എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

കള്ളവോട്ട് ചെയ്യുന്നവരുടെ എസ്‌ഐആര്‍ വിരോധം

രാജ്യമെമ്പാടും വിവിധ ഘട്ടങ്ങളിലായി നടപ്പാക്കുന്ന തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം അഥവാ എസ്‌ഐആറിനെതിരായ പ്രതിക്ഷേധം കേരളത്തില്‍ ഇടതുവലതു മുന്നണികള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. എസ്‌ഐആര്‍ ഇവിടെ അനുവദിക്കില്ലെന്ന് സിപിഎമ്മും കോണ്‍ഗ്രസും നേരത്തെ...

എന്‍ഡിഎ തരംഗത്തില്‍ വാടിവീണ് മഹാസഖ്യം

രാജ്യത്തിന്റെ ചരിത്രത്തില്‍ ഐതിഹാസികമായ തെരഞ്ഞെടുപ്പ് വിജയം നേടിയ, ബിജെപി നേതൃത്വം നല്‍കുന്ന എന്‍ ഡി എ സര്‍ക്കാര്‍ ബീഹാറില്‍ അധികാരം നിലനിര്‍ത്തിയിരിക്കുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പൂര്‍ണ്ണ...

ജാതിക്കാര്‍ഡ് കൊണ്ട് പ്രതിരോധിക്കുന്ന വൈജ്ഞാനിക പാപ്പരത്തം

കേരള സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിയെ അദ്ധ്യാപിക ജാതീയമായി ആക്ഷേപിച്ചെന്ന പരാതിയില്‍ ശ്രീകാര്യം പോലീസ് കേസെടുത്തിരിക്കുകയാണ്. കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസിലെ ഗവേഷക വിദ്യാര്‍ത്ഥിയാണ് പരാതിക്കാരനായ വിപിന്‍ വിജയന്‍....

മറക്കാനാവില്ല, പൊറുക്കാനും

ദല്‍ഹി ചെങ്കോട്ടയില്‍ തിങ്കളാഴ്ച വൈകിട്ട് നടന്ന സ്‌ഫോടനം ഇസ്ലാമിക ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണമാണെന്ന് ദല്‍ഹി പോലീസ് സ്ഥിരീകരിച്ചു. ചെങ്കോട്ടയില്‍ നടന്നത് സ്‌ഫോടനമാണോ ഭീകരാക്രമണമാണോ എന്ന കാര്യത്തില്‍...

സ്‌കൂള്‍ കായിക മേള നല്‍കുന്ന പാഠങ്ങള്‍

ഒരു സ്‌കൂള്‍ കായിക മേളകൂടി കടന്നു പോയപ്പോള്‍ സ്വാഭാവികമായും കേരളത്തിന്റെ കായിക ഭാവിയേക്കുറിച്ചുള്ള ചിന്തകള്‍ കളി പ്രേമികളുടേയും നിരീക്ഷകരുടേയും മനസ്സിലൂടെ കടന്നു പോകാതിരിക്കില്ല. അത്തരം ചിന്തകളിലേയ്ക്കു നയിക്കുന്നതാണ്...

ഭാരതത്തിന്റെ ശത്രുക്കള്‍ ബ്രഹ്‌മോസ് കരുത്തറിയും

ഉത്തര്‍പ്രദേശിലെ ലഖ്നൗവിലുള്ള ആയുധ നിര്‍മ്മാണശാലയില്‍ നിര്‍മിച്ച പുതിയ ബ്രഹ്‌മോസ് മിസൈലിന്റെ ആദ്യ ബാച്ച് സൈന്യത്തിനു കൈമാറിക്കൊണ്ട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞ വാക്കുകള്‍ യുദ്ധപരാജയങ്ങളില്‍ നിന്ന് ഇനിയും...

കോണ്‍ഗ്രസ് പുനഃസംഘടന, അഥവാ തമ്മിലടി

കോണ്‍ഗ്രസില്‍ എപ്പോഴൊക്കെ പുനഃസംഘടന നടന്നിട്ടുണ്ടോ അപ്പോഴെല്ലാം തമ്മിലടിയും ഉണ്ടായിട്ടുണ്ട്. ദേശീയതലത്തില്‍ ആയാലും സംസ്ഥാന തലത്തിലായാലും അതിനും താഴെ പ്രാദേശിക തലത്തിലും ഒരു അനുഷ്ഠാനം പോലെ ആവര്‍ത്തിക്കുന്ന കലാപരിപാടിയാണിത്....

