Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പട്ടികജാതി ഫണ്ട് തട്ടിപ്പ്: പ്രതിന്‍ സാജ് കൃഷ്ണയുടെ സാമ്പത്തിക വളര്‍ച്ച ദുരൂഹം

എസ്എഫ്‌ഐ നേതാവായിരിക്കെ 2010 ലെ തദ്ദേശതെരഞ്ഞെടുപ്പില്‍ നെട്ടയം വാര്‍ഡില്‍ കള്ളവോട്ട് ചെയ്തതിന് കൈയോടെ പിടികൂടിയതോടെ പ്രതിന്‍ സാജ് കൃഷ്ണയ്‌ക്കെതിരെ വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുത്തിരുന്നു. പിന്നീട് നിരവധി ആക്രമണ കേസുകളില്‍ ഇയാള്‍ പ്രതിയായി. ഇടയ്‌ക്ക് ഇയാള്‍ ഇടുക്കിയില്‍ പഠനത്തിനു പോയെങ്കിലും പഠനം പൂര്‍ത്തിയാക്കാതെ മടങ്ങി. ബാര്‍ട്ടണ്‍ഹില്‍ എഞ്ചിനീയറിങ് കോളേജില്‍ പഠനത്തിനു ചേര്‍ന്നുവെങ്കിലും അതും പാതിവഴിയില്‍ ഉപേക്ഷിച്ചു.

സി.രാജbyസി.രാജ
Jul 14, 2021, 10:43 am IST
inKerala

തിരുവനന്തപുരം: പട്ടികജാതി ഫണ്ട് തട്ടിപ്പുകേസില്‍ ആരോപണവിധേയനായ ഡിവൈഎഫ്‌ഐ നേതാവ് പ്രതിന്‍ സാജ് കൃഷ്ണയുടെ വളര്‍ച്ച ആരെയും അമ്പരിപ്പിക്കുന്നത്. പാര്‍ട്ടിയിലെ ഇയാളുടെ വളര്‍ച്ചയും സാമ്പത്തിക വളര്‍ച്ചയും പാര്‍ട്ടിപ്രവര്‍ത്തകരെ പോലും പലപ്പോഴും ഞെട്ടിച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്ന പ്രതിന്‍ സാജ് കൃഷ്ണ പലപ്പോഴും വിവാദങ്ങളില്‍പ്പെട്ടിരുന്നു.  

എസ്എഫ്‌ഐ നേതാവായിരിക്കെ 2010 ലെ തദ്ദേശതെരഞ്ഞെടുപ്പില്‍ നെട്ടയം വാര്‍ഡില്‍ കള്ളവോട്ട് ചെയ്തതിന് കൈയോടെ പിടികൂടിയതോടെ പ്രതിന്‍ സാജ് കൃഷ്ണയ്‌ക്കെതിരെ വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുത്തിരുന്നു. പിന്നീട് നിരവധി ആക്രമണ കേസുകളില്‍ ഇയാള്‍ പ്രതിയായി. ഇടയ്‌ക്ക് ഇയാള്‍ ഇടുക്കിയില്‍ പഠനത്തിനു പോയെങ്കിലും പഠനം പൂര്‍ത്തിയാക്കാതെ മടങ്ങി. ബാര്‍ട്ടണ്‍ഹില്‍ എഞ്ചിനീയറിങ് കോളേജില്‍ പഠനത്തിനു ചേര്‍ന്നുവെങ്കിലും അതും പാതിവഴിയില്‍ ഉപേക്ഷിച്ചു.  

തുടര്‍ന്ന് പേരൂര്‍ക്കട ലോ അക്കാദമിയില്‍  എല്‍എല്‍ബിക്ക് ചേര്‍ന്നു. ഇതിനിടെ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയും വൈസ് പ്രസിഡന്റും സിന്‍ഡിക്കേറ്റംഗവുമായി വളര്‍ന്നു. പ്രതിന്‍ സിന്‍ഡിക്കേറ്റംഗമായിരിക്കെ നടന്ന സര്‍വകലാശാല കലോത്സവത്തില്‍ 22.5 ലക്ഷം രൂപയുടെ അഴിമതിയാരോപണവും ഉയര്‍ന്നിരുന്നു. ആരോപണമുന്നയിച്ച അധ്യാപികയ്‌ക്ക് നേരെ ആക്രമണവുമുണ്ടായി. ലോ അക്കാദമിയില്‍ വിദ്യാര്‍ഥിയായിരിക്കെ ലോ അക്കാദമിയ്‌ക്കെതിരെ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തെ പിന്നില്‍ നിന്നു കുത്തിയെന്നും വിദ്യാര്‍ഥികളെ വഞ്ചിച്ചുവെന്നും ആക്ഷേപമുയര്‍ന്നിരുന്നു. കോളേജില്‍ പിന്നീട് ഇയാള്‍ക്ക് മാനേജ്‌മെന്റ് റീ അഡ്മിഷനും നല്‍കി.

എസ്എഫ്‌ഐ നേതാവായിരിക്കെ ബിജെപി സംസ്ഥാന ഓഫീസ് ആക്രമിച്ച കേസില്‍ പ്രതിന്‍ സാജ് കൃഷ്ണ പിടിയിലായിരുന്നു. തലസ്ഥാനത്തെ സിപിഎം-ഡിവൈഎഫ്‌ഐ ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചിരുന്ന മുന്‍ കൗണ്‍സിലര്‍ ഐ.പി. ബിനുവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന്‍ ഓഫീസില്‍ ഉണ്ടായിരിക്കെ നടന്ന ആക്രമണം വന്‍ വിവാദമായതോടെ പാര്‍ട്ടി മുഖം രക്ഷിക്കാന്‍ പ്രതിനെ പുറത്താക്കി. തിരിച്ചെടുത്തത് ഡിവൈഎഫ്‌ഐ നേതാവായും. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും എംജി കോളേജില്‍ സംഘര്‍ഷമുണ്ടാക്കിയതിനും മണികണ്‌ഠേശ്വരത്ത് വച്ച് എസ്‌ഐയെ മര്‍ദിച്ച കേസിലും പ്രതിയാണ്.

