ഡിജിറ്റല്‍വത്കരണം: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ സവിശേഷ ഇന്ധനം
'ഡിജിറ്റല്‍ ഇന്ത്യ ഭാഷിണി' പദ്ധതി, ശബ്ദാധിഷ്ഠിത ലഭ്യത ഉള്‍പ്പെടെ പ്രാദേശിക ഭാഷകളില്‍ ഇന്റര്‍നെറ്റും ഡിജിറ്റല്‍ സേവനങ്ങളും എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ശ്രമിക്കുന്നു. ജനങ്ങള്‍ക്കു പരിചിതമായ മാധ്യമത്തില്‍ മറുപടി നല്‍കുക...








































