ആറ്റിങ്ങല്‍ മണമ്പൂരിലെ മേല്‍പ്പാലം: ഗഡ്കരിയെ കണ്ട് വി. മുരളീധരന്‍
ആറ്റിങ്ങല്‍ മണമ്പൂരിലെ യാത്രാക്ലേശം സംബന്ധിച്ച് പ്രദേശവാസികള്‍ ഉയര്‍ത്തിയ പരാതി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ ശ്രദ്ധയില്‍പ്പെടുത്തി
ആറ്റിങ്ങല്‍ മണമ്പൂരിലെ യാത്രാക്ലേശം സംബന്ധിച്ച് പ്രദേശവാസികള്‍ ഉയര്‍ത്തിയ പരാതി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ ശ്രദ്ധയില്‍പ്പെടുത്തി
ക്ഷേത്ര ഭരണം ഹിന്ദുക്കള്‍ക്ക് വിട്ടു നല്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് പുതിയ തീരുമാനങ്ങള്‍. സ്വകാര്യ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്ക് മാന്യമായ ഓണറേറിയം നല്കണമെന്നും മന്ത്രിസഭ...
ഹരിയാന, പഞ്ചാബ്, രാജസ്ഥാന്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു പരിശോധന.
ആസാം പോലീസിലെ പെണ്‍ സിംഹം എന്നറിയപ്പെടുന്ന സബ് ഇന്‍സ്‌പെക്ടര്‍ ജുന്‍മോനി രാഭ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. നഗാവ് ജില്ലയിലെ ജഖലബന്ധ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സരുഭാഗിയ പ്രദേശത്തു വച്ച്...
കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തിന്റെ പേരില്‍, കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിം സംഘടനകള്‍ക്ക് പിന്നാലെ. കോണ്‍ഗ്രസിനെ വിജയിപ്പിച്ചത് മുസ്ലിം വോട്ടുകളാണെന്നും ബിജെപി തോല്‍ക്കാന്‍ കാരണം മുസ്ലിം ന്യൂനപക്ഷത്തിന്റെ ഏകീകരണമാണെന്നുമുള്ള...
മദ്രസ അധ്യാപകനും ഉസ്താദിനുമെതിരെയാണ് ആരോപണമെന്നതിനാല്‍ ശക്തമായി അന്വേഷിക്കാന്‍ പോലീസിന് ധൈര്യം പോരാ. അതിനവരെ കുറ്റപ്പെടുത്താനൊക്കില്ലല്ലോ. അസ്മിയ മരിക്കുമ്പോള്‍ 35 കുട്ടികള്‍ അവിടെ ഉണ്ടണ്ടായിരുന്നെങ്കിലും പത്തോളം പേരെ ചോദ്യം...
കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള ചികിത്സ സംബന്ധിച്ച കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കേരള ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്കി. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ്...
പോക്‌സോ കേസില്‍ കോടതി ശിക്ഷിച്ചതിന് വിദ്യാഭ്യാസ ചട്ടത്തില്‍ പറയുന്ന നടപടിക്രമങ്ങള്‍ പാലിക്കാതെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതിനെതിരെ കോട്ടയത്തെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകനായിരുന്ന മഹേഷ് തമ്പി നല്കിയ അപ്പീല്‍...
മൃതദേഹം കൊണ്ടുപോകാനോ ഇവിടെ സംസ്‌കരിക്കാന്‍ ആരെങ്കിലും ബിഹാറില്‍ നിന്ന് വരാനോ ഇല്ലെന്ന് സ്ഥിരീകരിച്ചശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് കോഴിക്കോട്ട് സംസ്‌കരിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം.
ബാലരാമപുരത്ത് ഇടമനക്കുഴിയില്‍ അസ്മിദാ മോളെ കൊലപ്പെടുത്തിയെന്ന് കരുതുന്ന ഖദീജത്ത് ഉള്‍ കബ്ര വനിതാ അറബിക് കോളജ് പ്രവര്‍ത്തിച്ചത് അംഗീകാരമില്ലാതെ. കോളജില്‍ നിര്‍മിച്ചിരിക്കുന്ന ഒരു കെട്ടിടങ്ങള്‍ക്കും പഞ്ചായത്തില്‍ നിന്ന്...
