എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

ബസ് ചാര്‍ജ് വര്‍ധന കടുത്ത ജനദ്രോഹം

തങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ നിരക്ക് വര്‍ധിപ്പിച്ചാലും ഇതേ ആവശ്യം വീണ്ടും ഉന്നയിക്കാനുള്ള അവസരം സൃഷ്ടിക്കുകയെന്നതാണ് ഇതിലെ തന്ത്രം. ചുരുക്കിപ്പറഞ്ഞാല്‍ ജനങ്ങള്‍ക്കെതിരായ ഒരു ഗൂഢാലോചനയാണ് സര്‍ക്കാരും ബസുടമകളും ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്നത്.

ഓസ്‌ട്രേലിയയോ പാകിസ്ഥാനോ…; ട്വന്റി20 ലോകകപ്പ് രണ്ടാം സെമി നാളെ

പൊരുതിക്കയറിയാണ് ഓസീസ് സെമിക്ക് യോഗ്യത നേടിയത്. കരുത്തര്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ഒപ്പത്തിനൊപ്പമായിരന്നു മത്സരം. ഒടുവില്‍ ദക്ഷിണാഫ്രിക്കയെ പിന്തള്ളി രണ്ടാം സ്ഥാനക്കാരായി ഓസ്‌ട്രേലിയ സെമിയിലേക്കെത്തി. ഓപ്പണര്‍ ഡോവിഡ് വാര്‍ണര്‍...

കാലടിയില്‍ നിന്ന് കേദാര്‍നാഥിലേക്ക്

കേദാര്‍നാഥില്‍ നടന്ന ആത്മീയ ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം കാണുന്നതിനു മുമ്പായി കാലടിയിലെ ''ശങ്കരം ലോക ശങ്കരം 'മഹാസമ്മേളനത്തില്‍ കേന്ദ്ര ടൂറിസം സാംസ്‌കാരിക വകുപ്പ് മന്ത്രി കിഷന്‍ റെഡ്ഢിയുട...

മുല്ലപ്പെരിയാര്‍ ഉത്തരവ്: ഉത്തരവാദി മുഖ്യമന്ത്രി

അന്തര്‍സംസ്ഥാന നദീജല കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ കീഴിലായതിനാല്‍ പിണറായി അറിയാതെ ഇത്തരമൊരു ഉത്തരവ് ഉദ്യോഗസ്ഥര്‍ ഇറക്കില്ലെന്ന് വ്യക്തമാണ്. ഉത്തരവ് റദ്ദാക്കണമെന്ന വനംമന്ത്രിയുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കാതിരുന്നതുതന്നെ ഇതിനു തെളിവാണല്ലോ....

പുരാണങ്ങളുടെ സാരസര്‍വ്വസ്വം

സാക്ഷാത് ഭഗവാനില്‍നിന്നു തന്നെ വിനിര്‍ഗ്ഗമിച്ച പുരാണങ്ങളുടെ സാരസര്‍വ്വസ്വമാണത്. അത് 12 സ്‌കന്ധങ്ങളും 100 വിരാമങ്ങളും 18000 ഗ്രന്ഥങ്ങളും ശ്രീമദ് ഭാഗവതം എന്ന പേരോടുകൂടിയതുമാണ്.

ഷൈനിങ് ജഡേജ

തിരിയുന്ന പന്തുകളുമായി നമീബിയയെ വിറപ്പിച്ച അശ്വിനും ജഡേജയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. അശ്വിന്‍ നാല് ഓവറില്‍ 20 റണ്‍സും ജഡേജ നാല് ഓവറില്‍ പതിനാറ് റണ്‍സുമാണ്...

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി വര്‍ധിക്കുന്നു; വരുമാനം കൂട്ടാന്‍ വഴി തേടാതെ പിണറായി സര്‍ക്കാര്‍; ഇരയാകുന്നത് ജനങ്ങള്‍

കേരളം സുഖിക്കുന്നത് രണ്ടു തരത്തിലുള്ള വരുമാനം കൊണ്ടാണ്. ഒന്ന് പെട്രോള്‍, ഡീസല്‍ നികുതി. ഒരധ്വാനവും വേണ്ടാതെ ഖജനാവിലേക്ക് വന്നു കയറുന്ന പണമാണിത്. പെട്രോളിന് കേരളം പിരിക്കുന്നത് 30.08...

