Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

ഡോ. ബിജി ബാലകൃഷ്ണന്‍byഡോ. ബിജി ബാലകൃഷ്ണന്‍
Oct 1, 2026, 07:02 am IST
inSamskriti

രാമായണം ജനപ്രിയ സാഹിത്യമാണ് (popular literature). ഏതു കാലത്തും ഏതു സ്ഥലത്തും ഏതു ജനതയും രാമകഥയെ ഏറ്റെടുക്കുന്നുണ്ട്. അതുകൊണ്ടാണ് രാമായണം ജനപ്രിയ സാഹിത്യമെന്നു പറയുന്നത്. ഇതേകാരണത്താലാണ് പണ്ഡിത ലോകം രാമായണത്തെക്കുറിച്ച് ‘one epic and many storise’ എന്നു പറയുന്നതും. രാമകഥ കാലദേശദേദങ്ങള്‍ക്കതീതമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ഈ സഞ്ചാരത്തിന്റെ ഫലമായി ഓരോരുത്തരുടെ ഉള്ളിലും ഓരോരോ രാമകഥകള്‍ സൂക്ഷിച്ചുവെയ്‌ക്കപ്പെടുന്നുണ്ട്. അത് ഓരോ മനുഷ്യമനസ്സിന്റെയും അതിജീവന(Survival) വ്യാപനത്തിന്റെ തോത് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഓരോരുത്തരുടേയും സാഹചര്യമനുസരിച്ച് ഒരുവന്‍-ഒരുവള്‍ കണ്ട്, കേട്ട് അനുഭവിച്ചറിഞ്ഞ രാമകഥകള്‍ വ്യത്യസ്തമായിരിക്കും. കാരണം മനുഷ്യമനസ്സ് എപ്പോഴും പരിണാമവിധേയമാണ്. ഈ ഒരു മനശാസ്ത്ര തത്ത്വമാണ് രാമകഥയുടെ പരിണാമ പ്രചരണത്തിലുമുള്ളത്. അതു കൊണ്ടുതന്നെ ഓരോ രാമകഥകള്‍ക്കും വലിയ പ്രാധാന്യവുമുണ്ട്. ഇങ്ങനെ വൈയക്തിക ഭേദമനുസരിച്ചും (individual diffrance), മനോഭാവമനുസരിച്ചും (Personal attitude) വ്യത്യസ്ത തരത്തില്‍ മനുഷ്യമനസ്സുകളില്‍ സൂക്ഷിച്ചു വെച്ചിട്ടുള്ള രാമകഥകളെ പ്രത്യേകം വിലയിരുത്തേണ്ടതുണ്ട്. ഇങ്ങനെ വിലയിരുത്തിയാല്‍ മാത്രമേ രാമകഥയുടെ വ്യാപന സംസ്‌കാരത്തെ ശരിയായി പഠിക്കാനാകൂ.

