നവീന മാസ്‌ക് നിര്‍മിച്ച സുധീര്‍ പ്രഭുവിന് കേന്ദ്ര സര്‍ക്കാരിന്റെ പേറ്റന്റ്
കാഞ്ഞങ്ങാട്: നവീന മാസ്‌ക് നിര്‍മിച്ച നെല്ലിത്തറയിലെ സുധീര്‍ പ്രഭുവിന് കേന്ദ്ര സര്‍ക്കാരിന്റെ പേറ്റന്റ് ലഭിച്ചു. എന്‍ 95 മാസ്‌ക്, ഫെയ്സ്ഷീല്‍ഡ്, ഗുഗിള്‍സ് (ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി അണിയുന്ന...


















