കുടിയന്‍മാര്‍ക്ക് പ്രതീക്ഷ നല്‍കി, ഒടുവില്‍ പറ്റിച്ച് സര്‍ക്കാര്‍
കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ മദ്യലഭ്യതയ്ക്കുള്ള മാര്‍ഗങ്ങള്‍ അടഞ്ഞു. എന്നാല്‍ കുടിയന്‍മാര്‍ക്ക് ഏത് വിധേനയും മദ്യം എത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷനല്‍കി. നിലവിലെ സാഹചര്യത്തില്‍...