Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2026, 10:00 am IST
inKerala

പത്തനംതിട്ട: തുലാമാസ പൂജയ്‌ക്ക് ശബരിമല നട തുറക്കുമ്പോള്‍ അരവണ ലഭ്യമാകുമോ എന്ന് സംശയം. പ്ലാന്റ് അറ്റകുറ്റപ്പണിയും നവീകരണവും ഒക്ടോബര്‍ രണ്ടാം വാരത്തോടയേ പൂര്‍ത്തിയാകൂ. തുലാമാസ പൂജയ്‌ക്കായി ഒക്ടോബര്‍ 17 ന് നട തുറക്കുമ്പോള്‍ അരവണ ആവശ്യത്തിന് തയ്യാറാക്കാന്‍ കഴിയുമോ എന്ന് ആശങ്കയുണ്ട്. മാത്രമല്ല,മണ്ഡലകാലത്തിന് മുന്‍പ് 55 ലക്ഷത്തോളം ടിന്‍ അരവണ കരുതല്‍ ശേഖരമായിനിര്‍മ്മിക്കാനുള്ള നീക്കവും പ്രതിസന്ധിയിലാകാന്‍ സാധ്യതയുണ്ട്.

പ്ലാന്റിലെ നവീകരണ-അറ്റകുറ്റപ്പണികളും കന്നിമാസ പൂജയോടനുബന്ധിച്ച് ഉണ്ടായ അപ്രതീക്ഷിത തിരക്കുമാണ് ഇന്നലത്തെ കാരണമെന്ന് അധികൃതര്‍ പറയുന്നു. മണ്ഡല കാലത്ത് അരവണ ഉല്‍പ്പാദനം പ്രതിദിനം ഒരു ലക്ഷം ടിന്‍ കൂടി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 20 ദിവസം മുമ്പ് അറ്റകുറ്റപണികള്‍ ആരംഭിച്ചത്.

എന്നാല്‍ കന്നിമാസ പൂജ മുന്നില്‍ കണ്ട് കരുതല്‍ ശേഖരം ഒരുക്കാന്‍ ബോര്‍ഡിന് കഴിഞ്ഞില്ല. മാസ പൂജയ്‌ക്കായി 3.25 ലക്ഷം ടിന്‍ അരവണ കരുതി വെച്ചിരുന്നു.പക്ഷേ, മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പൂജയ്‌ക്ക് 30 – 40% ഭക്തരുടെ തിരക്ക് വര്‍ദ്ധിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ബോര്‍ഡ് പറയുന്നു.

മണ്ഡല സീസണ് മുമ്പുള്ള രണ്ടു മാസങ്ങളില്‍ തീര്‍ത്ഥാടകരുടെ സംഖ്യ വര്‍ദ്ധിക്കുന്നത് പതിവാണെന്നും അത് മുന്‍കൂട്ടി കാണാന്‍ ദേവസ്വം ബോര്‍ഡിന് കഴിയാതെ പോയതാണ് പ്രശ്ന കാരണമെന്നുമാണ് മന്ത്രി കെ മുരളീധരന്റെ വാദം. എന്നാല്‍ ഇതറിയാവുന്ന മന്ത്രി എന്തുകൊണ്ട് ദേവസ്വം ബോര്‍ഡിനെ ഓര്‍മ്മിപ്പിച്ചില്ല എന്നതാണ് ചോദ്യം.
വിഷയം രാഷ്‌ട്രീയവത്കരിക്കാനാണ് മന്ത്രി കെ മുരളീധരന്റെയും ഇടത് അനുകൂല ദേവസ്വം ഉദ്യോഗസ്ഥരുടെയും ശ്രമം. ശബരിമലയുടെ പേരില്‍ ഇടതു – വലതു നേതാക്കള്‍ നടത്തുന്ന രാഷ്‌ട്രീയ പോരില്‍ അയ്യപ്പഭക്തരാണ് നട്ടം തിരിയുന്നത്.