നിര്‍ധന കുടുംബത്തില്‍ ജനിച്ച പ്രതിന്‍ സാജ് കൃഷ്ണയുടെ സാമ്പത്തിക വളര്‍ച്ച ദുരൂഹതയുയര്‍ത്തുന്നതാണ്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്ന കാലയളവില്‍ കണ്ണടച്ചു തുറക്കും മുമ്പ് പ്രതിന്‍ സാജ് കൃഷ്ണ നെട്ടയത്ത് ആഡംബര വീടു പണിതു. സ്വന്തമായി സ്വിഫ്റ്റ് കാര്‍ വാങ്ങി. വിദ്യാര്‍ഥി രാഷ്‌ട്രീയം മാത്രം കൊണ്ടുനടന്ന യുവനേതാവിന്റെ വളര്‍ച്ച പാര്‍ട്ടിയില്‍ തന്നെ മുറുമുറുപ്പുണ്ടാക്കി. അതുകൊണ്ടുതന്നെ പ്രതിന്റെ വീടിന്റെ പാലു കാച്ചിന് നെട്ടയത്തെ സഖാക്കള്‍ അധികമാരുമുണ്ടായില്ല, ആരെയും ക്ഷണിച്ചതുമില്ല. വന്നത് വി. ശിവന്‍കുട്ടിയും ആനാവൂര്‍ നാഗപ്പനെയും പോലുള്ള നേതാക്കള്‍ മാത്രം. സ്ഥലത്തെ ഒരു മുന്‍ കൗണ്‍സിലറുമായി ചേര്‍ന്ന് പ്രതിന്‍ സാജ് കൃഷ്ണ റിയല്‍ എസ്റ്റേറ്റ് ഇടപെടലുകള്‍ നടത്തിയതായി ആക്ഷേപമുയര്‍ന്നിരുന്നു. ലൈഫ് പദ്ധതിയുടെ മറവില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടന്നതായും ആരോപണമുയര്‍ന്നിരുന്നു. പ്രതിന്റെ അച്ഛന്‍ വികലാംഗക്ഷേമ കോര്‍പ്പറേഷനില്‍ നിന്ന് ഏഴു ലക്ഷം രൂപയുടെ വായ്‌പ എടുത്തിരുന്നു. ഇതിന് ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നുവരെ പാര്‍ട്ടിയില്‍ പരാതി പോയിരുന്നു. പട്ടികജാതി ഗുണഭോക്താക്കളുടെ അപേക്ഷയില്‍ സഖാക്കളുടെയും ബന്ധുക്കളുടെയും അക്കൗണ്ട് നമ്പര്‍ ചേര്‍ത്ത് ട്രഷറിയില്‍ നിന്ന് തുക വക മാറ്റിയ തട്ടിപ്പില്‍ പ്രതിനുമായി അടുത്ത ബന്ധമുള്ള ചില നേതാക്കളുടെ അക്കൗണ്ടിലേക്ക് ഫണ്ട് പോയിട്ടുണ്ട്. നെട്ടയത്തെ മേഖലാ ചുമതലയുള്ള ഡിവൈഎഫ്‌ഐ നേതാവിന്റെ അക്കൗണ്ടിലേക്ക് ഇത്തരത്തില്‍ ലക്ഷങ്ങള്‍ മാറ്റിയതായി ആക്ഷേപമുണ്ട്.

Tags: പട്ടിക ജാതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുപ്രീംകോടതിയെ പ്രശംസിച്ച് നരേന്ദ്രമോദി; പ്രധാനമന്ത്രിയ്‌ക്ക് നേരെ കൈകൂപ്പി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

India

മണിപ്പൂര്‍ അക്രമം: ദുരിതാശ്വാസം, പുനരധിവാസം, നഷ്ടപരിഹാരം എന്നിവ പരിശോധിക്കാന്‍ മൂന്ന് മുന്‍ ഹൈക്കോടതി ജഡ്ജിമാരുടെ പാനല്‍ രൂപീകരിച്ച് സുപ്രീം കോടതി

Kerala

സംസ്ഥാന കര്‍ഷക അവാര്‍ഡില്‍ നിന്ന് എസ്‌സി, എസ്ടി വിഭാഗം പുറത്ത്, പുതുക്കിയ അവാര്‍ഡ് ലിസ്റ്റിൽ ‘കര്‍ഷകജ്യോതി’ പൊതുവിഭാഗത്തിൽ

India

രാഹുല്‍ ഗാന്ധിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്ത സുപ്രീംകോടതി വിധിയില്‍ സന്തോഷിക്കാന്‍ വരട്ടെ; ഇത് അന്തിമ വിധിയല്ലെന്ന് കേന്ദ്രമന്ത്രി ആര്‍.കെ. സിങ്ങ്

India

ഗ്യാന്‍വാപിയിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയ്‌ക്ക് സുപ്രീംകോടതിയുടെ പച്ചക്കൊടി; പള്ളിയുടെ ചരിത്രം പരിശോധിക്കാന്‍ സര്‍വ്വേ തുടങ്ങി

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.