അട്ടപ്പാടിയിലെ നിശ്ശബ്ദ നരഹത്യകള്‍
അട്ടപ്പാടിയിലെ ജനങ്ങളും മനുഷ്യരാണെന്നും, മറ്റുള്ളവരെപ്പോലെ അവര്‍ക്കും അവകാശങ്ങളുണ്ടെന്നും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യാത്തതില്‍ ഭരണാധികാരികളും പൊതുസമൂഹവും ഒരുപോലെ കുറ്റക്കാരാണ്
അട്ടപ്പാടിയിലെ ജനങ്ങളും മനുഷ്യരാണെന്നും, മറ്റുള്ളവരെപ്പോലെ അവര്‍ക്കും അവകാശങ്ങളുണ്ടെന്നും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യാത്തതില്‍ ഭരണാധികാരികളും പൊതുസമൂഹവും ഒരുപോലെ കുറ്റക്കാരാണ്
സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഗുണഫലങ്ങള്‍ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് കൂടി ലഭ്യമാക്കുകയെന്നതാണ്, ഈ പോര്‍ട്ടലിന്റെ ലക്ഷ്യം. നിലവില്‍ 400 ലേറെ തൊഴിലുകള്‍ പോര്‍ട്ടലില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഏതാക്കെ വിധത്തില്‍ ജനങ്ങളെ സഹായിക്കാമോ അതൊക്കെ ചെയ്യുകയെന്നതാണ് കേന്ദ്രനയം. കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെ പിന്തുണ ഇതിന് ലഭിക്കുമെന്ന ഉറച്ച വിശ്വാസമാണ് കേന്ദ്രസര്‍ക്കാരിനുള്ളത്.
ഹലാലില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്ന ഹിന്ദു സമൂഹത്തെ, പ്രസാദത്തില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ച് ആശയക്കുഴപ്പത്തിലാക്കാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്. അവര്‍ ചുവപ്പ് പരവതാനി വിരിക്കുന്നത് കേരളത്തെ ഇസ്ലാമികവതകരിക്കാനുള്ള...
ഡിഎന്‍എ പരിശോധനയിലൂടെ യഥാര്‍ത്ഥ അമ്മയ്ക്ക് കുഞ്ഞിനെ കിട്ടിയെന്നതു ശരി തന്നെ. പക്ഷേ പ്രശ്‌നം ഇവിടെ അവസാനിക്കുന്നില്ല. അവസാനിക്കാനും പാടില്ല. ഒരു സദാചാര പ്രശ്‌നമായി ഈ വിവാദത്തെ ചുരുക്കിക്കാണാതെ...
അന്താരാഷ്ട്ര വിപണിയിലെ എണ്ണ വില മറച്ചുപിടിച്ച് ഇന്ധനവില വര്‍ധനയില്‍ മോദി സര്‍ക്കാരിനെ ജനവിരുദ്ധമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നവര്‍ കരുതല്‍ ശേഖരം പുറത്തെടുക്കാനുള്ള തീരുമാനത്തില്‍ നിശ്ശബ്ദരാണ്.
ഈ ഭൂമിയിലെ ഓരോ ശിശുവിനും നാല് കടങ്ങള്‍ വീട്ടാനുണ്ട്. മാതാവിനോടുള്ള ബഹുമാനം, പിതാവിനോടുള്ള ആദരവ്, അധ്യാപകനോടുള്ള അനുസരണ, ദൈവത്തോടുള്ള ആരാധന. ഇതിനു പുറമേ മറ്റു കുട്ടികളുമായും അന്യ...
ഒരുലക്ഷം കോടിയിലേറെ രൂപ ചെലവു വരുന്ന ഈ പദ്ധതി കേരളത്തിന്റെ ഭൂപ്രകൃതിക്ക് യോജിച്ചതല്ലെന്ന് വിദഗ്ധ പഠനം നടത്തിയവര്‍ അക്കമിട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വന്‍തോതില്‍ ഭൂമി ഏറ്റെടുത്ത് ഇരുവശങ്ങളിലും വലിയ...
കൊച്ചി സ്‌പൈസസ് ബോര്‍ഡിന്റെ അധീനതയില്‍ മധ്യപ്രദേശിലെ ചിന്ദ്‌വാഡയില്‍ ഉള്ള സ്‌പൈസസ് പാര്‍ക്ക് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പിനുവേണ്ടി ടെന്‍ഡര്‍ പ്രകാരം 2013 നവംബറിലാണ് ചവറയിലെ എ-ടെക് എന്‍ജിനീയറിങ് ആന്റ്...
മുഖ്യമന്ത്രി പിണറായി വിജയന്‍, സ്വാമി വിശുദ്ധാനന്ദ, എസ്എന്‍ഡിപി യോഗം പ്രസിഡന്റ് എം.എന്‍. സോമന്‍ എന്നിവരാണ് മുഖ്യ രക്ഷാധികാരികള്‍. ശിവഗിരി മഠത്തിലെ സന്ന്യാസിമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍,...
