Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2026, 08:51 am IST
inKerala
ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

കൊച്ചി: രാമായണവും കേരളവും തമ്മിലുള്ള ബന്ധത്തെ ശാസ്ത്രീയമായി പഠിക്കുന്നതിനായി ഒരു ഗവേഷണ കേന്ദ്രം തുടങ്ങേണ്ടത് ആവശ്യമാണെന്ന് മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച ത്രിദിന ദേശീയ രാമകഥാ കോണ്‍ക്ലേവില്‍ തെക്കുകിഴക്കന്‍ ഏഷ്യയിലെ രാമകഥ എന്ന വിഷയത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രാമായണം വെറും ആസ്വദിക്കാന്‍ വേണ്ടിയുള്ള ഒരു കഥയല്ല, മനുഷ്യന്റെ നിത്യ ജീവിതത്തില്‍ ഏവര്‍ക്കും പ്രചോദനമേകുന്ന ജീവിതമൂല്യങ്ങളുടെ കലവറയാണെന്നും അദ്ദേഹം പറഞ്ഞു.

രാമായണത്തിന്റെ ശക്തി ലോകമെങ്ങും പ്രാപിച്ചുകിടക്കുന്നു. വിേശ്വാത്തരമായ സാംസ്‌കാരിക സ്രോതസാണിത്. ഇന്തോനേഷ്യ, തായ്ലാന്‍ഡ്, കമ്പോഡിയ, മലേഷ്യ എന്നിവിടങ്ങളില്‍ നടത്തിയ നിരീക്ഷണ, ഗവേഷണ പഠനങ്ങളെല്ലാം രാമായണകഥകള്‍ സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം വലുതാണ്. കാലമെത്ര കഴിഞ്ഞാലും രാമായണ മൂല്യങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല.

ഒരു പൗരന്‍ എങ്ങനെയായിരിക്കണം, വ്യക്തിബന്ധങ്ങള്‍ എങ്ങനെയായിരിക്കണം എന്ന മര്യാദ രാമായണത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നു. ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന പുസ്തകം രാമായണമാണ്. സാംസ്‌കാരിക പൈതൃകത്തിന്റെ, പാരമ്പര്യത്തിന്റെ, ധര്‍മ്മത്തിന്റെ മാനവികതയുടെ മൂല്യബോധമാണ് രാമായണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കണ്ടെടുത്ത രാമകഥയുമായി ബന്ധപ്പെട്ട അവശേഷിപ്പുകള്‍ മാത്രം പരിശോധിച്ചാല്‍ രാമകഥ എത്രമാത്രം വ്യാപിച്ചുകിടക്കുന്നുവെന്ന് നമുക്ക് മനസിലാക്കാന്‍ കഴിയും. കേരളത്തിലേക്ക് വന്നാല്‍ തെക്ക് മുതല്‍ വടക്കു വരെ സ്ഥലങ്ങള്‍ മാത്രം പഠിച്ചാല്‍ അത്തരത്തില്‍ അവശേഷിപ്പുകള്‍ കാണാന്‍ കഴിയും. സാര്‍വജനികമായ രാമന്റെ വഴികള്‍ നാം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

തെക്കുകിഴക്കന്‍ ഏഷ്യയിലെ രാമകഥ എന്ന വിഷയത്തില്‍ ഹിമാചല്‍ പ്രദേശ് സര്‍വകലാശാല പ്രൊഫ ഡോ. സോണിയ ജസ്‌റോട്ടിയ പ്രഭാഷണം നടത്തി. ചിന്മയ വിശ്വവിദ്യാപീഠം സ്‌കൂള്‍ ഓഫ് എത്തിക്‌സ് ഗവേണന്‍സ് കള്‍ച്ചറള്‍ ആന്‍ഡ് സോഷ്യല്‍ സിസ്റ്റംസ് വിഭാഗം മേധാവിയായ ഡോ. പ്രമോദ് ദിനകര്‍, ആലപ്പുഴ എസ്ഡി കോളജ് അസി. പ്രൊഫ ഡോ. വൈശാഖ് സദാശിവന്‍ എന്നിവര്‍ സംസാരിച്ചു.

 

Tags: Kummanam RajasekharanJanmabhumi Ramakatha National Conclave
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

Vicharam

എം എ സാര്‍ എന്ന അനുഭവം

Samskriti

രാമായണം: സമ്പൂര്‍ണ പാരിസ്ഥിതിക പാഠപുസ്തകം

Varadyam

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

പുതിയ വാര്‍ത്തകള്‍

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.