ചവറ: യൂത്ത് കോണ്‍ഗ്രസ് ചവറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വൈദ്യുതി ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് ചവറ സെക്ഷന്‍ ഓഫീസിലേക്കു സംഘടിപ്പിച്ച മാര്‍ച്ച് അക്രമാസക്തമായി. ഓഫീസിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ ഫര്‍ണിച്ചറുകളും ജനല്‍ ഗ്ലാസ്സുകളും പൂച്ചട്ടികളും അടിച്ചുതകര്‍ത്തു. ചവറ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുത്തു. പിഡിപിപി ആക്റ്റ് അനുസരിച്ച് പതിനഞ്ചു പേര്‍ക്കെതിരെ കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: