Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2026, 11:18 pm IST
inAstrology

നവരാത്രി വ്രതവും പൂജയും കുട്ടികളുടെ മാത്രം അല്ല ,എല്ലാവർക്കും വേണ്ടിയുള്ളതാണ്. എല്ലാവരും വിദ്യാർഥികൾ തന്നെയാണ് പ്രായമായവരും പുതിയ കാര്യങ്ങൾ പഠിച്ചു കൊണ്ടേയിരിക്കുന്നു. വിദ്യതെളിയുന്നതിനും പഠിച്ച വിദ്യകൾ ഗുണകരമായി ഫലിക്കുന്നതിനും സരസ്വതീ കടാക്ഷം അത്യാവശ്യമാണ്.

അഷ്ടമി, ദശമി, നവമി ഇതിൽ അഷ്ടമി തിഥിയിൽ വൈകുന്നേരം പൂജ വയ്‌ക്കുന്നതാണ് കേരളീയ രീതി. വീട്ടിൽ പൂജ വയ്‌ക്കുന്നവർ പൂജാമുറി വൃത്തിയാക്കി ഒരു പീഠം വെച്ച് പട്ട് വിരിച്ചു സരസ്വതി ദേവിയുടെ ചിത്രം വയ്‌ക്കണം. ശേഷം പട്ടോ , വെള്ള തുണിയോ വിരിച്ച് അതിനു മുകളിൽ പേന , പുരാണ ഗ്രന്ഥങ്ങൾ, വിദ്യാർഥികളുടെ പുസ്തകങ്ങൾ എന്നിവ വച്ച് വെള്ള വസ്ത്രം കൊണ്ട് മൂടണം.

യഥാശക്തി പൂക്കൾ ,മാലകൾ എന്നിവ കൊണ്ട് അലങ്കരിക്കുകയും ചെയ്യണം. അതിനു മുന്നിൽ നിലവിളക്ക് ഉൾപ്പെടെ മൂന്ന് വിളക്കുകകൾ കൊളുത്തി വയ്‌ക്കുക. ഇടതുവശത്തെ വിളക്കിൽ ഗുരുവിനെയും വലത് വശത്തെ വിളക്കിൽ ഗണപതിയെയും സങ്കൽപ്പിച്ച് പ്രാർഥിക്കണം.

ഗണപതിക്ക് സങ്കൽപ്പിച്ച് വിളക്കിന് മുമ്പിൽ അവൽ, മലർ തുടങ്ങിയ നിവേദ്യ വസ്തുക്കൾ പ്രാർഥിച്ചുകൊണ്ട് സമർപ്പിക്കണം. നടുക്കുള്ള വിളക്കിലോ ചിത്രത്തിലോ ദേവിയെയും സരസ്വതിയേയും സങ്കല്പിച്ച് പ്രാർഥിക്കണം. ഗും ഗുരുഭ്യോ നമ: എന്ന് ഗുരുവിനും ഗം ഗണപതയേ നമ: എന്ന് ഗണപതിക്കും സം സരസ്വത്യൈ നമ: എന്ന് സരസ്വതി ദേവിക്കും മന്ത്രം ജപിക്കണം. ദേവി സംബദ്ധമായ യഥാശക്തി മന്ത്രങ്ങൾ, സ്തുതികൾ എന്നിവയും ജപിക്കണം.

എല്ലാ ദിവസവും ഗണപതിക്ക് ഒരുക്ക് വയ്‌ക്കുക. അവൽ , മലർ, ശർക്കര, പഴം, കൽക്കണ്ടം, മുന്തിരി, തേൻ, നെയ്യ് എന്നിവയെല്ലാം നിവേദ്യമായി വയ്‌ക്കാം. ഗുരു, ഗണപതി,സരസ്വതി , വേദവ്യാസൻ, ദക്ഷിണാമൂർത്തി എന്നിങ്ങനെ അഞ്ച് പേർക്കും നിവേദ്യം വയ്‌ക്കുകയും ആവാം . വിജയദശമിക്ക് രാവിലെ കഴിയുമെങ്കിൽ പാൽ പായസം കൂടി നേദിക്കുക.

