Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2026, 11:50 pm IST
inAstrology

മക്കളുടെ വിവാഹം നടക്കാതിരിക്കുന്നത് രക്ഷിതാക്കളെ സംബന്ധിച്ച് മാനസിക വിഷമം ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ്. ഇതുമാത്രമല്ല, വിവാഹം നടന്നാലും ദമ്പതിമാർ തമ്മിൽ പൊരുത്തപ്പെട്ടുപോകാത്തതും വിവാഹപ്രശ്നം തന്നെയാണ്. ജാതകദോഷം കൊണ്ടാണ് വിവാഹം നടക്കാത്തതെങ്കിൽ, പൊരുത്തം നോക്കി വിവാഹം നടന്നിട്ടും യോജിച്ചുപോകാത്തത് എന്തിുകൊണ്ടെന്ന് മനസ്സിലാക്കാതെ വിഷമിക്കുന്നവരും കുറവല്ല.

മംഗല്യ സൗഭാഗ്യത്തിന് അനുകൂലമായ ഭൗതിക ഘടകങ്ങൾക്കൊപ്പം ജാതകത്തിൽ വിവാഹയോഗം കൂടി അനിവാര്യമാണ്.ഏഴാം ഭാവം പ്രധാനമായും വിവാഹം, ഭാര്യ, ഭർത്താവ്, ദാമ്പത്യസുഖം ഇവയെയാണ് പ്രതിനിധീകരിക്കുന്നത്. എങ്കിലും കുടുംബം, സമാധാനം, സന്തോഷം, ലൈംഗികതൃപ്തി, ദീർഘമംഗല്യം, ശയനസുഖം ഇവയെല്ലാം ഒന്നിക്കുന്നതാണ് വിവാഹജീവിതം. അതുകൊണ്ട് ഏഴാം ഭാവത്തോടൊപ്പം 2, 4, 8, 12 എന്നീ ഭാവങ്ങളെ കൂടി ഉൾപ്പെടുത്തി വേണം വിവാഹത്തെപ്പറ്റിയുള്ള ചിന്ത.

ജാതകത്തിൽ വ്യക്തമാകാത്ത പരദേവതാ ശാപം, മാതൃശാപം, ഗുരുശാപം, പിതൃശാപം, സർപ്പശാപം, ശത്രുശാപം, ആഭിചാരദോഷം, ഗൃഹത്തിന്റെയോ താമസിക്കുന്ന സ്ഥലത്തിന്റെയോ ദോഷം, പൂർവികർ ആചരിച്ചുവന്നിരുന്ന ദൈവികകർമ്മങ്ങൾ ഉപേക്ഷിക്കുന്നതുമൂലമുണ്ടായ ദോഷങ്ങൾ എന്നിങ്ങനെ ഒട്ടേറെ കാരണങ്ങൾ ഇതിനുപിന്നിലുണ്ടാകും.

പരിവ്രാജകയോഗം വിവാഹതടസ്സം വരുത്തും. ശുക്രന് ബലമില്ലായ്‌മ, ശുക്രമൗഢ്യം, ഏഴിലെ ശനി, ഏഴ്, എട്ട് ഭാവങ്ങളിലെ ചൊവ്വ (ബലവാനായ ചൊവ്വ ഇതിൽപെടില്ല) ഇവർ വിവാഹം മന്ദഗതിയിലാക്കും.

ശുക്രനിൽ നിന്നും ഏഴിൽ പാപന്മാർ നിന്നാൽ, പ്രത്യേകിച്ച് ഗുളികൻ നിന്നാൽ വിവാഹജീവിതം സന്തോഷരഹിതമായിരിക്കും.ഏഴാം ഭാവാധിപന് നീചം ഭവിച്ചാൽ വിവാഹതടസ്സം ഉണ്ടാകും. നീചഭംഗം വന്നാൽ കുറച്ചുതാമസിച്ചാലും നല്ല വിവാഹം വന്നുചേരും.5, 8 ഭാവാധിപന്മാർ ഏഴിൽ നിൽക്കുന്നതും നന്നല്ല. ഇങ്ങനെ ഒട്ടനവധി കാര്യങ്ങൾ വിവാഹതടസ്സം സൃഷ്ടിക്കും.

കുടുംബപരദേവതയെ പ്രീതിപ്പെടുത്തുക. ശിവപാർവതി ക്ഷേത്രത്തിൽ സ്വയംവര പൂജ നടത്തുക. തിങ്കളാഴ്ച വ്രതം നോറ്റ് ശിവക്ഷേത്രദർശനം നടത്തി ജലാഭിഷേകവും കൂവളമാലയും സമർപ്പിക്കുക. ഗുരുവായൂർ കൃഷ്ണനാട്ടം (സ്വയംവര കഥ), അഹസ്സ് വഴിപാട് എന്നിവ നടത്തുക. ജാതകത്തിൽ ദേവി പ്രീതിയാണ് വേണ്ടതെങ്കിൽ പൗർണമി പൂജ നടത്തുക. ബാണേശി ഹോമം കഴിക്കുക. ചൊവ്വാ ദോഷമാണെങ്കിൽ ചൊവ്വാ ദോഷനിവാരണ വിധികൾ അനുഷ്ഠിക്കുക. ഓജരാശിയിലെ ചൊവ്വക്ക് സുബ്രഹ്മണ്യസ്വാമി ക്ഷേത്രദർശനം ചെയ്ത് യഥാവിധി വഴിപാട് ചെയ്യുക

യുഗ്മരാശിയിലെ ചൊവ്വ ആണെങ്കിൽ കൊടുങ്ങല്ലൂരമ്മയ്‌ക്ക് നേർച്ച പറഞ്ഞ് അടുത്തുള്ള ഭദ്രകാളിക്ഷേത്രത്തിൽ ചൊവ്വാഴ്ചതോറും ദീപാരാധന തൊഴുക. മധുരമീനാക്ഷിയമ്മയ്‌ക്ക് പട്ടും വളയും നേരുക. ഇവയെല്ലാം വിവാഹം വേഗത്തിലാകാൻ സഹായിക്കുന്ന വഴിപാടുകളാണ്. വിവാഹം നടക്കാനായി പ്രത്യേക വഴിപാടുകളും പൂജകളും നടത്തുന്ന ക്ഷേത്രങ്ങൾ മലപ്പുറം ജില്ലയിലെ തിരുമാന്ധാംകുന്ന്, എറണാകുളത്തെ തിരുവൈരാണിക്കുളം ക്ഷേത്രം, പാവക്കുളം മഹാദേവക്ഷേത്രം ഇവയൊക്കെയാണ്.

 

Tags: astro news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Astrology

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.