ഏഷ്യന്‍ യൂത്ത് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ അര്‍ജുന്‍ ഷര്‍ട്ടോഡ് വെള്ളി നേടി. . 16 വയസ്സ് മാത്രം പ്രായമുള്ള അര്‍ജുന്‍ 66.99 മീറ്റര്‍ എറിഞ്ഞാണ്...
വിവിധ കേസുകളില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇസ്ലാമാബാദ് ഹൈക്കോടതി ജൂണ്‍ എട്ടു വരെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
കൊല്ലം കരുനാഗപ്പള്ളി പുതിയകാവ് അമൃത വിദ്യാലയത്തിലെ വിദ്യാര്‍ഥികളായ മധുമതി ആനന്ദ്, എം. ഹരിനാരായണന്‍, എസ്. തേജസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രൊജക്ട് അവതരിപ്പിച്ചത്. ഡ്രോണുകള്‍ ഉപയോഗിച്ച് മരുന്നു വിതരണം...
വലിയ കപ്പലില്‍ മയക്കുമരുന്ന് മാത്രമാണോ ഉണ്ടായിരുന്നത് എന്ന സംശയം ബലപ്പെട്ടിരിക്കുന്നു. വിധ്വംസക ശക്തികളെ സഹായിക്കാനുള്ള ആയുധങ്ങളും മറ്റും ഇതില്‍ ഉണ്ടായിരുന്നില്ലെന്ന് എങ്ങനെ ഉറപ്പു പറയാന്‍ കഴിയും. സംഭവത്തെക്കുറിച്ച്...
എച്ച്എന്‍എല്‍ തകര്‍ക്കപ്പെട്ടത് മാനേജ്‌മെന്റുംഅംഗീകൃത യൂണിയനുകളും ചേര്‍ന്ന് നടത്തിയ അഴിമതിയിലൂടെയാണ്. ഓട്ടോറിക്ഷയില്‍ 10 ടണ്‍ ഈറ്റ കൊണ്ടുവന്നുവെന്നുവരെ രേഖയുണ്ടാക്കി പണം കൈപ്പറ്റിയ ചരിത്രമുണ്ടിവിടെ. ഉപയോഗയോഗ്യമല്ലന്ന് ലാബ് റിപ്പോര്‍ട്ട് കിട്ടിയ...
രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് ഉടന്‍ നടപ്പാക്കുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. തെലങ്കാനയിലെ കരിംനഗറില്‍ ബിജെപി സംഘടിപ്പിച്ച ഹിന്ദു ഏകത യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വര്‍ണ്ണത്തേക്കാള്‍ തിളക്കമുണ്ട് മലയാളിയായ വേണുവിന്റെ വെങ്കലത്തിന്. ശരീരത്തിലെ കാന്‍സറിനോടും മല്ലിട്ടാണ് ഈ കൊല്ലംകാരന്‍ ഭാരം ഉയര്‍ത്തിയത്.
ഇറ്റലിയിലെ ജെസോലോയില്‍ നടന്ന ലോക പാരാ അത്ലറ്റിക്സ് ഗ്രാന്‍ഡ് പ്രിക്സില്‍ ഇന്ത്യക്ക് രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ വാക്കുകള്‍ കൊണ്ടുള്ള അധിക്ഷേപവും അസഭ്യവും വരെ കുറ്റകൃത്യമാക്കുന്നത് പരിഗണനയില്‍. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളില്‍ ശിക്ഷ ഏഴു വര്‍ഷം വരെയാക്കി വര്‍ധിപ്പിച്ചും ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സമയപരിധി...
കര്‍ണാടകയോടൊപ്പം തെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശിലെ 17 കോര്‍പ്പറേഷന്‍ പ്രസിഡന്റ് പദവിയും ബിജെപിക്ക് നേടാനായി. നഗരപാലിക സ്ഥാനങ്ങളിലേക്കും ടൗണ്‍പഞ്ചായത്തുകളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിലും ഇതേ വിജയം ആവര്‍ത്തിച്ചു. യുപിയില്‍ കോണ്‍ഗ്രസിന്...
