ആദ്യം സിമി പ്രവര്‍ത്തകന്‍, പിന്നീട് എംഎസ്എഫ് നേതാവ്, ഇപ്പോള്‍ എല്‍ഡിഎഫ് മന്ത്രി; കെ.ടി. ജലീല്‍ എന്നും വിവാദനായകന്‍
'ദേശീയത തകര്‍ക്കുക ഖിലാഫത്ത് സ്ഥാപിക്കുക' എന്ന ലക്ഷ്യത്തോടെ 1977ല്‍ രൂപം കൊണ്ടതാണ് സിമി. 'മതേതര ജനാധിപത്യം വേണ്ട, ഇസ്ലാമിക സമഗ്രാധിപത്യം മതി' എന്ന് വിളിച്ചുപറഞ്ഞ ജമാഅത്തെ ഇസ്ലാമിയുടെ,...








































