സി.രാജ

സി.രാജ

നര്‍മ്മത്തില്‍ ചാലിച്ച ത്രില്ലര്‍,ഞാന്‍ കണ്ടതാ സാറേ; റിവ്യൂ

മാസ് ആക്ഷന്‍ രംഗങ്ങളില്ല, പ്രേക്ഷകരെ ഞെട്ടിക്കുന്ന വയലന്‍സുകളില്ല, ശബ്ദകോലാഹങ്ങളില്ല, സിനിമയിലുടനീളം നര്‍മ്മത്തിന്റെ മേമ്പൊടി. പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ത്രില്ലര്‍ ചിത്രങ്ങളില്‍ നിന്നും വഴിമാറി സഞ്ചരിക്കുന്ന ത്രില്ലര്‍ ചിത്രമാണ് ഞാന്‍...

ആനന്ദം പകരുന്ന ആനന്ദ് ശ്രീബാല

തിരുവനന്തപുരം: 'ആനന്ദ് ശ്രീബാല', പേരില്‍ തന്നെ സസ്‌പെന്‍സ് നിലനിര്‍ത്തുന്ന ചിത്രം. ഒരു ക്രൈം തില്ലര്‍ എന്ന വിശേഷണത്തില്‍ മാത്രം ഒതുക്കാവുന്ന ചിത്രമല്ല ആനന്ദ് ശ്രീബാല. ആത്മഹത്യയെന്ന് എഴുതിതള്ളുന്ന...

ആനന്ദം പകരുന്ന ആനന്ദ് ശ്രീബാല

    ആനന്ദ് ശ്രീബാല', പേരില്‍ തന്നെ സസ്‌പെന്‍സ് നിലനിര്‍ത്തുന്ന ചിത്രം. ഒരു ക്രൈം തില്ലര്‍ എന്ന വിശേഷണത്തില്‍ മാത്രം ഒതുക്കാവുന്ന ചിത്രമല്ല ആനന്ദ് ശ്രീബാല. ആത്മഹത്യയെന്ന്...

വേറിട്ട ഒരു അന്വേഷണത്തിന്റെ തുടക്കം

ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന എം.എ. നിഷാദ് ചിത്രം ഒരു മാധ്യമപ്രവര്‍ത്തകന്‍ നടത്തുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തനവും അതില്‍ നിന്നും കണ്ടെത്തുന്ന ഞെട്ടിക്കുന്ന സത്യങ്ങള്‍ മനസിലാക്കി നീതി നിഷേധിക്കപ്പെട്ടവര്‍ക്കായി...

ടെസ്റ്റില്‍ കളിക്കണമെന്നത് ആഗ്രഹം; ക്യാപ്റ്റന്റെ പിന്തുണ ഭാഗ്യം: സഞ്ജു സാംസണ്‍

തിരുവനന്തപുരം: ടെസ്റ്റ് ക്രിക്കറ്റിലും കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍. ബംഗ്ലാദേശിനെതിരായി മൂന്നാം ടി 20യില്‍ സെഞ്ചുറി നേടിയ ശേഷം തിരുവനന്തപുരത്തെത്തിയ സഞ്ജു മാധ്യമങ്ങളോട്...

ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും നുണക്കുഴി

എന്നും വേറിട്ട വഴിയിലൂടെ സഞ്ചരിച്ച രണ്ടുപേര്‍. അവര്‍ ഒത്തുചേര്‍ന്നപ്പോള്‍ ഉണ്ടായ കെമിസ്ട്രി മലയാള സിനിമാ പ്രക്ഷേകരെ ത്രില്ലടിപ്പിക്കുന്ന മനോഹരമായ ഒരു സിനിമയ്ക്ക് വേദിയായി. ജീത്തു ജോസഫ് സംവിധാനം...

ശരിതെറ്റുകളിലേക്ക് മിഴി തുറക്കുന്ന വാതില്‍

ദാമ്പത്യ ജീവിതത്തിന്റെ ഇഴയടുപ്പങ്ങളും പ്രലോഭനങ്ങള്‍ വരുത്തിവയ്ക്കുന്ന പ്രതിസന്ധികളും മനോഹരമായി പകര്‍ത്തിയെടുത്ത സിനിമ. സര്‍ജു രമാകാന്ത് സംവിധാനം ചെയ്ത് വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര, മെറിന്‍...

