Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2026, 12:44 pm IST
inKerala

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉദയാസ്തമന പൂജയുടെ തീയതി സംബന്ധിച്ച തര്‍ക്കം പുതിയ വിവാദത്തിലേക്ക്. വൃശ്ചികത്തിലെ ശുക്ലപക്ഷ ഏകാദശി ദിനത്തിലെ ഉദയാസ്തമന പൂജ നടത്തുമെന്ന പരാമര്‍ശം പഞ്ചാംഗത്തില്‍ നിന്നും ഒഴിവാക്കിയെന്ന പുതിയ ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തില്‍ ഉദയാസ്തമന പൂജ ഒഴിവാക്കാന്‍ കഴിഞ്ഞവര്‍ഷം ദേവസ്വംബോര്‍ഡ് തീരുമാനിച്ചത് വിവാദമായിരുന്നു. വലിയ എതിര്‍പ്പും ഉയര്‍ന്നു.

ദേവസ്വം തീരുമാനത്തിനെതിരെ ചിലര്‍ കോടതിയെ സമീപിക്കുകയും ചെയ്തു. പൂജ സംബന്ധിച്ച ഈ കേസില്‍, കോടതിയെ സ്വാധീനിക്കാനാണ് മാറ്റം വരുത്തിയതെന്ന് കാണിച്ച് ചേന്നാസ് മനയിലെ ചില അംഗങ്ങള്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. ദേവസ്വം ബോര്‍ഡ് പ്രസിദ്ധീകരിച്ച പഞ്ചാംഗത്തില്‍, ഏകാദശി ദിനത്തിലെ ഉദയാസ്തമന പൂജ ഒക്ടോബര്‍ 22ന് നടത്തുമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. തുലാമാസത്തിലാണ് ഒക്ടോ. 22 വരുന്നത്. എന്നാല്‍ അതേ പഞ്ചാംഗത്തിലെ 65-ാം പേജില്‍ ഉദയാസ്തമനപൂജ, വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ദിവസമായ നവംബര്‍ 21ന് നടത്തുമെന്നും രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ഈ പഞ്ചാംഗം പിന്‍വലിച്ച് വൃശ്ചിക ഏകാദശി ദിനത്തില്‍ ഉദയാസ്തമന പൂജ എന്നത് നീക്കം ചെയ്തുവെന്നാണ് പുതിയ ആരോപണം.

ദേവസ്വം ബോര്‍ഡ് പ്രസദ്ധീകരിച്ച ആദ്യ പഞ്ചാംഗവും, ഭേദഗതി ചെയ്തിറക്കിയ രണ്ടാം പഞ്ചാംഗവും ഹര്‍ജിക്കാരനായ പി.സി. ഹരി സുപ്രീംകോടതിക്ക് കൈമാറിയിട്ടുണ്ട്. സുപ്രീംകോടതിയിലെ തങ്ങളുടെ കേസ് ദുര്‍ബലപ്പെടുത്താന്‍ വേണ്ടിയാണ് ദേവസ്വം ബോര്‍ഡ് പഞ്ചാംഗത്തില്‍ ഈ മാറ്റം വരുത്തിയതെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പൂജകള്‍ സംബന്ധിച്ച് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിശദാംശങ്ങളില്‍ മാറ്റം വരുത്തരുതെന്ന് സുപ്രീംകോടതി നേരത്തെ നിര്‍ദേശിച്ചിട്ടുള്ളതാണ്. ഈ നിര്‍ദേശം നിലനില്‍ക്കെ, പഞ്ചാംഗത്തില്‍ മാറ്റം വരുത്താന്‍ ബോര്‍ഡിന് അധികാരമില്ലെന്ന് അഭിഭാഷകന്‍ എ. കാര്‍ത്തിക് മുഖേന ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഉദയാസ്തമന പൂജ വെറും വഴിപാടല്ലെന്നും, അനുഷ്ഠാനമാണെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തങ്ങള്‍ ചേന്നാസ് മനയിലെ തന്ത്രി കുടുംബാംഗങ്ങളാണെന്നും, നിലവിലെ തന്ത്രിയോട് വൈരാഗ്യമില്ലെന്നും വ്യക്തമാക്കിയ ഹര്‍ജിക്കാര്‍, ഗുരുവായൂര്‍ ദേവസ്വം ആക്ടിലെ 10, 34, 35 വകുപ്പുകളും, ചട്ടം ആറും ചൂണ്ടികാട്ടി ആചാരങ്ങളില്‍ മാറ്റം വരുത്താന്‍ മാനേജിങ് കമ്മറ്റിക്ക് അധികാരമില്ലെന്നും സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

 

Tags: guruvayur templeGuruvayur Devaswom Boardഉദയാസ്തമന പൂജ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂർ ദേവസ്വം ബോർഡിന് സുപ്രീംകോടതിയുടെ താക്കീത്; വൃശ്ചിക ഏകാദശി ഉദയാസ്തമന പൂജ നവംബർ 21ന് തന്നെ നടത്തണം

Kerala

ഗുരുവായൂരില്‍ റിക്കാര്‍ഡ് ഭേദിച്ചു: ഇന്നലെ 420 വിവാഹങ്ങള്‍

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ റിപ്പോര്‍ട്ട് വേണമെന്ന് കമ്മിഷന്‍

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ലോഡ്ജ് ഉടമയോട് മാപ്പ് പറയാന്‍ പറയുന്നു (ഇടത്ത്) ലോഡ്ജ് പ്രചരണത്തിന് ഉപയോഗിച്ച വനിതാ ബ്ലോഗര്‍ (വലത്ത്)
Kerala

വനിതാ ബ്ലോഗറെ ഉപയോഗിച്ച് ക്ഷേത്രപവിത്രത കാറ്റില്‍പറത്തി ഗുരുവായൂരില്‍ ലോഡ്ജിന്റെ പരസ്യം; മാപ്പ് പറയിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.