ബല്‍ജിയം പ്രധാനമന്ത്രി അലക്സാണ്ടര്‍ ദ് ക്രു, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ദ് ഡെയര്‍ എന്നിവരുമായും ഇന്ത്യന്‍ മന്ത്രിതല സംഘം പ്രത്യേക ചര്‍ച്ച നടത്തും.
മൊബൈല്‍ ഫോണുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് പ്രവര്‍ത്തനസജ്ജമാക്കിയിരിക്കുന്ന സേവനമാണ് സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്ട്രി (സിഇഐആര്‍) സിസ്റ്റം. നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ ബ്ലോക്ക് ചെയ്യാനും...
''ദല്‍ഹിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടിലെ ജനശക്തി സന്ദര്‍ശിച്ചു. മന്‍ കി ബാത്ത് എപ്പിസോഡുകളിലെ ചില തീമുകളെ അടിസ്ഥാനമാക്കിയുള്ള മികച്ച കലാസൃഷ്ടികളുടെ പ്രദര്‍ശനമാണിത്. തങ്ങളുടെ സര്‍ഗ്ഗാത്മകതയാല്‍...
ജനസംഘര്‍ഷ യാത്രയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും ഗെലോട്ട് സര്‍ക്കാര്‍ അഴിമതി വിരുദ്ധ നടപടികള്‍ ശക്തമാക്കണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു.
മനുഷ്യശരീരം ആത്മസത്തയുടെ ദേവാലയമാണ്. ധാര്‍മ്മിക കര്‍മ്മകാണ്ഡങ്ങള്‍ ചെയ്യുമ്പോള്‍ ഭാവനയിലൂടെ ഈ ദേവശക്തികളെ പ്രതിഷ്ഠിക്കുന്നു. പൂജാവിധിയില്‍ 'ന്യാസം' എന്ന ക്രിയ ഈ ഉദ്ദേശപൂര്‍ത്തിക്കുവേണ്ടിയാണ് ചെയ്യപ്പെടുന്നത്.
ചരരാശി എന്ന് മിക്കവരും കേട്ടിട്ടുണ്ടാവും. മേടം, കര്‍ക്കടകം, തുലാം, മകരം എന്നിവ നാലുമാണ് ചരരാശികള്‍. ലഗ്നവും ലഗ്നാധിപനും ചരരാശിയിലായാല്‍ 'സദാസഞ്ചാരയോഗം' ഭവിക്കുന്നു. ആ വ്യക്തിക്ക് ജീവിതകാലത്ത് ഒട്ടേറെ...
എഴുത്തിലും ജീവിതത്തിലും വികെഎന്നിന്റെ നിഴലും ശക്തിയുമായി ജീവിച്ച വേദവതിയമ്മ ഓര്‍മ്മയായി. ബുദ്ധി കൂടിയ നര്‍മ്മംകൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രശസ്ത സാഹിത്യകാരന്‍ വി.കെ.എന്‍ എന്ന വടക്കേ...
നമ്മളാണ് ഏറ്റവും വലിയ തെറ്റെന്ന് നമ്മള്‍ക്ക് മാത്രം ശരിയായതിലൂടെ തെളിയിച്ചുകൊണ്ടേയിരിക്കുന്നു.
വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദിനിറവില്‍ ആ നവോത്ഥാനസ്മൃതിമാധുര്യം നമ്മില്‍ നവോന്മേഷം നിറയ്ക്കും. ജാതീയതയുടെ തീണ്ടാപ്പാടകലങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ന്നിട്ട് ഒരു നൂറ്റാണ്ടു പിന്നിടുന്നു.
ജീവിക്കാന്‍ വേണ്ടിയുള്ള ശാലിനിയുടെ പോരാട്ടങ്ങളിലൂടെയും, ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ശാലിനി കാണിക്കുന്ന പ്രയാസങ്ങളിലൂടെയുമാണ് സിനിമ പുരോഗമിക്കുന്നത്. മക്കളെ നഷ്ടപ്പെടുമ്പോള്‍ മാതാപിതാക്കള്‍ക്ക് ഉണ്ടാകുന്ന വ്യഥയുടെ ആഴം എത്രയെന്ന് കാണികളിലേക്ക് പകരുന്നതില്‍...