ജനകീയനായ മുഖ്യമന്ത്രി

2011 മുതല്‍ മൂന്നുവര്‍ഷം മൂന്നുഘട്ടങ്ങളായി നടത്തിയ ജനസമ്പര്‍ക്കപരിപാടിയിലൂടെ 242 കോടിയുടെ ധനസഹായമാണ് സാധാരണക്കാരിലേക്കെത്തിയത്. ദിവസവും 12 മുതല്‍ 16 മണിക്കൂര്‍ വരെ ഭക്ഷണം പോലും മാറ്റിവെച്ച് പരാതികള്‍...

സംസ്ഥാന വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍ എംഡിയുടെ നിയമനം വിവാദത്തില്‍

പൊതുമേഖലാ സ്ഥാപനങ്ങളില്‍ എംഡിമാരെ നിയമിക്കുന്ന കേരള പബ്ലിക് എന്റര്‍പ്രൈസസ് (സെലക്ഷന്‍ ആന്‍ഡ് റിക്രൂട്ട്‌മെന്റ്) ബോര്‍ഡ് മുഖേനയല്ലാതെ സിപിഐ സംസ്ഥാന നേതാവിന്റെ നിര്‍ദേശപ്രകാരമായിരുന്നു എംഡിയായി നിയമനമെന്നാണ് ആക്ഷേപം.

വിഴിഞ്ഞം അക്രമസമരത്തിന് സര്‍ക്കാര്‍ പിന്തുണ:

ഹൈക്കോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന് പ്രതിരോധം സൃഷ്ടിക്കാന്‍ ബോധപൂര്‍വം ആക്രമണത്തിന് സര്‍ക്കാര്‍ തന്നെ പച്ചക്കൊടി കാട്ടുകയായിരുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം.

തലകുനിച്ച്… വീണ്ടും തലയെടുപ്പോടെ

പാര്‍ട്ടിയുടെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും തലയുയര്‍ത്തി പാര്‍ട്ടിയെ പ്രതിരോധിച്ച കോടിയേരി ബാലകൃഷ്ണന്‍ തലകുനിക്കേണ്ടിവന്നിട്ടുള്ളതും തളര്‍ന്നിട്ടുള്ളതും മക്കളുയര്‍ത്തിയ വിവാദങ്ങള്‍ക്കുമുന്നില്‍ മാത്രമാണ്. തന്നെ അലട്ടിയ അര്‍ബുദത്തേക്കാള്‍ അദ്ദേഹത്തെ തളര്‍ത്തിയത് മക്കള്‍ ഉയര്‍ത്തിയ...

‘വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം: തീരശോഷണമില്ല’

തീരശോഷണം ഉണ്ടാകുന്നതിന് തുറമുഖം നിര്‍മാണവുമായി ബന്ധമില്ല എന്നാണ് ഇതുവരെയുള്ള പഠനങ്ങള്‍ കാണിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ പദ്ധതി പ്രദേശത്തിന്റെ തെക്കും വടക്കും 10 കി.മീ...

സ്‌പോര്‍ട്ട് കൗണ്‍സില്‍ ഗ്രാന്റ് വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തു; സംസ്ഥാന റെസ്ലിംഗ് അസോസിയേഷന്‍ പ്രസിഡന്റിനെതിരെ കേസെടുത്ത് കോടതി

അസോസിയേഷന്‍ സെക്രട്ടറിയായിരുന്ന എസ്. അനില്‍ വാസവന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

വനം വകുപ്പും സമ്മതിച്ചു, മൂക്കുന്നിമല വനഭൂമി തന്നെ

തിരുവനന്തപുരം ഫോറസ്റ്റ് ഡിവിഷന്റെ 8/8/1896ലെ നോട്ടിഫിക്കേഷന്‍ പ്രകാരം അഞ്ച് ചതുരശ്ര മൈല്‍ (3200 ഏക്കര്‍) റിസര്‍വ് വനം ആണ് മൂക്കുന്നിമലയിലേത്. പലഘട്ടങ്ങളിലായി 2675.5 ഏക്കര്‍ വനഭൂമി നഷ്ടമായി....

