ഇസ്ലാമിക വാഴ്ചയ്‌ക്കെതിരെ ഇറാനിലെ ജെന്‍സികള്‍
ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ തളരുന്ന സമ്പദ്വ്യവസ്ഥയിലും കറന്‍സിയുടെ തകര്‍ച്ചയിലുമുള്ള യുവതലമുറയുടെ രാജ്യവ്യാപക പ്രതിഷേധം അനുദിനം ശക്തി പ്രാപിക്കുകയാണ്. കഴിഞ്ഞ ഡിസംബറില്‍ തുടക്കമിട്ട പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നതിന്റെ ഫലമായി ഇതിനോടകം...







