സഭാതര്‍ക്കം പരിഹരിക്കാന്‍ ഹിതപരിശോധന വേണം: കമ്മിഷന്‍

പള്ളികളുടെയും സ്വത്തുക്കളുടെയും ആരാധനയുടെയും അവകാശം സംബന്ധിച്ച് വിശ്വാസികള്‍ക്കിടയില്‍ ഹിതപരിശോധന നടത്താന്‍ അതോറിറ്റി രൂപീകരിക്കണമെന്നതാണ് കമ്മീഷന്‍ നിര്‍ദ്ദേശങ്ങളില്‍ സുപ്രധാനം. സുപ്രീംകോടതിയിലോ ഹൈക്കോടതിയിലോ നിന്ന് വിരമിച്ച ജഡ്ജിയായിരിക്കണം അധ്യക്ഷന്‍.

സര്‍ക്കാരിന്റെ സഹായം മുടങ്ങി; ഐടിഐകള്‍ പ്രതിസന്ധിയില്‍

ഒരു വര്‍ഷം മുമ്പ് ഉയര്‍ന്ന അഴിമതി ആരോപണത്തെത്തുടര്‍ന്ന് സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ഉത്തരമേഖല ട്രെയിനിങ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തതോടെയാണ് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായത്. തുടര്‍ന്ന് സാമ്പത്തിക കാര്യങ്ങള്‍ക്ക്...

സ്വപ്ന സുരേഷിന് ജാമ്യം: ഹൈക്കോടതി വിധിക്കെതിരെ എന്‍ഐഎ സുപ്രീംകോടതിയിലേക്ക്

സ്വപ്ന ഉള്‍പ്പെടെയുള്ള ഏഴ് പ്രതികള്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 25 ലക്ഷത്തിന്റെ ബോണ്ടടക്കമുള്ള ഉപാധിയിലായിരുന്നു ജാമ്യം. എന്‍ഐഎ കോടതിവിധിയ്ക്കെതിരായ അപ്പീലിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2020 ജൂലൈ...

വഴി തടഞ്ഞ് സമരം; ചോദ്യം ചെയ്താല്‍ കൈയേറ്റം; കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒരേ തൂവല്‍ പക്ഷികള്‍

2013ല്‍ പൊതുറോഡ് അടച്ചതിന്റെ പേരില്‍ വാര്‍ത്തകളിലിടം പിടിച്ച സന്ധ്യ എന്ന വീട്ടമ്മയെ സിപിഎം നേരിടാന്‍ ശ്രമിച്ചത് അപവാദപ്രചരണത്തിലൂടെയായിരുന്നു. സോളാര്‍ സമരത്തിന്റെ ഭാഗമായി സിപിഎം നടത്തിയിരുന്ന ഉപരോധത്തില്‍ വഴി...

മതിലുകളില്ലാത്ത കേരളത്തിന്

മലയാളിയുടെ ലോക വീക്ഷണം ഇപ്പോഴും പഴയതില്‍ നില്‍ക്കുകയാണ്. അതിനേക്കാള്‍ ഇത്തിരികൂടി വഷളായെങ്കിലേ ഉള്ളൂ. ഇടുങ്ങിപ്പോയിട്ടുണ്ടോയെന്നും സംശയമുണ്ട്. നമ്മുടെ രാജ്യത്തും ശാസ്ത്ര സാങ്കേതിക വളര്‍ച്ച ലോക നിലവാരത്തിലേക്ക് വന്നെങ്കിലും...

ശ്രീശങ്കര പ്രസാദം

മലയുടെ അടിവാരത്തില്‍ നിന്ന് പതിമൂന്ന് കിലോമീറ്ററോളം കുതിരപ്പുറത്തായിരുന്നു അന്ന് കേദാര്‍നാഥിലേക്കുള്ള എന്റെ യാത്ര. അവിടെ ക്ഷേത്രത്തിലെത്തി നന്നായി തൊഴുതു. ശാന്തമായിരുന്നു അന്തരീക്ഷം. ശ്രീശങ്കരന്റെ മഹാപ്രസ്ഥാനം അവിടെ നിന്നും...

ഗ്ലാസ്‌ഗോയിലെ മോദി പ്രഭാവം

കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിന് രൂപംനല്‍കിയ പാരീസ് ഉടമ്പടി അക്ഷരാര്‍ത്ഥത്തില്‍ പാലിക്കുന്ന രാജ്യം ഭാരതമാണെന്നും, മാനവരാശിയുടെ നിലനില്‍പ്പിനെ ബാധിക്കുന്ന ഈ പ്രശ്‌നത്തെ നേരിടാന്‍ ഭാരതത്തിന്റെ ആശയങ്ങള്‍ക്ക് കരുത്തുണ്ടെന്നും മോദി...