ബാര്‍ ഉടമകളുടെ ‘കണ്ണീര്‍’കണ്ടു നികുതിയിളവ്; ഖജനാവിന് നഷ്ടം കോടികള്‍

എഫ്എല്‍ത്രീ, എഫ്എല്‍ ടൂ ലൈസന്‍സുള്ള ബാറുകള്‍ക്കും ഷോപ്പുകള്‍ക്കും ആദ്യ ലോക്ഡൗണിനു ശേഷം 2020 മെയ് 22 മുതല്‍ 2020 ഡിസംബര്‍ 21 വരെയും രണ്ടാംഘട്ട ലോക്ഡൗണിനുശേഷം 2021...

ക്രൈംബ്രാഞ്ചില്‍ പോലീസ് ഉദ്യോഗസ്ഥരെ നീക്കി; പകരം നിയമോപദേശകര്‍; നീക്കം സിപിഎം അഭിഭാഷകര്‍ക്ക് ഇടം നല്‍കാന്‍

സിബിഐ, എന്‍ഐഎ പോലുള്ള കേന്ദ്ര ഏജന്‍സികളിലും വിജിലന്‍സിലും ഉള്ള മാതൃക പിന്തുടരനാണ് നിയമനമെന്നാണ് സര്‍ക്കാര്‍ വാദം.

പോലീസുകാരുടെ മെയില്‍ ഐഡിയും മൊബൈല്‍ നമ്പരും എടിഎം കാര്‍ഡ് വിവരങ്ങളും സ്വകാര്യ ഏജന്‍സിക്ക്; സേനയുടെ സുരക്ഷ തകര്‍ക്കാന്‍ നീക്കം, പിന്നില്‍ അസോസിയേഷന്‍

കെഎഫ്‌സി നിയമത്തിന് അനുസൃതമല്ലാത്ത യാതൊരു റിക്കവറിയും ശമ്പളബില്ലില്‍ നിന്ന് നടത്താന്‍ പാടില്ലെന്നാണ് ധനകാര്യവകുപ്പ് നിര്‍ദേശിച്ചത്. ഇത്തരം റിക്കവറിക്ക് ബദല്‍ സംവിധാനം പോലീസ് വകുപ്പ് തന്നെ കണ്ടെത്തണമെന്നും ധനകാര്യവകുപ്പ്...

ആരാധകരെ കൈയ്യിലെടുത്ത് രാജമൗലിയും സംഘവും കേരളത്തില്‍; സൂപ്പര്‍ താരമായി ‘മിന്നല്‍ മുരളി’

കവടിയാര്‍ ഉദയസമുദ്രയില്‍ നടന്ന പ്രീലോഞ്ച് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ രാജമൗലിയെയും സംഘത്തെയും ഒരുനോക്കു കാണാന്‍ നൂറുകണക്കിനാളുകളാണ് തടിച്ചു കൂടിയത്. വേദിയിലെത്തിയ രാജമൗലി മലയാളത്തില്‍ എല്ലാവര്‍ക്കും നമസ്‌കാരം പറഞ്ഞാണ്...

ഒടുവില്‍ ‘മരട്’ വിധിയായി; കോടതിയുടെ അനുമതിയോടെ ‘വിധി’ തിയറ്ററുകളിലേക്ക്

സുപ്രീംകോടതി ഉത്തരവിനെതുടര്‍ന്ന് പൊളിച്ചുമാറ്റേണ്ടി വന്ന മരട് ഫ്‌ളാറ്റ് നിവാസികളുടെ ജീവിതവും സംഭവവികാസങ്ങളും പ്രമേയമാക്കിയ ചിത്രത്തിന്റെ ആദ്യ റിലീസ് കൊവിഡിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് വീണ്ടും റിലീസ് ഡേറ്റ്...