രാമകഥയുടെ വ്യാപന സംസ്‌കാരം പഠിക്കുന്നതിലൂടെ ഒരു ജനതയുടെ സംസ്‌കാരവും ചരിത്രവും നന്മള്‍ കണ്ടെത്തുകയാണ്, രേഖപ്പെടുത്തുകയാണ്, അടുത്തറിയുകയാണ് ചെയ്യുന്നത്. രാമകഥയെ ഇത്തരത്തില്‍ വിലയിരുത്തുമ്പോള്‍ മാത്രമാണ് അതിന്റെ പ്രചാരത്തിന്റേയും ജനപ്രിയതയുടേയും പ്രാധാന്യവും മനസ്സിലാക്കാന്‍ സാധിക്കൂ. വ്യക്തി മനസ്സില്‍ വാസനാരൂപേണ (in the form of desire) ആഗ്രഹപൂര്‍ത്തിക്കായി സൂക്ഷിച്ചു വെച്ചിട്ടുളള പല തരത്തിലുള്ള രാമകഥയുടെ പലവിധ രൂപങ്ങള്‍ (diffrent forms) നമുക്ക് കണ്ടെത്താനാകുന്നുണ്ട്. ഇങ്ങനെപുറത്തു വരുന്ന രാമകഥകള്‍ വിശദമായി പഠിക്കുമ്പോള്‍ ഓരോ മനുഷ്യനും ഓരോ തരത്തിലാണ് രാമകഥയെ മനസ്സില്‍ ഒരുക്കി വെച്ചിട്ടുള്ളത് അഥവാ കെട്ടിവെച്ചിട്ടുള്ളത് എന്നു കാണാം. ഇതിനെ കെട്ടിവെച്ച കഥകള്‍ അഥവാ ഒരുക്കിവെച്ച കഥകള്‍ എന്നു പറയാം. ഓരോ കാലത്തിനും സന്ദര്‍ഭത്തിനും സാഹചര്യത്തിനനുസരിച്ചും ഇത്തരം കഥകളെ മനുഷ്യന്‍ പ്രയോഗതലത്തിലേക്കെത്തിക്കുന്നു. ഇതിനെയാണ് നമ്മള്‍ കെട്ടുമുറ സിദ്ധാന്തം Formulative theory) എന്നു വിളിക്കുന്നത്. മനുഷ്യന്റെ മാനസിക തലത്തില്‍ ഇത്തരത്തില്‍ ബോധരൂപേണയും അബോധരൂപേണയും സൂക്ഷിച്ചു വെച്ചിട്ടുളള കഥകള്‍ക്ക് രണ്ടു ഘടനയുണ്ട്. ഒന്ന് കാണുവാന്‍ സാധിക്കുന്നതും പ്രയോഗിക തലത്തില്‍ പ്രത്യക്ഷപ്പെടുന്നതുമായ രാമകഥകളുടെ ബാഹ്യതലം. മറ്റൊന്ന് ബാഹ്യതലത്തിലേക്ക് പ്രചരിപ്പിക്കുവാന്‍ കാരണമാക്കുന്നതും അതിന് രാസത്വരകവുമായി വര്‍ത്തിക്കുന്നതുമായ അദൃശ്യഘടനകള്‍ അടങ്ങിയതുമായ അഗാധതലം (deep structure). Cതാണ് നന്മള്‍ ആഴത്തില്‍ പഠനവിധേയമാ ക്കേണ്ടത്. രാമകഥാസംബന്ധിയായ പ്രകടനങ്ങളിലൂടെ (perfomance) നമ്മള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത് വാസനാരൂപേണ കിടക്കുന്ന അഗാധ ഘടനയാണ്. രാമകഥാ സംബന്ധിയായി മനുഷ്യവര്‍ഗ്ഗം ആര്‍ജ്ജിച്ചെടുത്ത എല്ലാ നല്ല ശീലങ്ങളും ധര്‍മ്മ തത്വങ്ങളും അഭിപ്രായങ്ങളുമെല്ലാം അതില്‍ ഉള്‍പ്പെടുന്നുണ്ട്. മനുഷ്യന്‍ രാമായണ സംസ്‌ക്കാരത്തെ അടുത്തറിയുവാന്‍ ശ്രമിക്കുന്നതിനുള്ള പ്രധാന കാരണം അതിന്റെ സുഭദ്രമായ കെട്ടുപാടും മനുഷ്യമനസ്സിനെ വിമലീകരിക്കുന്ന രചനാതന്ത്രവുമാണ്. മനുഷ്യന്റെ അഗാധ തലങ്ങളില്‍ (deep Structure) കെട്ടിവെച്ച കാര്യങ്ങളാണല്ലോ ഉപരിതല ഘടനയിലേക്ക് (Surface strcture) എത്തിക്കുന്നത്. കേട്ടറിഞ്ഞ, പ്രചാരത്തിലുള്ള എല്ലാ കഥകള്‍ക്കുമുള്ളതു പോലെ രാമകഥക്കും ഇത്തരത്തില്‍ ആന്തരിഘടനയും ബാഹ്യഘടനയും ഉണ്ട്. മനുഷ്യന്റെ ആന്തരിക ഘടനയില്‍ അടിഞ്ഞു കിടക്കുന്ന രാമകഥയുടെ വ്യത്യസ്ത തരത്തിലുള്ള വായനയും അഭിപ്രായപ്രകടനങ്ങളുമാണ് ബാഹ്യതലത്തില്‍ വ്യത്യസ്ത രൂപങ്ങളിലുടെ പുറത്തു വരുന്നത്. അക്കാരണങ്ങളാലാണ് രാമകഥയ്‌ക്ക് പാഠഭേദങ്ങളും വ്യത്യസ്ത വായനകളുമുണ്ടാകുന്നത്. രാമകഥയെ ഉപജീവിച്ച് വ്യത്യസ്ത കലാരൂപങ്ങളും സര്‍ഗ്ഗാത്മക സൃഷ്ടികളും ഉണ്ടാകുന്നത്. രാമകഥയെ ഉപജീവിച്ചുണ്ടായ വ്യത്യസ്ത വായനകളിലൂടേയും ദൃശ്യ, ശ്രാവ്യ കലാരൂപങ്ങളിലൂടേയും രാമായണത്തിന്റെ പ്രചാരത്തേയും രാമകഥയുടെ ജനപ്രിയതേയും കണ്ടെത്താനാകും.

