ഇത്തവണയും എന്‍ഡിഎ; ബീഹാറില്‍ തെരഞ്ഞെടുപ്പ് മുദ്രാവാക്യം മുഴക്കി മോദി
സംസ്ഥാനത്തെ രോഗഗ്രസ്ഥമാക്കിയവരെ ബീഹാറിലെ ജനങ്ങള്‍ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരിക്കല്‍ ഇവിടം ഭരിച്ചിരുന്നവര്‍ അത്യാഗ്രഹം നിറഞ്ഞ കണ്ണുകളോടെയാണ് വികസിച്ചുവരുന്ന സംസ്ഥാനത്തെ വീണ്ടും ഭരണത്തിന്‍ കീഴിലാക്കാനായി ശ്രമിക്കുന്നത്....








