സ്പെഷല്‍ ഓഫീസുകളിലെ ജീവനക്കാരുടെ തസ്തികകള്‍ക്ക് തുടര്‍ച്ചാനുമതി; തീരുമാനം ജന്മഭൂമി റിപ്പോര്‍ട്ടിനു പിന്നാലെ

സ്‌പെഷല്‍ തഹസില്‍ദാര്‍ മുതല്‍ ക്ലാസ്ഫോര്‍ ജീവനക്കാര്‍ വരെയുള്ള 1972 സര്‍ക്കാര്‍ ജീവനക്കാരാണ് ഓണം നാള്‍ മുതല്‍ ശമ്പളമില്ലാതെ ബുദ്ധിമുട്ടിയിരുന്നത്. ട്രഷറിയില്‍ നിന്നും ശമ്പളം മാറാതായതോടെ ജീവനക്കാരുടെയാകെ ജീവിതം...

ഹാരിസണ്‍സ് കേസ് അവസാനിപ്പിക്കുന്നത് റവന്യൂ വകുപ്പ് അറിയാതെ; അറിഞ്ഞത് പത്രങ്ങളിലൂടെയെന്ന് മന്ത്രി കെ.രാജൻ, മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടില്‍

അനധികൃതമായി ഭൂമി കൈവശംവയ്ക്കല്‍, ഉടമസ്ഥാവകാശം എന്നിവയുമായി ബന്ധപ്പെട്ട് ഹാരിസണ്‍ കമ്പനിക്കെതിരേ 49 കേസുകളുണ്ട്. ഇതില്‍ ഏഴു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും മറ്റു കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍...

സംസ്ഥാനത്തെ സുപ്രധാന വികസനപദ്ധതികളുടെ സ്ഥലമേറ്റെടുപ്പില്‍ പൊന്നുംവില നിര്‍ണയത്തിന് മാഫിയ സംഘം; അഡീഷണല്‍ എജിയുടെ ഓഫീസിന്റെ പേരിലും ഭീഷണി

പ്രലോഭനങ്ങള്‍ക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥരെ തങ്ങളുടെ വഴിക്ക് കൊണ്ടുവരാന്‍ പ്രത്യേക സംഘങ്ങള്‍ തന്നെയുണ്ട്. അടുത്തിടെ ഹൈക്കോടതി അഡീഷണല്‍ എജിയുടെ പേര് പറഞ്ഞത് നെടുമ്പാശേരി പൊന്നുംവില സ്‌പെഷ്യല്‍ തഹസില്‍ദാറെ ഫോണില്‍...

ക്രിസ്ത്യന്‍, മുസ്ലിം വിഭാഗത്തിനും മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് സര്‍ക്കാരില്‍ സമ്മര്‍ദം

1976 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നടക്കുന്ന നിയമനത്തില്‍ മിശ്രവിവാഹിതര്‍ക്കോ അവരുടെ മക്കള്‍ക്കോ മുന്‍ഗണന ലഭിക്കണമെങ്കില്‍ ഉദ്യോഗാര്‍ഥിയുടെ അച്ഛനോ അമ്മയോ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരായിരിക്കണമെന്ന്...

ക്രിസ്ത്യന്‍, മുസ്ലിം വിഭാഗത്തിനും മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കണം; സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കി സാമുദായിക സംഘടനകള്‍

നിലവിലെ സര്‍ക്കാര്‍ ഉത്തരവുകളും ഹൈക്കോടതി വിധിയും കാറ്റില്‍പ്പറത്തിയാണ് തൊഴില്‍, വിദ്യാഭ്യാസം, സ്ഥലംമാറ്റം തുടങ്ങിയ മേഖലകളില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി നേടിയെടുക്കാന്‍ ശ്രമിക്കുന്നത്.

ഭൂമി തരംമാറ്റാന്‍ സൗജന്യ നിരക്ക്: പഴയ അപേക്ഷ പിന്‍വലിച്ച് പുതിയ അപേക്ഷ സമര്‍പ്പിക്കാനാകില്ല; ഭൂ ഉടമകളുടെ ആശങ്കകള്‍ക്ക് അറുതിയായില്ല

നിലവിലെ ചട്ടപ്രകാരം തരംമാറ്റേണ്ട ഭൂമി കേരള ഭൂവിനിയോഗ ഉത്തരവിന്റെ പ്രാരംഭത്തീയതിയായ 1967 ജൂലൈ നാലിന് മുമ്പ് നികത്തപ്പെട്ട ഭൂമിയാണെന്ന് തെളിയിക്കപ്പെട്ടാല്‍ യാതൊരു ഫീസും അടയ്‌ക്കേണ്ടതില്ല. ഡാറ്റാ ബാങ്കില്‍...