ആവലിയായ് തെളിയട്ടെ ദീപം…

പ്രാഗ്‌ജ്യോതിഷത്തിലെ (ആധുനിക അസം) രാജാവായിരുന്ന നരകാസുരനെ ഭഗവാന്‍ കൃഷ്ണന്‍ വധിച്ചതിന്റെ സ്മരണയായും ദീപാവലി പ്രകീര്‍ത്തിക്കപ്പെടുന്നു. ത്രിലോകങ്ങളെയും വെല്ലുവിളിച്ച് ദുഷ്ടതയുടെ മൂര്‍ത്തീരൂപമായി വാണ ദാനവനായിരുന്നു നരകാസുരന്‍. പഞ്ചപാണ്ഡവര്‍ വനവാസം...

രോഹിതും രാഹുലും മിന്നി; ബൗളര്‍മാര്‍ തകര്‍ത്തു; ഇന്ത്യക്ക് ആദ്യ ജയം

വണ്‍ ഡൗണായി ഇറങ്ങിയ ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും തകര്‍ത്തടിച്ചു. അഭേദ്യമായ മൂന്നാം വിക്കറ്റില്‍ ഇവര്‍ 62 റണ്‍സ് നേടി. ഋഷഭ് പ്ന്ത് 13 പന്തില്‍ 27...

സ്‌കൂളുകള്‍ തുറക്കുമ്പോള്‍; നവംബര്‍ ഒന്നിന് പൊതുവിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍, ഓര്‍ത്തിരിക്കേണ്ട ചില കാര്യങ്ങള്‍

മറ്റേതൊരു സംവിധാനവും തുറന്നു പ്രവര്‍ത്തിക്കുന്നതുപോലെ അത്ര എളുപ്പമല്ല; സ്‌കൂളുകള്‍ തുറക്കുന്നത്. ആരാധനാലയങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും ആളുകള്‍ ചെലവഴിക്കുന്ന സമയം വളരെ കുറവായിരിക്കും. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലത് മണിക്കൂറുകളാണ്....

ജീവനക്കാരുടെ മാനം കാത്ത വിധി; ഇന്ന് ശമ്പള സംരക്ഷണ ദിനം

സാലറി ചലഞ്ചിനെതിരെയായ വിധി മാത്രമല്ല ഇത്. ഇനി ഒരു സര്‍ക്കാരിനും ജീവനക്കാരുടെ സമ്മതമില്ലാതെ അവരുടെ ശമ്പളത്തില്‍ നിന്നും ഒരു രൂപപോലും തട്ടിയെടുക്കാന്‍ കഴിയില്ല എന്നതാണ് ഈ കോടതിവിധി...

അഴിമതിക്കെതിരെ അനന്തപുരി മോഡല്‍

അഴിമതിയെ സ്ഥാപനവല്‍ക്കരിച്ച പാര്‍ട്ടിയാണ് സിപിഎം. അധികാരം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ആസൂത്രിതവും സംഘടിതവുമായ അഴിമതികള്‍ നടത്താന്‍ വ്യവസ്ഥാപിതമായ രീതികള്‍ ആ പാര്‍ട്ടിക്കുണ്ട്. ബക്കറ്റു പിരിവു മുതല്‍ ബോണ്ടുവരെ ഇതില്‍പ്പെടുന്നു....

ബാഴ്‌സയ്‌ക്ക് വീണ്ടും തോല്‍വി

കളിയുടെ 30-ാം മിനിറ്റില്‍ ഫാല്‍ക്കോയാണ് വയ്യക്കാനോയുടെ വിജയ ഗോള്‍ നേടിയത്. കഴിഞ്ഞ ഞായറാഴ്ച എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനോടും ബാഴ്‌സ തോറ്റിരുന്നു. 10 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 15...

സുശക്തം ആരോഗ്യ ഭാരതം

കൊവിഡിനെതിരായ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനും, ഭാവിയില്‍ സംഭവിച്ചേക്കാവുന്ന അത്തരം ഏതെങ്കിലും മഹാമാരിക്ക് എതിരേ തയ്യാറെടുപ്പ് നടത്തുന്നതിനുമാണ് 'പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത്-ആരോഗ്യ അടിസ്ഥാന സൗകര്യ ദൗത്യം' വിഭാവനം ചെയ്തിരിക്കുന്നത്. അതിന്റെ...

