യുവരാജാക്കന്മാര്‍ ബീഹാറിലും പരാജയപ്പെടും: മോദി
ബിനാമി സ്വത്ത് സംരക്ഷിക്കുന്നതിനും ജംഗിള്‍രാജിനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജനങ്ങളുടെ സമ്പത്തിലാണ് അവരുടെ കണ്ണ്. അവര്‍ക്ക് ഒരിക്കലും ജനങ്ങളുടെ ദുരിതം മനസ്സിലാക്കാന്‍ സാധിക്കില്ല. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പണം തട്ടിയെടുക്കുകയാണ്...








































