Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2026, 08:19 am IST
inEntertainment

ചെന്നൈ: ഏത് കാര്യത്തിലും റിയാക്ഷൻ വീഡിയോ ഇട്ട് എത്ര പ്രമുഖരായാലും അവരെ വിമർശിക്കുകയും തേജോവധം ചെയ്യുകയും ചെയ്യുന്ന ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ്. പ്രമുഖ തമിഴ് നടൻ സത്യരാജിന്റെ മകളും ഡിഎംകെ നേതാവുമായ ദിവ്യ ആണ് മാനനഷ്ടക്കേസ് കൊടുത്തിരിക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശങ്ങളുടെ പേരിൽ രംഗനാഥൻ തനിക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നാണ് ദിവ്യയുടെ ആരോപണം.മദ്രാസ് ഹൈക്കോടതിയിൽ ഒരു കോടി രൂപയുടെ മാനനഷ്ടക്കേസ് ആണ് ഫയൽ ചെയ്തിരിക്കുന്നത്.

സെപ്റ്റംബർ 24ന് ജസ്റ്റിസ് കെ. ഗോവിന്ദരാജൻ തിലകവതിയുടെ ബെഞ്ച് ഹർജി പരിഗണിച്ചു. ദിവ്യയ്‌ക്ക് ഇടക്കാല ആശ്വാസം അനുവദിച്ച കോടതി, തനിക്കെതിരായ വിവാദ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് ബയിൽവാൻ രംഗനാഥനെ വിലക്കി. ഗൂഗിൾ എൽഎൽസി, ഫേസ്‌ബുക്ക് ഇന്ത്യ ഓൺലൈൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, എക്സ് കോർപ്പ് എന്നിവയുടെ പ്ലാറ്റ്‌ഫോമുകളിൽ പ്രസ്തുത പരാമർശങ്ങൾ പ്രചരിക്കുന്നത് തടയാനും കോടതി നിർദേശിച്ചു.ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ദിവ്യ സത്യരാജ് വിവാഹത്തെയും ബന്ധങ്ങളെയും കുറിച്ച് നടത്തിയ പരാമർശങ്ങളോടെയാണ് വിവാദത്തിന് തുടക്കമായത്. വിവാഹിതരായതിനാലല്ല, പരസ്പരമുള്ള സ്നേഹവും ആത്മബന്ധവുമാണ് ദമ്പതികൾ ഒരുമിച്ച് ജീവിക്കുന്നതിന് അടിസ്ഥാനമാകേണ്ടതെന്ന് അവർ അഭിപ്രായപ്പെട്ടിരുന്നു.

ഈ അഭിമുഖത്തോട് പ്രതികരിച്ചുകൊണ്ട് ബയിൽവാൻ രംഗനാഥൻ തനിക്കെതിരെ തെറ്റായതും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് ദിവ്യയുടെ ആരോപണം. ‘പുതിയ സിന്തനൈ’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രംഗനാഥൻ വിവാദ പരാമർശങ്ങൾ നടത്തിയതെന്നും ഹർജിയിൽ പറയുന്നു.തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് ബയിൽവാൻ രംഗനാഥനിൽനിന്നും ‘പുതിയ സിന്തനൈ’ യൂട്യൂബ് ചാനലിന്റെ ഉടമ മൊയ്തീനിൽ നിന്നും ഒരു കോടി രൂപ നഷ്ടപരിഹാരം ഈടാക്കണമെന്നാണ് ദിവ്യയുടെ ഹർജിയിലെ ആവശ്യം.

കേസ് ഫയൽ ചെയ്ത തീയതി മുതൽ നഷ്ടപരിഹാരത്തുക പൂർണമായി ലഭിക്കുന്നതുവരെ 12 ശതമാനം പലിശയും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
സാമ്പത്തിക നഷ്ടപരിഹാരത്തിന് പുറമെ, ഭാവിയിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയോ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതിൽ നിന്ന് രംഗനാഥനെ വിലക്കണമെന്ന സ്ഥിരം നിരോധന ഉത്തരവും ദിവ്യ ആവശ്യപ്പെട്ടിട്ടുണ്ട്.ഹർജി പരിഗണിച്ച കോടതി, ഇടക്കാല സംരക്ഷണം അനുവദിക്കുന്നതിന് ആവശ്യമായ പ്രാഥമിക തെളിവുകൾ (prima facie case) ദിവ്യയുടെ അഭിഭാഷകൻ ഡി. രവിചന്ദർ ഹാജരാക്കിയതായി നിരീക്ഷിച്ചു.

മാനനഷ്ടക്കേസ് പരിഗണനയിലിരിക്കെ ഇടക്കാല നിരോധന ഉത്തരവ് അനുവദിച്ചില്ലെങ്കിൽ, സാമൂഹിക-രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ സജീവമായ പോഷകാഹാര വിദഗ്ധയായ ദിവ്യയുടെ സൽപ്പേരിനും പൊതുവ്യക്തിത്വത്തിനും ഗുരുതരമായ തിരിച്ചടിയുണ്ടാകാൻ സാധ്യതയുണ്ടെന്നും കോടതി വിലയിരുത്തി.ഈ സാഹചര്യത്തിൽ ഇടക്കാല ആശ്വാസം അനുവദിക്കുന്നതാണ് ഉചിതമെന്ന് കോടതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ, വിവാദ പ്രസ്താവനകൾ പ്രചരിപ്പിക്കുന്നതിൽനിന്ന് ബയിൽവാൻ രംഗനാഥനെ കോടതി വിലക്കി. ഇത്തരം പ്രസ്താവനകൾ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിക്കുന്നത് തടയാൻ ഗൂഗിൾ, ഫേസ്‌ബുക്ക്, എക്സ് (X) എന്നീ സ്ഥാപനങ്ങൾക്കും കോടതി നിർദേശം നൽകി.

Tags: Bayilvan ranganathanDivya Sathyaraj
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.