അതേസമയം ശബരിമലയില്‍ അരവണ വിതരണം ഇന്നലെ ഉച്ചയ്‌ക്ക് ശേഷം പൂര്‍ണമായും നിലച്ചു. ആയിരക്കണക്കിന് ഭക്തരാണ് പ്രസാദം ലഭിക്കാതെ മലയിറങ്ങിയത്. മാസപൂജയ്‌ക്ക് അരവണ തീരുന്നത് ചരിത്രത്തിലാദ്യമാണ്.

കന്നിമാസ പൂജയ്‌ക്ക്‌നടതുറന്ന് ആദ്യ ദിവസം തന്നെ, അരവണകരുതല്‍ ശേഖരത്തിന്റെ 80 ശതമാനവും തീര്‍ന്നുവെന്നാണ് ബോര്‍ഡിന്റെ വിശദീകരണം. ഇതോടെ ഒരാള്‍ക്ക് ഒരു ടിന്‍ ആയി വിതരണം കുറച്ചു. ഞായറാഴ്ച രാത്രിയിലെ കണക്കനുസരിച്ച് 5000 ടിന്നാണ് അവശേഷിച്ചിരുന്നത്. ഇന്നലെ 14, 800 പേര്‍ഓണ്‍ലൈന്‍ ദര്‍ശനത്തിന് ബുക്ക് ചെയ്തു. സ്‌പോട് ബുക്കിംഗ് കൂട്ടിയാല്‍ 17,000 പേര്‍.

ഇതോടെ ഞായറാഴ്‌ച്ച രാത്രി തന്നെ ധനലക്ഷ്മി ബാങ്കിന്റെയും മറ്റ് സ്ഥാപനങ്ങളുടെയും പക്കലുള്ള അരവണ കൂടി ശേഖരിച്ച് ആകെ 15,000 ടിന്‍ കരുതി വെച്ചു. ഇത് ഉച്ചയോടെ തീര്‍ന്നു. ഇന്നലെ രാവിലെ 2 ടിന്‍ വീതം നല്‍കിയിരുന്നു. ഉച്ചയായതോടെ അത് ഒന്നു വീതമായി. ഉച്ചകഴിഞ്ഞ് ദര്‍ശനത്തിന് എത്തിയവര്‍ അയ്യപ്പദര്‍ശന ശേഷം വെറും കൈയ്യോടെ മടങ്ങി.

പ്രതിസന്ധിയുടെ പൂര്‍ണ ഉത്തരവാദിത്വം ബോര്‍ഡിന്റെ തലയില്‍ കെട്ടിവെക്കാനാണ് മന്ത്രി കെ മുരളീധരന്റെ ശ്രമം. ബോര്‍ഡിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും നട തുറക്കുന്ന വേളയില്‍ അറ്റകുറ്റപണികള്‍ക്കായി അരവണ പ്ലാന്റ് അടച്ചത് ബോര്‍ഡിന്റെ വീഴ്‌ച്ചയാണെന്നുമാണ് മന്ത്രി മാധ്യമങ്ങളോടു പറഞ്ഞത്. മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടു മാസം മാത്രം ബാക്കി. മുന്നൊരുക്കങ്ങള്‍ക്കുള്ള സമയം അതിക്രമിച്ച സമയത്തും ബോര്‍ഡുമായി മന്ത്രി ഒരു ചര്‍ച്ചയും നടത്താത്തതാണ് പ്രതിസന്ധിക്ക് കാരണം.

Tags: SannidhanamAyyappa devoteesAravanaശബരിമലഅരവണ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

Kerala

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

Kerala

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

പുതിയ വാര്‍ത്തകള്‍

ഏഴാം പ്രസവത്തില്‍ ഉമ്മയുടെ മരണം: ഖബറില്‍ നിന്നു പുറത്തെടുത്ത ആ കുഞ്ഞില്‍ നിന്ന് ചുരളഴിയുമോ ദുരൂഹത?

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

സംസ്ഥാനത്ത് 15, 16 തിയതികളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

ക്രിമിനലുകളായ പോലീസുകാരെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് വി ജോയി, പഴയ പോലീസ് തന്നെയെന്ന് ചെന്നിത്തല

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.