സുധാകരനെ വേട്ടയാടുന്നത് സിപിഎമ്മിലെ വിഭാഗീയത

സിപിഎമ്മിനെ പിളര്‍പ്പിന്റെ വക്കിലെത്തിച്ച വിഭാഗീയത അവസാനിച്ചു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി നേതാക്കളും കുറേക്കാലമായി അവകാശപ്പെട്ടു പോരുന്നത്. എന്നാല്‍ വിഭാഗീയത അവസാനിക്കുകയല്ല, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള...

കരൂരിന്റെ കണ്ണീരൊപ്പണം, കരുതല്‍ നടപടി വേണം

തമിഴ്നാട്ടില്‍ സിനിമാതാരം വിജയ് രൂപീകരിച്ച പുതിയ പാര്‍ട്ടിയായ തമിഴ് വെട്രി കഴകം, കരൂരില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ തിക്കിലും തിരക്കിലും നാല്‍പ്പതോളം പേര്‍ മരണമടഞ്ഞത് നടുക്കുന്നതും വേദനാജനകവുമാണ്. മരിച്ചവരില്‍...

ലഡാക്കിലെ കലാപ ശ്രമം തകര്‍ത്തേ പറ്റൂ

ലഡാക്കിന്റെ സംസ്ഥാന പദവിക്കുള്ള ചര്‍ച്ചകള്‍ ക്രിയാത്മകമായി പുരോഗമിച്ചുകൊണ്ടിരിക്കെ, കേന്ദ്രഭരണ പ്രദേശമായ അവിടെ അക്രമ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറിയത് ജനാധിപത്യപരമായ പ്രതിഷേധത്തിന്റെ ഭാഗമായി കാണാനാവില്ല. ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കണമെന്ന ആവശ്യത്തിന്...

വിദേശ യാത്രകളില്‍ രാഹുലിന് മറയോ?

വിദേശയാത്രകളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ നിരന്തരം സുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുന്നതായി കാണിച്ച് സുരക്ഷയുടെ ചുമതലയുള്ള സിആര്‍പിഎഫ് രാഹുലിനും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയ്ക്കും കത്ത് നല്‍കിയിരിക്കുകയാണ്. വിദേശയാത്രകള്‍ക്കിടെ...

ഇന്‍ഡി നേതാക്കളുടെ പെരുമാറ്റ ദൂഷ്യങ്ങള്‍

കോണ്‍ഗ്രസ് നയിക്കുന്ന ഇന്‍ഡി മുന്നണിയില്‍ അതിന്റെ നേതാക്കളും, അധികാരം തങ്ങളില്‍ നിന്ന് അകന്നകന്നു പോകുന്തോറും അധപ്പതിക്കുകയാണ്. മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ ജയിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ തുടര്‍ച്ചയായി...

ചരിത്രപരമായ പുതിയ തുടക്കം

ഏഴുവര്‍ഷത്തെ ഇടവേളക്കു ശേഷം ചൈന സന്ദര്‍ശിക്കുന്ന ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച ഊഷ്മള സ്വീകരണം ചരിത്രപരമായ പുതിയൊരു തുടക്കത്തെ സൂചിപ്പിക്കുന്നതാണ്. ഷാങ്ഹായ് സഹകരണ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍...

നെല്‍ കര്‍ഷകര്‍ വര്‍ഗ്ഗ ശത്രുക്കളോ?

കേരളത്തില്‍ റേഷനായി ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന അരി മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതാണെന്നും, ഇതില്‍ ഒരു മണി അരി പോലും സംസ്ഥാന സര്‍ക്കാരിന്റേതായി ഇല്ലെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍...

ലോകത്തിനു വേണം ഭാരത ഉത്പന്നങ്ങള്‍

അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഭാരതത്തിന്റെ ഉത്പന്നങ്ങള്‍ക്ക് അന്‍പത് ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ കരട് വിജ്ഞാപനം പുറത്തിറക്കിയ അതേ ദിവസം തന്നെയാണ് അഹമ്മദാബാദില്‍...

