സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും
സംസ്‌കൃതം ദേവഭാഷയായും ഭാരതത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഷയായും ആദരിക്കപ്പെടുന്നു. ശക്തമായ പൈതൃകവേരുകളുള്ള ഈ ഭാഷ നൂറ്റാണ്ടുകളായി അതിന്റെ പ്രൗഢി നിലനിര്‍ത്തിക്കൊണ്ട് വളര്‍ന്നുവരികയാണ്. ഇന്ന് രാജ്യത്തിന്റെ വിവിധ...