ഒറ്റനോട്ടത്തില്‍ രാമായണത്തിന്റെ ജനപ്രിയതയ്‌ക്ക് ആധാരം അതിന്റെ കഥാതന്തു തന്നെയാണ്. മനുഷ്യമനസ്സിനെ വിമലീകരിക്കുന്ന, ശുദ്ധീകരിക്കുന്ന (Purification ) ഏതു ചോദ്യത്തിനും ഉത്തരം കണ്ടെത്തുവാന്‍ ആ കഥാതന്തുവിലൂടെ സാധിക്കുന്നുണ്ട്. ചുരുക്കത്തില്‍ രാമായണ വായനയിലൂടേയും രാമകഥ പ്രചാരത്തിലൂടേയും ലക്ഷ്യമിടുന്നത് മനസ്സിന്റെ വിമലീകരണമാണെന്നു പറയാം. മനുഷ്യമനസ്സിനെ വിമലീകരിക്കുന്ന ഇത്തരം രാമകഥയുടെ ഒരുക്കുകളാണ് അതിന്റെ പ്രചാരത്തിനു ഹേതുവായി തീര്‍ന്നത്. രാമകഥാസംബന്ധിയായ ഏതു വായനയിലൂടേയും കലാപ്രകടനത്തിലൂടേയും നന്മള്‍ കണ്ടെത്തുന്നതും അടുത്തറിയുവാന്‍ ശ്രമിക്കുന്നതും നമ്മുടെ ഉണ്മയെയാണ്.

ചുരുക്കത്തില്‍ സ്വത്വവ്യതിയാനം സംഭവിക്കുന്ന ഘട്ടത്തിലൊക്കെ അവനവനെ നേര്‍വഴി നടത്തുവാനും പുതുപാഠങ്ങള്‍ നല്‍കുവാനും ഓരോരുത്തരും രാമായണം ആവര്‍ത്തിച്ചാവര്‍ത്തിച്ച് വായിക്കുന്നു, ശ്രവിക്കുന്നു, രാമകഥാ കലകള്‍ കാണുന്നു.

Tags: രാമായണംjanambhumi daily'One Epic- Many Stories – Ramakatha Conclave'Janmabhumi Ramakatha National Conclave
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണം: സമ്പൂര്‍ണ പാരിസ്ഥിതിക പാഠപുസ്തകം

Varadyam

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

Samskriti

രാമായണത്തിലെ പരിസ്ഥിതിജ്ഞാനവും സുസ്ഥിരജീവിത ദര്‍ശനവും

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു
Kerala

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.