മഞ്ഞുപാളിയിലെ മഹാവിപത്ത്
മഞ്ഞുമലകള്‍ക്കു പുറമെ ജീവജാലങ്ങളുടെ തറവാടുകൂടിയാണ് ധ്രുവക്കടലുകള്‍. പെന്‍ഗ്വിന്‍, തിമിംഗലം തുടങ്ങി നിരവധി ജലജീവികള്‍-അവയുടെ ജൈവ മണ്ഡലത്തിലേക്കാണീ കുഞ്ഞന്‍ പ്ലാസ്റ്റിക്കുകളും കൃത്രിമ വിഷങ്ങളുമൊക്കെ ഒഴുകിയെത്തുന്നത്.
മഞ്ഞുമലകള്‍ക്കു പുറമെ ജീവജാലങ്ങളുടെ തറവാടുകൂടിയാണ് ധ്രുവക്കടലുകള്‍. പെന്‍ഗ്വിന്‍, തിമിംഗലം തുടങ്ങി നിരവധി ജലജീവികള്‍-അവയുടെ ജൈവ മണ്ഡലത്തിലേക്കാണീ കുഞ്ഞന്‍ പ്ലാസ്റ്റിക്കുകളും കൃത്രിമ വിഷങ്ങളുമൊക്കെ ഒഴുകിയെത്തുന്നത്.
അരലക്ഷത്തോളം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള സെറിന്‍ഗതി ജൈവമണ്ഡലം അദ്ഭുതങ്ങളുടെ ഒരു മായാലോകമാണ്. അവിടത്തെ ഏറ്റവും വലിയ അദ്ഭുതമാണീ കൂട്ടയോട്ടം. തങ്ങളുടെ പാതയില്‍ കാണപ്പെടുന്ന അഗാധമായ ജലാശയങ്ങളും കുലംകുത്തിയൊഴുകുന്ന...
പക്ഷേ വിഷം തീണ്ടാതെയും ലോകത്ത് കുരുവികള്‍ പിടഞ്ഞുമരിക്കുന്നുണ്ട്. ആയിരമോ പതിനായിരമോ അല്ല. ലക്ഷക്കണക്കിന് കുരുവികള്‍. മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലെ ലക്ഷക്കണക്കിന് ഏക്കര്‍ ഒലിവ് തോട്ടങ്ങളിലാണ് കുരുവികള്‍ കുരുതി കൊടുക്കപ്പെടുന്നത്.
പരമ്പരാഗതമായി നാം പിന്തുടരുന്ന ഒരു ആചാരമുണ്ട്. ദേവാലയങ്ങളില്‍ പാദരക്ഷകള്‍ ഉപയോഗിക്കാന്‍ പാടില്ലായെന്ന ആചാരം. ക്ഷേത്രത്തില്‍ നഗ്നപാദരായി പ്രദക്ഷിണം വയ്ക്കണം. ഓരോ ദേവതാ സങ്കല്‍പത്തിനുമനുസരിച്ച് നിശ്ചിതയെണ്ണം പ്രദക്ഷിണം വയ്ക്കണമെന്നതാണ്....
കാഴ്ചയില്‍ വെറും സാധാരണക്കാരിയാണ് ഗ്രെറ്റ തുണ്‍ബെര്‍ഗ്. വയസ്സ് 15. സ്വീഡന്‍ സ്വദേശിനി. രണ്ടായി പിന്നിയിട്ട ചെമ്പന്‍ തലമുടിയും പാറിപ്പറക്കുന്ന മുടിയിഴകളും വെള്ളാരംകണ്ണുകളുമുള്ള ഗ്രെറ്റയ്ക്ക് കാഴ്ചയില്‍ ഒരു പ്രത്യേകതകളുമില്ല....
വളരെ അദ്ഭുതകരമായൊരു കാഴ്ചയാണത്. ചുട്ടുപൊള്ളുന്ന വെയിലില്‍ വിയര്‍ത്തൊലിച്ച് സഞ്ചരിക്കുമ്പോള്‍ പെട്ടെന്നൊരു പച്ചപ്പ് വന്ന് മൂടുന്നു. ഹൈവേയുടെ ഇരുവശത്തും നിറഞ്ഞ ഇലച്ചാര്‍ത്തുമായി പരന്ന് നിരയൊത്ത് നില്‍ക്കുന്ന ആല്‍മരങ്ങള്‍. കൃത്യം...
കടലാമകളുടെ ലോകത്തെ ഏറ്റവും വലിയ മുട്ടയിടല്‍ കേന്ദ്രമാണ് ഒറീസയിലെ ഗഹിര്‍മാത കടല്‍ത്തീരം. അവിടെ ഋഷികുല്യദേവി നദികളുടെ മുഖത്തെ കടലാണ് ലക്ഷക്കണക്കിന് കടലാമകള്‍ ഇണചേരാന്‍ തെരഞ്ഞെടുക്കുക.
മാരക രോഗങ്ങള്‍-അപകടം, പൊള്ളല്‍ മുതലായ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടിവരുന്നവര്‍ക്കുള്ള മാംസപേശികളും തൊലിയുമൊക്കെ ഭാവിയില്‍ ബുദ്ധിമുട്ടു കൂടാതെ ലഭ്യമാകാനുള്ള സാധ്യതയാണ് തെളിഞ്ഞുവരുന്നത്
കണ്ണ് കൊണ്ട് കാണാന്‍ വയ്യ. ചെവികൊണ്ട് കേള്‍ക്കാനും വയ്യ. മൂക്കില്‍ മണം കിട്ടുകയില്ല. പക്ഷേ സര്‍വം നിറഞ്ഞുനില്‍ക്കുകയാണ് അന്തരീക്ഷ മലിനീകരണം എന്ന വില്ലന്‍. മലിനീകരണം എന്ന മഹാമാരി...
ഗ്രീക്ക് പുരാണത്തില്‍ പിറന്ന ആദ്യ മനുഷ്യകന്യകയാണ് പണ്ടോറ. സാക്ഷാല്‍ സിയൂസ് ദേവന്റെ മകള്‍. ഒരുനാള്‍ തന്റെ മനുഷ്യപുത്രിയെ സിയൂസ് ഭൂമിയില്‍ രാപാര്‍ക്കാനയച്ചു. ഒരുപാട് സമ്മാനങ്ങള്‍... ഒപ്പം അതിമനോഹരമായ...