Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2026, 04:04 pm IST
inIdukki

ബൈസണ്‍വാലി: വര്‍ഷങ്ങളിലായി ബൈസണ്‍വാലിക്കാരുടെ ഉറക്കം കെടുത്തുന്ന ഭീമന്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ടിറങ്ങാന്‍ ഒരുങ്ങി ജനകീയ കൂട്ടായ്‌മ. വ്യക്തിഗതമായി നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം ഫലപ്രദമാകാതെ വന്ന സാഹചര്യത്തിലാണ് ഗ്രാമവാസികളെ അണിനിരത്തി പ്രതിരോധ സംവിധാനത്തിന് രൂപം നല്‍കാനുള്ള ആശയമുണര്‍ന്നത്.

കേരള കാര്‍ഷിക സര്‍വകലാശാലയുടെ വിജ്ഞാന വ്യാപന ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ ”കര്‍ഷകര്‍ക്കൊപ്പം കെ.എ.യു.” പരിപാടിയുടെ ഭാഗമായി ശാസ്ത്രജ്ഞന്‍ ഡോ. ഗവാസ് രാഗേഷിന്റെ നേതൃത്വത്തില്‍ നടത്തിയ ‘ഭീമന്‍ ആഫ്രിക്കന്‍ ഒച്ചിന്റെ നിയന്ത്രണം’ ബോധവത്കരണ ക്യാമ്പയിനില്‍ നടന്ന ചര്‍ച്ചകളാണ് പുതിയ ഇടപെടലിന് വഴിതെളിച്ചത്.

ആഫ്രിക്കന്‍ ഒച്ച് നിവാരണത്തിനായി ഇതുവരെ സ്വീകരിച്ച വിവിധ മാര്‍ഗങ്ങള്‍ പ്രതീക്ഷിച്ച ഫലം നല്‍കാത്ത സാഹചര്യത്തില്‍, കൃഷി ഓഫീസറുടെയും കര്‍ഷകരുടെയും ആവശ്യങ്ങള്‍ ഏകോപിപ്പിച്ച് ജനകീയ കൂട്ടായ്‌മ രൂപീകരിക്കണമെന്ന ആശയം ചര്‍ച്ചയില്‍ ഉയര്‍ന്നുവരികയായിരുന്നു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് ശാലുമോള്‍ സാബുവിന്റെ രക്ഷാധികാരിയായ കൂട്ടായ്‌മയില്‍, കൃഷി ഓഫീസര്‍ സ്മിത എസ്. കുമാര്‍ ഏകോപന ചുമതലയിലും, കേരള കാര്‍ഷിക സര്‍വകലാശാല ഏലം ഗവേഷണ കേന്ദ്രം മേധാവി ഡോ. നിമിഷ മാത്യൂസ് സാങ്കേതിക പിന്തുണയുമായും പ്രവര്‍ത്തിക്കുന്ന ജനകീയ കൂട്ടായ്‌മയുടെ കരട് നിര്‍ദേശത്തിന് രൂപം നല്‍കി.

ഇതോടൊപ്പം ഓരോ വാര്‍ഡിലും വാര്‍ഡ് മെമ്പറുടെയും തൊഴിലുറപ്പ് മേറ്റുമാരുടെയും നേതൃത്വത്തില്‍ പ്രത്യേക കര്‍മ്മസേനകള്‍ രൂപീകരിക്കുന്നതിനുള്ള നിര്‍ദേശവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് ഭരണസമിതിയുടെ പരിഗണനയ്‌ക്കായി സമര്‍പ്പിക്കുന്ന കരടിന് അംഗീകാരം ലഭിക്കുന്നതോടെ വാര്‍ഡ് തല കര്‍മ്മസേനകളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലഭ്യമാകുന്ന ഫണ്ടും മറ്റ് അനുയോജ്യമായ ഫണ്ടുകളും പ്രയോജനപ്പെടുത്തി വാര്‍ഡ് തലത്തിലുള്ള കര്‍മ്മസേനകള്‍ മുഖേന ആഫ്രിക്കന്‍ ഒച്ച് നിവാരണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

കര്‍ഷകരുടെ വ്യക്തിഗത ശ്രമങ്ങളില്‍ മാത്രം ഒതുങ്ങാതെ, ജനപ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് അംഗങ്ങള്‍, കര്‍ഷകര്‍ തുടങ്ങിയവരെല്ലാം ഒരുമിച്ച് അണിനിരന്നാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഉദ്ദേശിക്കുന്നത്. വര്‍ഷങ്ങളായി വിളകള്‍ തിന്നുതീര്‍ത്ത് ലക്ഷക്കണക്കി ന് രൂപയുടെ നഷ്ടമുണ്ടാക്കിയ ഭീമാകാരന്‍ ഒച്ചിനെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നേരിടാമെന്ന ആത്മവിശ്വാസത്തിലാണ് ഇപ്പോള്‍ ബൈസണ്‍വാലിക്കാര്‍.
കൃഷിയിടങ്ങളില്‍ മാത്രമല്ല, ജനവാസ മേഖലകളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്ന ആഫ്രിക്കന്‍ ഒച്ച് ശല്യത്തിനെതിരെ ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന ഈ ഇടപെടല്‍ സമീപ പ്രദേശങ്ങള്‍ക്കും മാതൃകയാകുമെന്ന പ്രതീക്ഷയിലാണ് അധികൃതരും നാട്ടുകാരും. വാര്‍ഡ് മെമ്പര്‍ റോയിച്ചന്‍ ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന ക്യാംപെയ്ന്‍, ബൈസണ്‍വാലി പഞ്ചായത്ത് പ്രസിഡണ്ട് ശാലുമോള്‍ സാബു ഉദ്ഘാടനം ചെയ്തു, കൃഷി അസിസ്റ്റന്റുമാരായ ഷിബു ഇ.കെ., ശ്രീദേവി പി.എസ്., ഏലം ഗവേഷണ കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസ്സര്‍ ജയസൂര്യ കെ എന്നിവര്‍ പങ്കെടുത്തു. നിയന്ത്രണ ഉപാധികള്‍ അടങ്ങിയ മാനേജ്‌മെന്റ് കിറ്റിന്റെ വിതരണോദ്ഘാടനവും ലഘുലേഖ വിതരണവും നടന്നു.

Tags: idukkiBison ValleyAfrican snail
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് : അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിലെത്തി

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.