Saturday, November 21, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അഗസ്ത്യാര്‍കൂടം വനമേഖലയില്‍ ചെക്ക് പോസ്റ്റുകളുടെ പ്രവര്‍ത്തനം നിലച്ചു, സംഭവത്തില്‍ ദുരൂഹതയെന്ന് വനവാസികള്‍

വനവാസി ഊരുകളിലും വനമേഖലയിലും പുറമെ നിന്നുള്ള സാമൂഹ്യവിരുദ്ധരുടെ ശല്യം വ്യാപകമായതോടെയാണ് വനവാസികളുടെ പരാതിയില്‍ സുന്ദരിമുക്കില്‍ ചെക്ക്‌പോസ്റ്റിന്റെ തുടക്കം. എന്നാല്‍ ഇത് ഇല്ലാതാക്കിയതോടെ പൊടിയക്കാല വനവാസികള്‍ ഭീതിയിലായിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2020, 03:25 pm IST
inThiruvananthapuram
Add to Preferred Sources

തിരുവനന്തപുരം: അഗസ്ത്യാര്‍കൂടം വനമേഖലയില്‍ സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ചെക്ക്‌പോസ്റ്റുകള്‍ പ്രവര്‍ത്തനരഹിതം. ലോക്ഡൗണിനെ മറയാക്കിയാണ് കാര്യങ്ങള്‍ നീക്കിയിരിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയെന്ന് വനവാസികള്‍.

പേപ്പാറ റേഞ്ചില്‍പ്പെടുന്ന പൊടിയകാലയിലെ സുന്ദരിമുക്ക്, ബോണക്കാടിലെ കാണിത്തടം തുടങ്ങിയ ചെക്ക്‌പോസ്റ്റുകളാണ് നിലച്ചത്. വരുംദിവസങ്ങളില്‍ വനത്തിനോട് അടുത്ത പ്രദേശങ്ങളിലുള്ള കൂടുതല്‍ ചെക്ക്‌പോസ്റ്റുകളുടെ പ്രവര്‍ത്തനം നിലപ്പിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.  

വനവാസി ഊരുകളിലും വനമേഖലയിലും പുറമെ നിന്നുള്ള സാമൂഹ്യവിരുദ്ധരുടെ ശല്യം വ്യാപകമായതോടെയാണ് വനവാസികളുടെ  പരാതിയില്‍ സുന്ദരിമുക്കില്‍ ചെക്ക്‌പോസ്റ്റിന്റെ തുടക്കം. എന്നാല്‍  ഇത് ഇല്ലാതാക്കിയതോടെ പൊടിയക്കാല വനവാസികള്‍ ഭീതിയിലായിരിക്കുകയാണ്.  

മൂന്ന് മാസത്തിന് മുമ്പാണ് ആദ്യമായി സുന്ദരിമുക്കിലെ ചെക്ക്‌പോസ്റ്റിന്റെ പ്രവര്‍ത്തനം നിലച്ചത്. വനവാസികളില്‍ പ്രതിഷേധമുയര്‍ന്നതോടെ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ലോക്ഡൗണ്‍ ഇളവ് വന്നയുടനെ ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തനം വീണ്ടും നിലച്ചു. ഇവിടങ്ങളില്‍ ചെക്ക്‌പോസ്റ്റ് ആവശ്യമില്ല എന്നാണ് ഉന്നതാധികൃതരുടെ പ്രതികരണമെന്ന് വനവാസികള്‍ പറഞ്ഞു. പേപ്പാറ വനമേഖലയിലേക്ക് കുട്ടപ്പാറ ചെക്ക്‌പോസ്റ്റ് കടന്നാല്‍ ആര്‍ക്കും വനമേഖലയില്‍ സൈ്വരവിഹാരം നടത്താമെന്ന സ്ഥിതിവിശേഷമാണ് സുന്ദരിമുക്ക് ചെക്ക്‌പോസ്റ്റ് അവസാനിപ്പിച്ചതോടെ ഉണ്ടായിരിക്കുന്നത്. പേപ്പാറ ഡാം സന്ദര്‍ശനം അറിയിച്ചാല്‍ കുട്ടപ്പാറ ചെക്ക്‌പോസ്റ്റ് കടക്കുന്നതിന് തടസ്സവുമുണ്ടാകില്ല എന്നതാണ്.  

അതേസമയം പുറമെ നിന്നുള്ളവര്‍ക്ക് വനഭൂമി കയ്യടക്കാനുള്ള ഗൂഢശ്രമത്തിന്റെ മുന്നോടിയാണ് ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തനം നിര്‍ത്തിയതെന്നാണ് ആരോപണം. ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തനമുണ്ടായിരുന്നാല്‍ വനത്തിലേക്ക് പ്രവേശിക്കുന്നവര്‍ കാരണം ചെക്ക്‌പോസ്റ്റ് രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ഇനി അതിന്റെ ആവശ്യമില്ല. ആര്‍ക്കും എപ്പോള്‍  വേണമെങ്കിലും  വനത്തില്‍ പ്രവേശിക്കാമെന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്.  

