ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്
കൊച്ചി: രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ജീവനക്കാരും രക്ഷിതാക്കളും അണിനിരന്ന വന്ദേമാതര ഗാനാലാപനം ദേശ സ്‌നേഹത്തിന്റെ ഉജ്ജ്വല പ്രഘോഷമായി. പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ജന്മദിനത്തോടനുബന്ധിച്ച് എളമക്കര സരസ്വതി വിദ്യാനികേതന്‍...