മഹാനവമി ദിവസം രാവിലെ ആറുമണിയോടെ പണിയായുധങ്ങളും ഉപകരണങ്ങളും പുസ്തകങ്ങൾ വച്ചിരിക്കുന്നിടത്തു തന്നെ പൂജക്ക് സമർപ്പിക്കാം. ആയുധങ്ങൾ ചന്ദനം, കുങ്കുമം, അരിപ്പൊടി എന്നിവ കൊണ്ടലങ്കരിച്ച് വിദ്യാ പൂജക്കൊപ്പം വച്ച് ആരതിയുഴിയുകയാണ് വേണ്ടത് . പേന ആയുധ പൂജയിൽ വയ്‌ക്കരുത്. തലേന്ന് പുസ്തകം പൂജവയ്‌ക്കുന്ന കൂട്ടത്തിലാണ് വയ്‌ക്കേണ്ടത്. മ

ഹാനവമി ദിവസമാണ് വാഹന പൂജയും ചെയ്യേണ്ടത്. ആ ദിവസം വാഹനം ആലില, മാവില കൊണ്ടലങ്കരിച്ച് ചന്ദനം, കുങ്കുമം ചാർത്തി ജലഗന്ധം, പുഷ്പം, അക്ഷതം ഇവ കൊണ്ട് അർച്ചിക്കുക. വണ്ടിയിൽ തിലകം ചാർത്തിയിട്ട് ഇവയെല്ലാം തൊടീക്കണം. അങ്ങനെ ചെയ്ത ശേഷം വണ്ടിയെടുക്കാം. ആയുധ പൂജ കഴിഞ്ഞ് പിറ്റെന്ന് വിജയദശമി ദിവസം പുസ്തകങ്ങൾക്കൊപ്പം ആയുധങ്ങളും പൂജ എടുക്കാം.

വിജയദശമി ദിവസം രാവിലെയുള്ള പൂജ കഴിഞ്ഞ് പൂജ വച്ച പുരാണ പുസ്തകത്തിൽ നിന്ന് ഒന്ന് തിരഞ്ഞെടുത്ത് വായിക്കുക. അതിനു ശേഷം പൂവ് ,ഇല , എല്ലാം കൂടി ചേർത്ത് ആരാധിച്ച് കർപ്പൂരാരതി സമർപ്പിച്ച് ഒരു തളികയിൽ ഉണക്കലരിയോ പച്ചരിയോ എടുത്ത് സരസ്വതി ,ഗണപതി ദേവതകളെ വന്ദിച്ച് വിദ്യാരംഭം കുറിക്കുക. ‘ഓം ഹരിശ്രീ ഗണപതയെ നമ: അവിഘ്നമസ്തു’ എന്നാണ് ആദ്യം എഴുതേണ്ടത്. തുടർന്ന് അക്ഷരമാലയും എഴുതുക . അതിനു ശേഷം അരിയിൽ തൊട്ട് വന്ദിച്ച് വിദ്യാരംഭം പൂർണമാക്കുക. പിന്നെ പുസ്തകം എടുക്കുക ആദ്യാക്ഷരം ബുക്കിൽ എഴുതുകയോ വായിക്കുകയോ ചെയ്യുക.

ക്ഷേത്രത്തിലാണ് പൂജവെച്ചത് എങ്കിൽ അവിടെച്ചെന്ന് രണ്ട് നേരവും പൂജ ദർശിക്കണം കഴിവതും പ്രാർഥിക്കണം. ചിലയാളുകൾ ആദ്യ ദിവസം ചെന്ന് ഒരു കെട്ട്ബുക്കുകൾ കൊടുത്തിട്ട് പോകും. പിന്നെ അങ്ങോട്ട് തിരിഞ്ഞ് നോക്കില്ല. അവസാന ദിവസം പൂജ കഴിയുമ്പോൾ ചെന്ന് ബുക്ക് എടുക്കും ഇതിന് യാതൊരു ഫലവും ഇല്ല .നമ്മുടെ പുസ്തകത്തിനല്ല അനുഗ്രഹവും ശക്തിയും കിട്ടേണ്ടത്. നമുക്ക് തന്നെയാണ് .

Tags: astro news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.