വനമേഖലയിലെ ഭൂമി കച്ചവടത്തെക്കുറിച്ച് ‘ജന്മഭൂമി’  നേരത്തേ റിപ്പോര്‍ട്ട്  ചെയ്തിരുന്നു. വനവാസികളായ ചിലരെ സ്വാധീനിച്ചാണ് ഭൂമി കച്ചവടം നടത്തിയിരുന്നത്. ഇതുസംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടന്നെങ്കിലും പാതിവഴിയിലാണ്.

Tags: ചെക് പോസ്റ്റ്Agasthyarkoodam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

അഗസ്ത്യാര്‍കൂടം സീസണ്‍ ട്രക്കിങ് 20 ന് ആരംഭിച്ച് ഫെബ്രുവരി 22 ന് അവസാനിക്കും, രജിസ്റ്റര്‍ ചെയ്യാം

Keralam

അഗസ്ത്യാര്‍കൂടം ട്രക്കിംഗിനിടെ തമിഴ്‌നാട് സ്വദേശി മരിച്ചു : മൃതദേഹം താഴെയെത്തിക്കാന്‍ 6 മണിക്കൂര്‍

Thiruvananthapuram

വാഹനങ്ങള്‍ക്ക് ഡീസല്‍ അടിക്കാന്‍ പണമില്ല ; കോട്ടൂർ അഗസ്ത്യവനത്തിനുള്ളിലെ വിദ്യാവാഹിനി പദ്ധതി അവതാളത്തില്‍

Palakkad

ഗോവിന്ദാപുരം ചെക്പോസ്റ്റില്‍ വിജിലന്‍സ് പരിശോധന; രണ്ടര മണിക്കൂറിനിടെ വാങ്ങിയ കൈക്കൂലി 16,450 രൂപ

Keralam

കാസര്‍കോട് അതിര്‍ത്തിയില്‍ മദ്യം ഒഴുകുന്നു: ചെക്ക്‌പോസ്റ്റുകള്‍ നോക്കുകുത്തി

പുതിയ വാര്‍ത്തകള്‍

ശബരിമല തീർഥാടകർക്ക് വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാൻ അനുമതി ; ഭക്തർക്ക് യാതൊരു തടസങ്ങളുണ്ടാകരുതെന്നും നിർദേശം നൽകി വ്യോമയാന മന്ത്രി

പാറേല്‍ മര്‍ത്ത്മറിയം വലിയപള്ളി ബസിലിക്കയായി ഉയര്‍ത്തി

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ കമ്പനി ഉടമയും ഡയറക്ടറുമായ കെ ഡി പ്രതാപന് അനുവദിച്ചിരുന്ന ജാമ്യം എറണാകുളം പിഎംഎല്‍എ കോടതി റദ്ദാക്കി

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം മറ്റൊരു സുപ്രധാന നേട്ടത്തിലേക്ക്

ആകാശത്തോളം സ്വപ്നം കാണാൻ യുവതലമുറയ്‌ക്ക് പ്രചോദനമായി’എ.പി.ജെ. അബ്ദുൾ കലാം, വിക്രം സാരാഭായ്, കല്പന ചൗള എന്നിവർക്ക് സമർപ്പിച്ച് ദുൽഖർ സൽമാൻ ചിത്രം

മഹാത്മാഗാന്ധി സര്‍വകലാശാല വി സിക്കെതിരെ സിന്‍ഡിക്കേറ്റിന്റെ പരാതി ഗവര്‍ണര്‍ക്ക്

ആരോപണവിധേയനായ ഐപിഎസ് ഉദ്യോഗസ്ഥനെ പൊലീസ് ആസ്ഥാനത്തെ പ്രധാന ചുമതലയില്‍ നിന്ന് നീക്കി

ശത്രു ടാങ്കുകളെ നശിപ്പിക്കാൻ ബഗീര ; പൊഖ്‌റാനിൽ അദാനി ഡിഫൻസിന്റെ ആന്റി ടാങ്ക് മിസൈൽ പരീക്ഷണം വിജയകരം

മെര്‍ക്കുറി അടങ്ങിയ ഫേസ് ക്രീം :എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കണമെന്ന ആവശ്യം പരിശോധിക്കും, കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

വൈദ്യുത മന്ത്രിയുടെ പരിപാടിക്കിടെ വൈദ്യുതി മുടങ്ങി: സെക്ഷന്‍ സബ് എഞ്ചിനീയര്‍ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.