Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2026, 11:27 pm IST
inKerala, Ernakulam

കൊച്ചി: വ്യാജപരാതി ഉയര്‍ത്തി കെട്ടിട ഉടമയില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീന പി ആര്‍ (45), കൂട്ടാളിയായ ഇടനിലക്കാരന്‍ ഷാനവാസ് പി എ (44) എന്നിവരെ വിജിലന്‍സ് പിടികൂടി.

25,000 രൂപ കൈക്കൂലി വാങ്ങവെയാണ് സീന പിടിയിലായത്.കാലടി കാഞ്ഞാര്‍ സ്വദേശിനിയാണ് സീന. ആലുവ പള്ളിക്കുന്ന് സ്വദേശിയാണ് ഷാനവാസ് പി എ.

കതൃക്കടവിലുള്ള വാണിജ്യ കെട്ടിടത്തിലെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടാണ് തട്ടിപ്പിന് ശ്രമം നടന്നത്.പരാതിക്കാരന്‍ കെയര്‍ടേക്കറായ കലൂര്‍ കതൃക്കടവിലുള്ള കെട്ടിടത്തിന് 2009ല്‍ കെട്ടിട നമ്പര്‍ അനുവദിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. വാടകക്കാര്‍ ഒഴിഞ്ഞതിനെ തുടര്‍ന്ന് പുതിയ വാടകക്കാര്‍ക്ക് നല്‍കുന്നതിന് മുന്‍പ് അറ്റകുറ്റപ്പണികള്‍ നടത്തി. ഈ സമയം കെട്ടിടത്തിനെതിരെ ‘ലാന്‍ഡ് ആന്റ് ബില്‍ഡിംഗ് സേഫ്റ്റി കൗണ്‍സില്‍’ എന്ന സംഘടനയുടെ പേരില്‍ കെട്ടിട നിര്‍മാണത്തില്‍ മതിയായ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും മറ്റും കാണിച്ച് ഷാനവാസ്, കൊച്ചി കോര്‍പറേഷനില്‍ പരാതി നല്‍കി. പരാതി പരിഹരിക്കുന്നതിനായി കെട്ടിട ഉടമ കോര്‍പറേഷന്‍ ഓവര്‍സിയറായ സീനയെ നേരില്‍ കണ്ട് രേഖകള്‍ സമര്‍പ്പിച്ചു.

കെട്ടിട ഉടമയുടെ ബന്ധുവിനെ ഫോണില്‍ വിളിച്ച് ഷാനവാസുമായി ഒത്തുതീര്‍പ്പുണ്ടാക്കണമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് കെട്ടിടയുടമയ്‌ക്ക് വേണ്ടി കെയര്‍ടേക്കറായ പരാതിക്കാരന്‍ കോര്‍പറേഷന്‍ ഓഫിസില്‍ എത്തി. സീന പരാതിക്കാരന് ഷാനവാസിന്റെ ഫോണ്‍ നമ്പര്‍ നല്‍കി പരാതി ഒതുക്കാന്‍ നിര്‍ദേശിച്ചു. ഷാനവാസിനെ ഫോണില്‍ വിളിച്ചപ്പോള്‍ പരാതി പിന്‍വലിക്കുന്നതിന് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു.അത്രയും രൂപ നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ രണ്ട് ലക്ഷം രൂപയായി കുറച്ചു. കൂടാതെ സീനയ്‌ക്ക് 25,000 രൂപ കൈക്കൂലി നല്‍കണമെന്നും പറഞ്ഞു. പരാതി പരിഹരിച്ച വിവരം സീനയെ വാട്‌സാപ്പ് കോള്‍ ചെയ്ത് അറിയിക്കണമെന്നും നോര്‍മല്‍ കോള്‍ ചെയ്യരുതെന്നും പരാതിക്കാരനോട് ഷാനവാസ് നിര്‍ദേശിച്ചു. തുടര്‍ന്ന് പരാതിക്കാരന്‍ സീനയെ വാട്‌സാപ്പ് കോളില്‍ വിളിച്ച് ഷാനവാസിനെ ഒതുക്കിയെന്നും പരാതി പിന്‍വലിക്കാമെന്ന് ഷാനവാസ് സമ്മതിച്ചെന്നും അറിയിച്ചു. ബില്‍ഡിംഗ് യു എ നമ്പര്‍ ആയി കഴിഞ്ഞാല്‍ നികുതിയായും പിഴയായും മൂന്ന് ഇരട്ടിയില്‍ കൂടുതല്‍ തുക അടയ്‌ക്കേണ്ടി വരുമെന്നും കെട്ടിട ഉടമയോട് ചോദിച്ചിട്ട് ഷാനവാസ് പറഞ്ഞ 25,000 രൂപ നല്‍കാനും സീന നിര്‍ദേശിക്കുകയായിരുന്നു.

പണം വ്യാഴാഴ്ച വൈകിട്ട് കലൂര്‍ മെട്രോ സ്റ്റേഷന്‍ പരിസരത്ത് വച്ച് നല്‍കിയാല്‍ മതിയെന്നായിരുന്നു സീനയുടെ നിര്‍ദേശം.പരാതിക്കാരന്‍ വിവരം എറണാകുളം വിജിലന്‍സ് യൂണിറ്റിനെ അറിയിച്ചു.വൈകിട്ട് 5.15 ഓടെ കലൂര്‍ ബസ് സ്റ്റാന്‍ഡിനു സമീപം പരാതിക്കാരനില്‍ നിന്നും 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം സീനയെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഷാനവാസും അറസ്റ്റിലായി.

 

 

Tags: arrestbribeKochi corporationOverseer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

Kerala

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

Ernakulam

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

Kerala

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

Kerala

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.