പട്ടികജാതി ഫണ്ടിലും കൈയിട്ടുവാരി; കോടികള്‍ അടിച്ചുമാറ്റിയത് ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവ്; കൃത്രിമ രേഖകള്‍ ഉണ്ടാക്കിയത് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍
ഗുണഭോക്താക്കളുടെ അപേക്ഷയില്‍ തുക അനുവദിച്ചശേഷം തുക കൈമാറുന്ന അക്കൗണ്ട് നമ്പര്‍ പാര്‍ട്ടിക്കാരുടേത് നല്‍കി ആ അക്കൗണ്ടിലേക്ക് തുക പാസാക്കി നല്‍കിയായിരുന്നു തട്ടിപ്പ് നടത്തിയത്. തിരുവനന്തപുരം നഗരസഭയില്‍ മുന്‍...








































