ഫ്രഞ്ച് ഓപ്പണ്‍ വനിതകളില്‍ ഇഗ; കിരീടം ടൂര്‍ണമെന്റില്‍ ഒരു സെറ്റുപോലും തോല്‍ക്കാതെ
ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു സെറ്റുപോലും എതിരാളികള്‍ക്ക്് വിട്ടുകൊടുക്കാതെയാണ് ഇഗ കിരീടം ചൂടിയത്. നാല് വര്‍ഷം മുമ്പ് ഫ്രഞ്ച് ഓപ്പണ്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടില്‍ ഇഗ നേരിട്ടുള്ള...







































