ഗുരുവായൂരിനെ ഉത്സവത്തിമിര്‍പ്പിലാക്കി ചിങ്ങമഹോത്സവം
ഗുരുവായൂര്‍: ചിങ്ങമഹോത്സവം വാദ്യ-താളമേള-ആധ്യാത്മിക നിറവില്‍ വര്‍ണാഭമായി. ഉച്ചക്ക് 3 ന് കിഴക്കെനടയില്‍ 150 ല്‍പരം വാദ്യകലാകാരന്മാര്‍ പങ്കെടുത്ത മഞ്ജുളാല്‍ത്തറ മേളത്തിന് വാദ്യ പ്രവീണ്‍ ഗുരുവായൂര്‍ ജയപ്രകാശ് പ്രമാണം...