അഴിമതിയും പ്രതിപക്ഷവും ഇരട്ട പെറ്റ സന്തതികള്‍

അഞ്ചുവര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ 30 ദിവസത്തിലേറെ ജയില്‍വാസം അനുഭവിക്കുന്ന പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും സ്ഥാനം നഷ്ടമാകുമെന്ന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബില്‍...

പൊതുസിവില്‍ കോഡ് അനിവാര്യമാക്കുന്ന വിധി

പതിനഞ്ച് വയസ്സ് കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്ന സുപ്രീംകോടതി വിധി ഇന്നത്തെ ലോകത്ത് ജീവിക്കുന്ന സാമാന്യബോധമുള്ള ആര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഋതു മതിയായ മുസ്ലിം...

കോപ്പന്‍ഹേഗനിലെ ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടനം

കോപ്പന്‍ഹേഗന്‍: കോപ്പന്‍ഹേഗനിലെ ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടനം.. റോയിറ്റേഴ്‌സാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും എന്നാല്‍, വലിയ പൊട്ടിത്തെറിയാണുണ്ടായതെന്നും പൊലീസ് വക്താവ് പറഞ്ഞു....

1105 കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പ് കേസുകള്‍ ഇഡി 64920 കോടി പിടിച്ചെടുത്തു 150 പേരെ അറസ്റ്റ് ചെയ്തു

ന്യൂദല്‍ഹി: കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഇഡി ഏകദേശം 1105 ബാങ്ക് തട്ടിപ്പ് കേസുകള്‍ അന്വേഷിച്ചുവെന്നും ഇത് വഴി 64920 കോടി പിടിച്ചെടുത്തുവെന്നും കേന്ദ്രസര്‍ക്കാര്‍. ഇതെല്ലാം കള്ളപ്പണം വെളുപ്പിക്കലുമായി...

ഓണക്കാലത്ത് റെക്കോര്‍ഡ് പാല്‍വില്‍പ്പന  ലക്ഷ്യമിട്ട് മില്‍മ; ഉത്രാടത്തിന് 15 ലക്ഷം ലിറ്റര്‍ വില്‍പ്പന

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണക്കാലത്ത് റെക്കോര്‍ഡ് പാല്‍വില്‍പ്പന ലക്ഷ്യമിട്ട് മില്‍മ തിരുവനന്തപുരം യൂണിയന്‍ (ടിആര്‍സിഎംപിയു). ഉത്രാടത്തിന് മാത്രം 15 ലക്ഷം ലിറ്റര്‍ പാല്‍ വിപണനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളാണ്...

ഡ്യൂറണ്ട് കപ്പ് : കേരള ബ്ലാസ്‌റ്റേഴ്‌സ്- ബംഗളുരു മത്സരം സമനിലയില്‍

കൊല്‍ക്കത്ത : ഡ്യൂറണ്ട് കപ്പിലെ രണ്ടാം മത്സരത്തിലും വിജയിക്കാനാനാകാതെ കേരള ബ്ലാസ്‌റ്റേഴ്‌സ്. ബെംഗളൂരു എഫ് സിയുമായി ഇന്ന് നടന്ന മത്സരം സമനിലല്‍ കലാശിച്ചു. സ്‌കോര്‍ 2-2. തുടക്കത്തില്‍...

നായ്‌ക്കള്‍ തമ്മില്‍ പോര്; ഉടമകള്‍ തമ്മിതല്ലി; വെടിവയ്‌പ്പില്‍ രണ്ടു പേര്‍ മരിച്ചു; ആറു പേര്‍ക്ക് പരുക്ക്; സംഭവം ഇന്‍ഡോറില്‍

ഇന്‍ഡോര്‍: വളര്‍ത്തുനായ്ക്കള്‍ തമ്മിലുള്ള പോര് ഉടമകള്‍ തമ്മിലുള്ള തര്‍ക്കത്തിലും തുടര്‍ന്ന് വെടിവയ്പ്പിലും കലാശിച്ചു. ഇന്‍ഡോറില്‍ നടന്ന ദാരുണസംഭവത്തില്‍ രണ്ട് പേര്‍ മരിച്ചു. ബാങ്കിലെ സെക്യൂരിറ്റി ഗാര്‍ഡായി ജോലി...

