Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Health

വെറും ഏഴു ദിവസം കൊണ്ട് നിറം വര്‍ദ്ധിപ്പിക്കാന്‍ ഇതാ ചില നുറുങ്ങുവഴികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2026, 07:39 am IST
inHealth

ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള ചര്‍മ്മമാണ്. ചിലര്‍ക്ക് എണ്ണമയമുള്ള ചര്‍മ്മമായിരിക്കും ചിലര്‍ക്ക് വരണ്ട ചര്‍മ്മമായിരിക്കും ചിലര്‍ക്കാകട്ടെ മുഖക്കുരു കൂടുതലുള്ള തരത്തിലുള്ള ചര്‍മ്മമായിരിക്കും.

എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ മുഖത്തിന് നിറം വരണം എന്ന ഉദ്ദേശം മാത്രം മനസ്സില്‍ വെച്ചുകൊണ്ട് നമ്മള്‍ ചെയ്യുന്ന പല ചര്‍മ്മസംരക്ഷണ പണികളും നമുക്ക് തരുന്നത് എട്ടിന്റെ പണി തന്നെയാണ് എന്നതില്‍ സംശയമില്ല. വരണ്ട ചര്‍മ്മമുള്ളവര്‍ ഒരിക്കലും ചെയ്യരുതാത്തത്
എന്നാല്‍ ചര്‍മ്മത്തിന്റെ സ്വഭാവമനുസരിച്ചാണ് നമ്മള്‍ വെളുക്കാനുള്ള മാര്‍ഗ്ഗം സ്വീകരിക്കുന്നതെങ്കില്‍ എന്തൊക്കെ കാര്യങ്ങളാണ് പ്രധാനമായും ചെയ്യേണ്ടതെന്നു നോക്കാം.

ഫേസ്പാക്ക് ഉപയോഗിക്കുന്നതില്‍ നമ്മള്‍ കൊടുക്കുന്ന ശ്രദ്ധയാണ് പലപ്പോഴും ചര്‍മ്മത്തിന്റെ സ്വഭാവം തന്നെ മാറ്റി മറിയ്‌ക്കുന്നത്. മുഖത്തിനനുയോജ്യമായ ഫേസ്പാക്ക് ആണെങ്കില്‍ രണ്ടാഴ്ച കൊണ്ട് തന്നെ പ്രത്യക്ഷമായ മാറ്റം നിങ്ങള്‍ക്ക് ഉണ്ടാവും.

രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരും, ഒരു ടേബള്‍ സ്പൂണ്‍ തേനും ഒരു ചെറിയ സ്പൂണ്‍ ഒലീവ് ഓയിലും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. പത്ത് മിനിട്ടിനു ശേഷം പഞ്ഞി ഉപയോഗിച്ച്‌ തണുത്ത വെള്ളം കൊണ്ട് തുടച്ചു മാറ്റുക. ദിവസവും ഇത്തരത്തില്‍ ചെയ്താല്‍ രണ്ട് ആഴ്ച കൊണ്ട് ഗുണം കാണും എന്ന കാര്യം തീര്‍ച്ചയാണ്.

തക്കാളി ആഹാരത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും തക്കാളി തന്നെയാണ് മുന്നില്‍. മുഖക്കുരു അധികമായി നിങ്ങളെ ശല്യം ചെയ്യുന്നുണ്ടെങ്കില്‍ അതെല്ലാം മാറി ചര്‍മ്മത്തിന് തിളക്കം ലഭിയ്‌ക്കാന്‍ തക്കാളി മതി. അല്‍പം കടലമാവിന്റെ പൊടിയും തക്കാളി നീരും റോസ്വാട്ടറില്‍ മിക്സ് ചെയ്ത് മുഖത്ത് തേയ്‌ക്കുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം.

എല്ലാ ചര്‍മ്മത്തിനും യോജിക്കുന്ന തരത്തിലുള്ള ചില ഫേസ്പാക്ക് ഉണ്ട്. വീട്ടില്‍ തന്നെ നമുക്കുണ്ടാക്കാവുന്നതാണ് ഈ ഫേസ്പാക്ക്. ഉപ്പില്ലാത്ത വെണ്ണ നാല് ടേബിള്‍ സ്പൂണ്‍ എടുത്ത് ചെറുതായി ചൂടാക്കുക. അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, അല്‍പം റോസ് വാട്ടര്‍, ഒരു നുള്ള് മഞ്ഞള്‍പ്പൊടി, രണ്ട് ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴയുടെ നീര് എന്നിവ മിക്സ് ചെയ്യുക. നന്നായി മിക്സ് ചെയ്ത ശേഷം രാത്രി മുഴുവന്‍ മുഖത്ത് പുരട്ടി രാവിലെ കഴുകിക്കളയുക.

പരിപ്പ് കൊണ്ടും സൗന്ദര്യ സംരക്ഷണം നടത്താം. ഒരു ടീസ്പൂണ്‍ പരിപ്പ് പൊടിച്ചത് അല്‍പം പാലില്‍ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. രണ്ട് മിനിട്ട് നല്ലതു പോലെ മസ്സാജ് ചെയ്യുക. അതിനു ശേഷം കഴുകിക്കളയാം.

വരണ്ട ചര്‍മ്മത്തിന് പ്രകൃതി ദത്തമായ രീതിയിലുള്ള ഫേസ്പാക്ക് തയ്യാറാക്കാം. രണ്ട് ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ ഒരു ടേബിള്‍ സ്പൂണ്‍, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, എന്നിവ എല്ലാം മിക്സ് ചെയ്ത് മുഖത്ത് തേച്ച്‌ അഞ്ച് മിനിട്ട് മസ്സാജ് ചെയ്യുക. അതിനു ശേഷം കഴുകിക്കളയുക.

വാര്‍ദ്ധക്യം പലപ്പോഴും നമ്മുടെ സൗന്ദര്യത്തിന് വില്ലനാണ്. അതുകൊണ്ട് തന്നെ ഇതിനെ ഒഴിവാക്കാന്‍ ഏറ്റവും പറ്റിയ ഫേസ്പാക്ക് ഏതാണെന്ന് നോക്കാം. പപ്പായയില്‍ രണ്ട് സ്പൂണ്‍ തേന്‍ ചേര്‍ത്ത് മുഖത്ത് ഉപയോഗിക്കുക. ഇത് ഏത് ബ്യൂട്ടി പാര്‍ലറില്‍ പോയാല്‍ ലഭിയ്‌ക്കുന്നതിനേക്കാള്‍ യുവത്വമുള്ള ചര്‍മ്മം നല്‍കും.

Tags: beauty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Women

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

Women

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

Women

36 മണിക്കൂർ കൊണ്ട് മുഖത്തെ കരുവാളിപ്പ് പൂർണ്ണമായും മാറ്റാൻ ലളിതമായ ചില പൊടിക്കൈകൾ

Food

മുഖത്തിന് ഉള്ളതിനേക്കാൾ കൂടുതൽ പ്രായം തോന്നിക്കുന്നുണ്ടോ? ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

Women

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.