തെരുവുനായ്ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം
തെരുവുനായ്ക്കള്‍ തെരുവുകളില്‍ നിന്ന് വീടിനകത്തേക്ക് അതിക്രമിച്ചു കയറി, കിടപ്പുരോഗികളെ പോലും കടിച്ചു കൊലപ്പെടുത്തുന്ന അതീവ ഗുരുതരമായ സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. തെരുവുകള്‍ അടക്കിവാഴുന്ന നായ്ക്കള്‍ ഇപ്പോള്‍ വീടിനകത്തും...







































