സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന് വച്ചു; സംസ്ഥാനത്ത് ആദ്യമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്
സമ്പൂര്‍ണ ലോക്ഡൗണ്‍ വേണമെന്ന് ആരോഗ്യ വകുപ്പ് ശുപാര്‍ശ നല്‍കിയെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങളും വിദഗ്ധരുടെ നിര്‍ദേശങ്ങളും കൂടി പരിഗണിച്ചാണ് വേണ്ടെന്നുവച്ചത്.








