അഴിമതിക്കാരെ നിയമിക്കില്ലായെന്നത് മന്ത്രിയുടെ പാഴ് വാക്ക്; റിയാബിന്റെ തലപ്പത്തിരിക്കുന്നത് അഴിമതിക്കേസില്‍ ജയിലില്‍ കഴിഞ്ഞയാള്‍; നിലവില്‍ നാല് കേസ്

മലബാര്‍ സിമന്റ്‌സിലെ എംഡി ആയിരിക്കേയാണ് പദ്മകുമാറിനെ അഴിമതിക്കേസില്‍ 2016 സെപ്തംബര്‍ അഞ്ചിന് അറസ്റ്റ് ചെയ്യുന്നത്. നാല് വിജിലന്‍സ് കേസുകള്‍ പദ്മകുമാറിനെതിരെയുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിന് അഴിമതിക്ക് ജയിലില്‍ കിടന്നയാള്‍; പദ്മകുമാര്‍ നേരിടുന്നത് നാല് വിജിലന്‍സ് കേസും; സര്‍ക്കാര്‍ നിലപാട് പ്രഹസനം

ഓരോ പൊതുമേഖലാ സ്ഥാപനത്തിനും പ്രത്യേകം മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കുന്നതിനും അവയുടെ സാങ്കേതിക വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ മേല്‍നോട്ടവും റിയാബിനാണ്. മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ പത്ത്...

ഉത്തരവ് നടപ്പാക്കി; കോടികള്‍ വിലയുള്ള പാട്ടഭൂമി തിരിച്ച് പിടിച്ചു; വൈഎംസിഎയെ ഒഴിപ്പിച്ച് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചു

1930 ലെയും 1934 ലെയും ഉടമ്പടി പ്രകാരം കുത്തകപാട്ടമായി വൈഎംസിഎക്ക് കിട്ടിയതാണ് ഭൂമി. 1960 ലെ ലാന്റ് അസൈന്‍മെന്റ് ആക്ട് നിലവില്‍ വന്നതോടെ കുത്തകപാട്ട നിയമം ഇല്ലാതായി....

മത കാര്യത്തിന് നേടിയ പാട്ടഭൂമി ദുരുപയോഗം ചെയ്തു; വൈഎംസിഎയ്‌ക്ക് കൊല്ലത്ത് നല്‍കിയ കോടികള്‍ വിലയുള്ള പാട്ടഭൂമി തിരിച്ച്പിടിക്കാന്‍ ഉത്തരവ്

1985 നു ശേഷം പാട്ടകുടിശിക ഇനത്തില്‍ തന്നെ 6.03 കോടി രൂപയാണ് അടയ്ക്കാനുള്ളത്. ഇതേത്തുടര്‍ന്ന് 2007 ല്‍ കളക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന് നോട്ടീസ് നല്‍കി. ഇതിനെതിരെ വൈഎംസിഎ...

പട്ടികജാതി ഫണ്ട് തട്ടിപ്പ്: പ്രതിന്‍ സാജ് കൃഷ്ണയുടെ സാമ്പത്തിക വളര്‍ച്ച ദുരൂഹം

എസ്എഫ്‌ഐ നേതാവായിരിക്കെ 2010 ലെ തദ്ദേശതെരഞ്ഞെടുപ്പില്‍ നെട്ടയം വാര്‍ഡില്‍ കള്ളവോട്ട് ചെയ്തതിന് കൈയോടെ പിടികൂടിയതോടെ പ്രതിന്‍ സാജ് കൃഷ്ണയ്‌ക്കെതിരെ വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുത്തിരുന്നു. പിന്നീട് നിരവധി ആക്രമണ...

പുതിയ വാര്‍ത്തകള്‍