ഗുരുനാനാക്ക് ജയന്തി ദിനമായ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം
ആറ് വര്‍ഷമായി അധികാരത്തില്‍ തുടരുന്ന സര്‍ക്കാര്‍ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും, അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ചെയ്ത കാര്യങ്ങള്‍ പ്രധാനമന്ത്രി എടുത്തുപറഞ്ഞിരിക്കുന്നു. ഒരു ചെറിയ വിഭാഗം കര്‍ഷകരെപ്പോലും ബുദ്ധിമുട്ടിക്കാന്‍...
ഇന്ത്യക്ക് പുറമെ ചൈന, കൊറിയ, ജപ്പാന്‍ , തായ്‌ലന്‍ഡ്, മലേഷ്യ ടീമുകളും ചാമ്പ്യന്‍സ് ട്രോഫിയില്‍ മത്സരിക്കും. ആദ്യ മത്സരത്തില്‍ ഇന്ത്യ ഡിസംബര്‍ അഞ്ചിന് തായ്‌ലന്‍ഡിനെ നേരിടും.
കഴിഞ്ഞ വര്‍ഷം 40 ശതമാനം പാഠഭാഗങ്ങളാണ് ഫോക്കസ് ഏരിയയില്‍ ഉള്‍പ്പെടുത്തിയതെങ്കില്‍ ഈ വര്‍ഷം അത് 50 ശതമാനമാക്കാനാണ് ധാരണ. എന്നാല്‍, എപ്ലസുകാരുടെ എണ്ണം മൂന്നിരട്ടിയിലേറെ വര്‍ധിക്കാനും പ്ലസ്‌വണ്‍,...
ഭാവിയുടെ ഇന്ധനമാണ് ഹൈഡ്രജന്‍, അതും ഗ്രീന്‍ ഹൈഡ്രജന്‍. ചെലവുകുറഞ്ഞു ഉല്പാദിപ്പിക്കുവാന്‍ ഭാരതത്തിനു കഴിഞ്ഞാല്‍ ഭാവിയില്‍ ലോകത്തിന്റെ ഊര്‍ജ്ജ ഉല്പാദനത്തിന്റെ കേന്ദ്രം ഭാരതമാകും എന്ന കാര്യത്തില്‍ സംശയമില്ല
നിത്യവുമുള്ള പൂജാവിധികള്‍ ഏതെങ്കിലും നടക്കുന്നില്ലെന്ന് ഭക്തര്‍ക്ക് പരാതിയുണ്ടെങ്കില്‍ സിവില്‍ കേസ് നല്‍കുകയോ ബന്ധപ്പെട്ട അധികൃതരെ സമീപിച്ച് പരിഹാരം തേടുകയോ ചെയ്യാം. ഹൈക്കോടതികള്‍ക്കോ സുപ്രീംകോടതിക്കോ ഇത് കൈകാര്യം ചെയ്യാനാവില്ല...
മൂന്ന് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് അനില്‍ കുംബ്ലെ ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെര്‍മാന്‍ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്.
ദക്ഷിണ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ നിന്ന് ലോകകപ്പിന് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമാണ് അര്‍ജന്റീന. ബ്രസീല്‍ നേരത്തെ തന്നെ ലോകകപ്പിന് ടിക്കറ്റ് എടുത്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച കൊളംബിയയെ...
ഒരുകാലത്ത് തികഞ്ഞ മാവോയിസ്റ്റ് ഭീകരരായിരുന്നവര്‍ നേപ്പാളില്‍ അധികാരം പിടിച്ചപ്പോള്‍ അതിനെ ആശിര്‍വദിക്കാന്‍ പോയത് സിപിഎം നേതാവ് സീതാറാം യെച്ചൂരിയാണ്. യുപിഎ സര്‍ക്കാരിന്റെ പിന്തുണയും ഇതിനുണ്ടായിരുന്നു.
സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഇതിഹാസ സമാനമായ ഏടാണ് ബിര്‍സ മുണ്ടയുടെ പോരാട്ടം. രാജ്യം ബിര്‍സജയന്തി ഇന്ന് ഗൗരവ് ദിവസമായി ആചരിക്കുന്നു. പഴശ്ശി പോരാട്ടങ്ങളുടെ കുന്തമുനയായിരുന്ന കുറിച്യ പടത്തലവന്‍ തലക്കര...