മുല്ലപ്പെരിയാറിന്റെ സുരക്ഷ ഉറപ്പുവരുത്തണം

അന്‍പത് വര്‍ഷം മാത്രം ആയുസ്സ് കല്‍പ്പിച്ച അണക്കെട്ടിന്റെ ബലക്ഷയം തീര്‍ക്കാന്‍ കാലാകാലങ്ങളില്‍ ഭിത്തികള്‍ പലവിധത്തില്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും, അതുകൊണ്ട് ആശങ്ക വേണ്ടെന്നും വാദിക്കുന്നവരുണ്ട്. അണക്കെട്ടിന്റെ ഈ ഉറപ്പ് ഒരു...

നാരായണ പാദങ്ങളില്‍ ചേര്‍ന്ന നാരായണ നാമി

അന്തരിച്ച ഗുരുവായൂര്‍ തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടിനെ ഗുരുവായൂര്‍ ക്ഷേത്രം മുന്‍ മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരിയും അനുസ്മരിക്കുന്നു

സാഹിത്യത്തിലെ സഹ്യസാനു; 95-ാം ജന്മദിന നിറവില്‍ പ്രൊഫ.എം.കെ. സാനു

ജീവിത ചരിത്രരചനയില്‍ പുതുതായ ഒരു വഴി വെട്ടിത്തെളിയിച്ച് അതിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ ശൈലീവല്ലഭനെ അനുകരിക്കാനാശിക്കുന്നവര്‍ വളരെയുണ്ടാവാമെങ്കിലും അനുകരണത്തില്‍ വിജയിച്ചവരാരും ഇപ്പോഴില്ല. ഇനി ഉണ്ടാകുമെന്നും തോന്നുന്നില്ല. അതിസരളമെങ്കിലും, അനനുകരണീയമാണ്...

ഹൃദയം കവര്‍ന്ന കശ്മീര്‍ സന്ദര്‍ശനം

കശ്മീരില്‍ ഇനിയും കുഴപ്പങ്ങളുണ്ടാക്കാമെന്ന് കരുതുന്ന അതിര്‍ത്തിക്കപ്പുറത്തും ഇപ്പുറത്തുമുള്ള ദേശവിരുദ്ധ ശക്തികള്‍ക്കും വിഘടനവാദികള്‍ക്കും ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതാണ് ഷായുടെ സന്ദര്‍ശനം. നിരവധി വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും, പൊതുപരിപാടികളില്‍...

ഇന്ത്യന്‍ പരിശീലകനാകാന്‍ ദ്രാവിഡ് അപേക്ഷ നല്‍കി

ദുബായില്‍ നടന്ന ഐപിഎല്‍ ഫൈനലിനുശേഷം ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും രാഹുല്‍ ദ്രാവിഡുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകസ്ഥാനം ഏറ്റെടുക്കാമെന്ന്...

മിന്നല്‍ മാര്‍ക്രം; ദക്ഷിണാഫ്രിക്കയ്‌ക്ക് ആദ്യ ജയം

144 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുപിടിച്ച ദക്ഷിണാഫ്രിക്ക പത്ത് പന്ത് ശേഷിക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. എയ്ഡന്‍ മാര്‍ക്രം 26 പന്തില്‍ 51 റണ്‍സുമായി അജയ്യനായി...

ക്വാറികളുടെ ദൂരപരിധി ദേശീയ ഹരിത ട്രിബ്യൂണല്‍ പരിഗണിക്കുമെന്ന് സുപ്രീംകോടതി

അടിയന്തരമായി തീരുമാനമെടുക്കാന്‍ ട്രിബ്യൂണലിനോട് നിര്‍ദേശിക്കണമെന്ന ക്വാറി ഉടമകളുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ജനവാസ കേന്ദ്രങ്ങളിലെ ക്വാറികളുടെ ദൂരപരിധി 200 മീറ്ററായി ദേശീയ ഹരിത ട്രിബ്യൂണല്‍ ഉയര്‍ത്തിയിരുന്നു. ഇതിന്...

വീല്‍ ഹോ വീഡറിന് ഡിസൈന്‍ പേറ്റന്റ്

ഒരു ചക്രവും ബ്ലേഡും ഉപയോഗിച്ച് വിളകളുടെ ഇടയില്‍ നടന്ന് നീങ്ങി കളകളെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഈ യന്ത്രം അനായാസം പ്രവര്‍ത്തിക്കാവുന്ന തരത്തിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്. വിളകളിലെ ഇടയകലത്തിന്...

പുതിയ വാര്‍ത്തകള്‍