കൈതോലപ്പായില്‍ കര്‍ത്തയുടെ പണവും; വോട്ടു പിടിക്കാനും ബലാത്സംഗക്കഥ പൊട്ടിക്കാനും പി.രാജീവിന് വൈഭവം; വീണ്ടും ആരോപണവുമായി ശക്തിധരന്‍

തിരുവനന്തപുരം: കൈതോലപ്പായയില്‍ പണം കടത്തലുമായി ബന്ധപ്പെട്ട വിവാദത്തില്‍ വീണ്ടും വെളിപ്പെടുത്തലുമായി ദേശാഭാമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്‍. കൈതോലപ്പായയില്‍ കരിമണല്‍ വ്യവസായി ശശിധരന്‍ കര്‍ത്തയുടെ പണവുമുണ്ടെന്നാണ്...

റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ്; രണ്ടു ലക്ഷംരൂപ പിഴയും വിധിച്ച് കോടതി

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. രണ്ടാം പ്രതി മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവര്‍ക്കാണ് തിരുവനന്തപുരം ഒന്നാം അഡിഷണല്‍ ജില്ലാ...

മാധ്യമപ്രവര്‍ത്തകനെ ക്രിമിനലുകള്‍ വീട്ടില്‍ കയറി വെടിവെച്ചു കൊന്നു; കൊല്ലപ്പെട്ടത് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ടര്‍

പറ്റ്ന: ബിഹാറില്‍ മാധ്യമപ്രവര്‍ത്തകനെ ക്രിമിനലുകള്‍ വീട്ടില്‍ കയറി വെടിവെച്ചു കൊന്നു. ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ടര്‍ വിമല്‍ കുമാര്‍ ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ആയിരുന്നു സംഭവം. നെഞ്ചില്‍ വെടിയേറ്റ്...

രാജ്യത്തെ ഭൂരിപക്ഷം മുസ്ലിങ്ങളും ഹിന്ദുമതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍; കശ്മീരി മുസ്ലിങ്ങളെല്ലാം പണ്ഡിറ്റുമാരെന്നും ഗുലാംനബി ആസാദ്

ശ്രീനഗര്‍: രാജ്യത്തെ ഭൂരിഭാഗം മുസ്ലിങ്ങളും ഹിന്ദുമതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണെന്നു ഡി.പി.എ.പി. ചെയര്‍മാനും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്. പരിവര്‍ത്തനത്തിന്റെ ആരംഭം കശ്മീരി താഴ്...

അതിനീചരായ അതിഥികള്‍

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ക്രമാതീതമായ ഉപയോഗമാണ് കേരളത്തില്‍ സമീപകാലത്ത് നടന്ന പല കുറ്റകൃത്യങ്ങള്‍ക്കും വഴിയൊരുക്കിയിട്ടുള്ളത്. ലഹരിയുടെ പിടിയിലമരുമ്പോള്‍ ഉള്ളിലെ ചെകുത്താന്‍ പുറത്തുചാടുകയാണ്. ഇതരസംസ്ഥാന തൊഴിലാളികളില്‍ നല്ലൊരു ശതമാനം കടുത്ത...

‘പ്രായോത്സവം’ കൊണ്ടാടി കവി ആര്‍.കെ. ദാമോദരന്‍

ദേവീഭക്തനായ ദാമോദരന്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ മുഖ്യ ആചാര്യന്‍ ഗോവിന്ദ അഡിഗയുടെ കാര്‍മികത്വത്തില്‍ ചണ്ഡികാഹോമവും ഭജനവും ചെയ്ത് കുടുംബസമേതം പിറന്നാള്‍ ആഘോഷിക്കും.

ഓര്‍മച്ചെപ്പിലെ ടിആര്‍

വേറിട്ട ജീവിതാവസ്ഥയിലൂടെയും പ്രതിഭയുടെ തിളക്കത്തിലൂടെയും മലയാളികളെ വിസ്മയിപ്പിച്ച ടിആര്‍ വിടപറഞ്ഞിട്ട് 21 വര്‍ഷം

പുതിയ വാര്‍ത്തകള്‍