കൂടാതെ 'ഫസ്റ്റ് എംബി' കഴിഞ്ഞാല്‍ (അനാട്ടമി മുതലായ അടിസ്ഥാന വിഷയങ്ങള്‍) രണ്ടാം വര്‍ഷം മുതല്‍ രോഗികളെ നിരീക്ഷിക്കുകയും മേല്‍നോട്ടത്തോടെ ചികിത്സിക്കുകയും ചെയ്തതിനു ശേഷമാണ് ഫൈനല്‍ എംബിബിഎസ് പരീക്ഷയ്ക്കിരിക്കുന്നത്....
ആറരപ്പതിറ്റാണ്ട് പിന്നിട്ട കേരള സംസ്ഥാനത്തിന്റെ വര്‍ത്തമാനവും ഭാവിയും ചര്‍ച്ച ചെയ്ത ലേഖന പരമ്പരയെ അടിസ്ഥാനമാക്കി പ്രശ്‌നങ്ങളും പ്രതിവിധിയും അവതരിപ്പിക്കുകയാണ് ഈ പ്രതികരണത്തിലൂടെ
കടമെടുപ്പിലൂടെ മാത്രം സാമ്പത്തികമായി അതിജീവിക്കാന്‍ ശ്രമിക്കുന്ന ഒരു സര്‍ക്കാരാണിത്. മറ്റ് മാര്‍ഗങ്ങള്‍ ആരായാന്‍പോലും കൂട്ടാക്കുന്നില്ല. കിട്ടുന്നിടത്തുനിന്നൊക്കെ കടമെടുക്കുകവഴി സംസ്ഥാനം ഇപ്പോള്‍തന്നെ വലിയ കടക്കെണിയില്‍ അകപ്പെട്ടിരിക്കുകയാണ്. കടം വീട്ടുന്നതിനെക്കുറിച്ചുള്ള...
വ്യവസായ-വാണിജ്യ കേരളത്തിന്റെ ഭാവി ഏറെ ആശങ്കാജനകമാണ്. അടിസ്ഥാന സൗകര്യ വികസനം തീരെയില്ല എന്നു മാത്രമല്ല അഴിമതിയുടെ ആഴക്കയങ്ങളില്‍ മുങ്ങി സംരംഭകര്‍ ആത്മഹത്യ ചെയ്യുന്ന അന്തരീക്ഷമാണ് ഉള്ളത്.
യോഗത്തില്‍ നിന്ന് വിട്ടുനിന്ന ചൈനയുടെയും പാകിസ്ഥാന്റെയും നടപടി ആ രാജ്യങ്ങളുടെ തനിനിറം പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. ഭീകരവാദത്തെ പരസ്യമായി പിന്തുണയ്ക്കുന്ന തങ്ങള്‍ ഒറ്റപ്പെടുമെന്ന് മനസ്സിലാക്കിയാണ് പാകിസ്ഥാനും ചൈനയും യോഗത്തില്‍ പങ്കെടുക്കാതിരുന്നത്
ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ആദ്യ ടെസ്റ്റില്‍ വിശ്രമം അനുവദിക്കും. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ കോഹ്്‌ലി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കും. ആദ്യ ടെസ്റ്റിനുള്ള ടീമിനെ അജിങ്ക്യ രഹാന നയിക്കുമെന്നാണ്...
ടി 20 ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ന്യൂസിലന്‍ഡ് ഫൈനലിലെത്തുന്നത്. 2007, 2016 ലോകകപ്പുകളില്‍ സെമിയിലെത്തിയെങ്കിലും അവര്‍ക്ക് ഫൈനലിലേക്ക് മുന്നേറാനായില്ല. പാകിസ്ഥാന്‍ - ഓസ്‌ട്രേലിയ രണ്ടാം സെമിഫൈനലിലെ വിജയികളെ ന്യൂസിലന്‍ഡ്...
തൃശ്ശൂരിലെ ആറങ്ങോട്ടുകര മുണ്ടയൂര്‍ മനയില്‍ സത്യനാരായണന്‍ എന്ന യുവാവ് ബിരുദാനന്തര ബിരുദമെടുത്ത് മുംബൈയിലെത്തി ഇന്‍കംടാക്‌സ് വകുപ്പില്‍ ഇന്‍സ്‌പെക്ടറായി ജോലിക്ക് ചേര്‍ന്നു. സ്വന്തം ചെലവില്‍ സ്‌കാവഞ്ചര്‍ എന്ന മാസിക...
പ്രകൃതിക്ഷോഭങ്ങള്‍ മാത്രമല്ല, സംസ്ഥാനത്തെ ഭരണാധികാരികളും ആ ആശങ്കയ്ക്ക് കാരണമാണ്. പതിറ്റാണ്ടുകളായി അധികാരത്തില്‍ തുടരുന്ന കമ്യൂണിസ്റ്റ്-കോണ്‍ഗ്രസ് മുന്നണികളുടെ ഭരണപരാജയമാണ് കേരളം അനുഭവിക്കുന്ന കൊടിയ പ്രതിസന്ധിക്ക് കാരണം.