Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവുമെന്നും 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് തൊടുത്ത് വിടാന്‍ കഴിയുന്ന ലോംഗ് റേഞ്ച് ആക്രമണ ഡ്രോണുകള്‍ പാകിസ്ഥാന്‍ നിര്‍മ്മിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുകള്‍. പ്രതിരോധ വിദഗ്ധര്‍ തന്നെയാണ് ഇത്തരമൊരു ആശങ്ക ഉയര്‍ത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2026, 12:05 am IST
inIndia, Defence

ന്യൂദല്‍ഹി: പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവുമെന്നും 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് തൊടുത്ത് വിടാന്‍ കഴിയുന്ന ലോംഗ് റേഞ്ച് ആക്രമണ ഡ്രോണുകള്‍ പാകിസ്ഥാന്‍ നിര്‍മ്മിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുകള്‍. പ്രതിരോധ വിദഗ്ധര്‍ തന്നെയാണ് ഇത്തരമൊരു ആശങ്ക ഉയര്‍ത്തുന്നത്.

3000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഡ്രോണ്‍ എന്നതിനര്‍ത്ഥം ഈ ഡ്രോണിന് കേരളത്തിലും നാശനഷ്ടങ്ങള്‍ വിതയ്‌ക്കാന്‍ കഴിയുമെന്നാണ്. ഇത് ആശങ്കയുളവാക്കുന്നുണ്ട്. പക്ഷെ ഇന്ത്യയുടെ വ്യോമപ്രതിരോധസംവിധാനങ്ങളെ തകര്‍ത്തെറിഞ്ഞ് ഈ ഡ്രോണുകള്‍ക്ക് ഇന്ത്യയുടെ നഗരങ്ങളിലും കേരളത്തിലും ആക്രമണം നടത്താന്‍ കഴിയുമോ എന്ന ചോദ്യം വിദഗ്ധര്‍ ഉയര്‍ത്തിക്കഴിഞ്ഞു.

വൺ-വേ അറ്റാക്ക് ഡ്രോണുകൾ (ലക്ഷ്യസ്ഥാനത്ത് ഇടിച്ചിറങ്ങി പൊട്ടിത്തെറിക്കുന്നവ), ലോയിറ്ററിംഗ് മ്യൂണിഷനുകൾ (ലക്ഷ്യസ്ഥാനത്തിന് മുകളിൽ വട്ടമിട്ട് പറന്ന് ആക്രമണം നടത്തുന്നവ), ഡ്രോൺ കൂട്ടങ്ങൾ (drone swarms) എന്നിങ്ങനെ എല്ലാ റേഞ്ചിലുമുള്ള ഡ്രോണുകള്‍ ആണ് പാകിസ്ഥാന്‍ നിര്‍മ്മിക്കുന്നത്. ഇവയുടെ എയര്‍ ഫ്രെയിം, എ‌ഞ്ചിന്‍, എവിയോണിക്സ് എന്നിവ ടെസ്റ്റ് ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വരെ പാകിസ്ഥാന്‍ സൃഷ്ടിക്കുന്നു.

ഇനി പാകിസ്ഥാന്‍ നിര്‍മ്മിക്കാന്‍ പോകുന്ന ഡ്രോണുകള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം. ഡി248 എന്ന ഡ്രോണിന് 3000 കിലോമീറ്റര്‍ വരെ ദൂരപരിധിയുണ്ടാകും. ഇതുകൂടാതെ എസ് 369 എന്ന ഒരു ഡ്രോണ്‍ ഉണ്ട്. ഇതിന് 2000 കിലോമീറ്റര്‍ വരെ ദൂരത്തേക്ക് ചെന്ന് സ്ഫോടനം നടത്താന്‍ സാധിക്കും. ഇതില്‍ 50 കിലോഗ്രാം വരെ സ്ഫോടകവസ്തുക്കള്‍ ഘടിപ്പിക്കാനാവും. പക്ഷെ ഇതെല്ലാം പാകിസ്ഥാന്റെ അവകാശവാദങ്ങള്‍ മാത്രമാണ്. സ്വതന്ത്രമായി ആരും പരിശോധിച്ചുറപ്പിച്ചിട്ടില്ല.

വളരെ താഴ്ന്ന് പറക്കുമ്പോള്‍ ഇത്തരം ഡ്രോണുകളെ കണ്ടുപിടിക്കാന്‍ പ്രയാസമാണ്. പക്ഷെ കണ്ടുപിടിച്ചാല്‍ എളു്പത്തില്‍ നശിപ്പിക്കാന്‍ സാധിക്കും. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ പാകിസ്ഥാന്‍ ഡ്രോണുകളെ പാടെ നശിപ്പിച്ചിരുന്നു. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാനായിരുന്നു ഇവ എത്തിയത്. ഡ്രോണുകളെ നേരിടാന്‍ ഇന്ത്യയ്‌ക്ക് പലവിധ പ്രതിരോധങ്ങളുണ്ട്. ഇന്ത്യയുടെ കയ്യില്‍ ശത്രുരാജ്യത്തിന്റെ ഡ്രോണുകളെ നേരിടാന്‍ ഒരു റഡാറോ ഒരു മിസൈലോ മാത്രമല്ല ഉള്ളതെന്നോര്‍ക്കുക. ആദ്യം ഡിറ്റക്ട് ചെയ്യുക, പിന്നെ ട്രാക്ക് ചെയ്യുക, ഇലക്ട്രോണിക് വാര്‍ഫെയര്‍ വഴി ജാം ചെയ്യുക, അത് സാധിച്ചില്ലെങ്കില്‍ മാത്രം കൗണ്ടര്‍ ഡ്രോണ്‍ യുഎവി, എയര്‍ ഡിഫന്‍സ് ഗണ്‍, ഷോര്‍ട്ട് റേഞ്ച് മിസൈല്‍ എന്നിവ ഉപയോഗിച്ച് നേരിടുക…ഇതാണ് ഇന്ത്യയുടെ രീതി. ഇതാണ് പാകിസ്ഥാന് തലവേദനയാകുന്നത്. അതായത് ഇന്ത്യയുടെ മള്‍ട്ടി ലെയര്‍ പ്രതിരോധസംവിധാനത്തെ എളുപ്പം വെട്ടിച്ചുകടക്കാന്‍ പാകിസ്ഥാന്‍ ഡ്രോണുകള്‍ക്ക് എളുപ്പമായിരിക്കില്ല.

Tags: Pakistan dronesLong range pakistan dronesindian armydrone attackLatest newsIndian defenceOperation SindoorIndia Pak war
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
India

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

India

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

ജസ്റ്റിസ് റുമ പാല്‍
India

ഭാരതം വിവിധ സംസ്കാരങ്ങളുടെ മെല്‍റ്റിംഗ് പോട്ടല്ല, പകരം സാലഡ് ബൗള്‍ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയം

പുതിയ വാര്‍ത്തകള്‍

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.