Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2026, 04:15 pm IST
inKerala, Kollam

ശാസ്താംകോട്ട: മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലും പരിസരത്തും ഡിവൈഎഫ്‌ഐ ഗുണ്ടാസംഘങ്ങള്‍ നടത്തിയ അക്രമ സംഭവങ്ങളില്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും ക്ഷേത്ര ഭരണസമിതിയുടെ പരാതിയില്‍ നടപടി സ്വീകരിക്കാത്ത പോലീസിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്ത് വരുമെന്ന് ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍.

ക്ഷേത്രത്തില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും ശാസ്താംകോട്ട പോലീസ് കേസെടുക്കുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ക്ഷേത്ര വഞ്ചിയും അതിന്റെ മുകളില്‍ സ്ഥാപിച്ചിരുന്ന ശ്രീകൃഷ്ണവിഗ്രഹവും അടിച്ചുതകര്‍ത്തു. ജന്മാഷ്ടമിയുടെ ഭാഗമായി ക്ഷേത്രത്തിനുസമീപം സ്ഥാപിച്ചിരുന്ന കൊടിമരം നശിപ്പിച്ചു. ഭരണസമിതിയുമായി ബന്ധപ്പെട്ട് സജീവമായി രംഗത്തുള്ള സൈനികന്‍ അടക്കമുള്ളവരുടെ വീടുകളില്‍ രാപകല്‍ വ്യത്യാസം ഇല്ലാതെ പോലീസ് കയറി ഇറങ്ങുകയാണ്. ഇതൊന്നും ഗൗരവമായി കാണാതെ പ്രതികളുടെ പക്ഷം ചേര്‍ന്നുള്ള അന്യായമായ നടപടിയാണ് പോലീസ് നടത്തുന്നത്. ഇത് ന്യായീകരിക്കാന്‍ കഴിയില്ല.

ഭരണസമിതിയുടെ പരാതിയില്‍ പോലീസ് കാട്ടുന്ന ഈ നീതികേടിനെതിരെ നൂറുകണക്കിന് ഭക്തരെ പങ്കെടുപ്പിച്ചുകൊണ്ട് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ വരുംദിവസങ്ങളില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അക്രമികള്‍ തകര്‍ത്ത ക്ഷേത്രവഞ്ചിയും ശ്രീകൃഷ്ണവിഗ്രഹവും പുനസ്ഥാപിക്കണമെങ്കില്‍ ദേവപ്രശ്‌നം നടത്തണം. പരിഹാരക്രിയകള്‍ ചെയ്യണമെന്നും ക്ഷേത്രം തന്ത്രി അറിയിച്ചിരുന്നു. ഇതിന് അഞ്ചുലക്ഷം രൂപയോളം ചെലവ് വരും. ഇതിനായി പ്രതികളുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടണം. ഇതിനൊന്നും തയ്യാറാവാതെയാണ് പ്രതികളെ കണ്ടെത്താന്‍ സഹായിച്ച ഭക്തരുടെ വീട്ടില്‍ പോലീസ് അഴിഞ്ഞാട്ടം നടത്തുന്നതെന്നും ഭരണസമിതി ഭാരവാഹികള്‍ ആരോപിച്ചു.

തെക്കന്‍ കേരളത്തിലെ പ്രസിദ്ധമായ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നടത്തിയ ആക്രമസംഭവത്തിലെ പ്രധാന പ്രതികള്‍ പലരും ജില്ലാ കോടതിയെ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിച്ചു. ഇവരുടെ ആരുടെയും വീടുകളില്‍ പോലീസ് എത്താതിരുന്നതും പോലീസും സിപിഎം നേതാക്കളുമായുള്ള ഒത്തുകളി വ്യക്തമാക്കുന്നു. വിശ്വാസികളുടെ മനസ്സിനെ വ്രണപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ പിടികൂടാത്ത പക്ഷം സമരപരിപ ാടികള്‍ ശക്തമാക്കും. വിശ്വാസികളായ സ്ത്രീകളടക്കം നൂറുകണക്കിന് ഭക്തരെ പങ്കെടുപ്പിച്ച് പോലീസ് സ്റ്റേഷനിലേക്ക് നാമജപ ഘോഷയാത്ര നടത്തുമെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കെ ആര്‍ ജി പിള്ള,സെക്രട്ടറി ശശികുമാര്‍ എന്നിവര്‍ അറിയിച്ചു.

Tags: DYFI Violence AllegationsTemple VandalismKrishna Idol DamagedMuthupilakkad TempleKerala PoliceDevotees protestParthasarathy templetemple attackTemple Administration
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂർ ദേവസ്വം ബോർഡിന് സുപ്രീംകോടതിയുടെ താക്കീത്; വൃശ്ചിക ഏകാദശി ഉദയാസ്തമന പൂജ നവംബർ 21ന് തന്നെ നടത്തണം

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

മുതുപിലാക്കാട് ക്ഷേത്ര ആക്രമണം; ബലപ്രയോഗത്തിലൂടെ പ്രധാന പ്രതിയെ പോലീസില്‍ നിന്ന് രക്ഷിച്ചത് സേനയ്‌ക്ക് നാണക്കേടായി

അഷ്‌കര്‍, നാദിര്‍ഷാ
Kerala

ഉപരാഷ്‌ട്രപതിയുടെ യാത്രയിലും സുരക്ഷാവീഴ്ച: രണ്ട് പിടിയില്‍, രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

Kerala

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.