ഗുരുദര്‍ശനത്തിന്റെ സമഗ്രത; ശിവഗിരി ടിവി ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു
മനുഷ്യന്റെ സ്വധര്‍മ്മം എന്തെന്ന് ഭൗതികതയുടെ അതിപ്രസരത്താല്‍ നാം മറന്ന് പോയിരിക്കുന്നു. പ്രകൃതിയെ പരമാവധി ചൂഷണം ചെയ്യുന്നത് അതിന്റെ താളം തെറ്റിച്ചിരിക്കുന്നു. അടുത്ത തലമുറയ്ക്ക് പ്രകൃതിയുടെ പ്രാധാന്യം എന്തെന്ന്...






































