Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

2016 ജൂണിനും 2026 ജൂണിനും ഇടയിലുള്ള കാലയളവില്‍ യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം എന്നീ വിഷയങ്ങളില്‍ ചൈനയ്‌ക്കും ഇന്ത്യയ്‌ക്കും രണ്ട് തരം സമീപനങ്ങള്‍. ഇതില്‍ ഏതാണ് നല്ലതെന്ന കാര്യത്തില്‍ വിദഗ്ധര്‍ക്ക് ഏകാഭിപ്രായമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2026, 12:33 am IST
inIndia, Business

ന്യൂദല്‍ഹി: 2016 ജൂണിനും 2026 ജൂണിനും ഇടയിലുള്ള കാലയളവില്‍ യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം എന്നീ വിഷയങ്ങളില്‍ ചൈനയ്‌ക്കും ഇന്ത്യയ്‌ക്കും രണ്ട് തരം സമീപനങ്ങള്‍. ഇതില്‍ ഏതാണ് നല്ലതെന്ന കാര്യത്തില്‍ വിദഗ്ധര്‍ക്ക് ഏകാഭിപ്രായമില്ല.

ചൈന യുഎസ് ട്രഷറി ബോണ്ടുകളുടെ അളവ് കുറയ്‌ക്കുകയും അതേസമയം സ്വര്‍ണ ശേഖരം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.എന്നാല്‍ ഇന്ത്യയാകട്ടെ, ഒരേ സമയം തന്നെ യുഎസ് ട്രഷറി ബോണ്ടുകളുും സ്വര്‍ണ ശേഖരവും വര്‍ധിപ്പിച്ചു.ചിലര്‍ ഇന്ത്യയുടെ സമീപനത്തെ പുകഴ്‌ത്തുമ്പോള്‍ മറ്റു ചിലര്‍ ചൈനയുടെ സമീപനത്തെ പുകഴ്‌ത്തുന്നു.

ചൈന തങ്ങളുടെ കൈവശമുള്ള യുഎസ് ട്രഷറി ബോണ്ടുകളുടെ അളവ് കുറയ്‌ക്കുകയും അതേസമയം സ്വര്‍ണ ശേഖരം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.എന്നാല്‍ ഇന്ത്യയാകട്ടെ, ഒരേ സമയം തന്നെ യുഎസ് ട്രഷറി ബോണ്ടുകളുും സ്വര്‍ണ ശേഖരവും വര്‍ധിപ്പിച്ചു.

ഇതേ കാലയളവില്‍ സ്വര്‍ണവും യുഎസ് ട്രഷറി ബോണ്ടും വര്‍ധിപ്പിക്കുകയാണ് ഇന്ത്യ ചെയ്തത്.ഇന്ത്യയുടെ യുഎസ് ട്രഷറി നിക്ഷേപം 2016 ജൂണിലെ 117.2 ബില്യണ്‍ ഡോളറില്‍ നിന്ന് 2026 ജൂണില്‍ 186.4 ബില്യണ്‍ ഡോളറായി ഉയര്‍ന്നു, അതായത് 59 ശതമാനം വര്‍ധനവ്. ഇതേ കാലയളവില്‍ ഇന്ത്യയുടെ സ്വര്‍ണശേഖരം 557.77 ടണ്ണില്‍ നിന്ന് 880.51 ടണ്ണായി വര്‍ധിച്ചു, (58 ശതമാനം വര്‍ധനവ്). എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ നോക്കുമ്പോള്‍ ഇന്ത്യയുടെ സ്വര്‍ണശേഖരത്തില്‍ കാര്യമായ മാറ്റമുണ്ടായില്ല.

ഒരു വര്‍ഷത്തിനിടയില്‍ അത് 879.6 ടണ്ണില്‍ നിന്ന് 880.51 ടണ്ണായി നേരിയ തോതില്‍ മാത്രമേ രാജ്യത്തെ സ്വര്‍ണ ശേഖരം വര്‍ധിച്ചുള്ളൂ. എന്നാല്‍ യുഎസ് ട്രഷറി നിക്ഷേപം 227.4 ബില്യണ്‍ ഡോളറില്‍ നിന്ന് 186.4 ബില്യണ്‍ ഡോളറായി കുറഞ്ഞു (18 ശതമാനം ഇടിവ്).

2016 ജൂണില്‍ 1.19 ട്രില്യണ്‍ ഡോളറായിരുന്ന ചൈനയുടെ യുഎസ് ട്രഷറി ബോണ്ട് ശേഖരം 2026 ജൂണില്‍ 633.4 ബില്യണ്‍ ഡോളറായി കുറഞ്ഞു. ഇതേ കാലയളവില്‍, ചൈനയുടെ സ്വര്‍ണ ശേഖരം 1,842.56 ടണ്ണില്‍ നിന്ന് 2,346.43 ടണ്ണായി വര്‍ധിച്ചു. ചുരുക്കത്തില്‍, ഈ പത്ത് വര്‍ഷത്തിനിടെ യുഎസ് ട്രഷറി ബോണ്ടുകളിലുള്ള നിക്ഷേപം കുറയ്‌ക്കുകയും സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കുകയുമാണ് ചൈന ചെയ്തത്.

ചൈനയുടെ സ്വര്‍ണശേഖരം 2025-ലെ രണ്ടാം പാദത്തിലെ 2,299 ടണ്ണില്‍ നിന്ന് 2026-ലെ രണ്ടാം പാദത്തില്‍ 2,346.43 ടണ്ണായി ഉയര്‍ന്നു. ഇത് ഏകദേശം 2.06 ശതമാനത്തിന്റെ വര്‍ധനവാണ്. രണ്ടാം പാദത്തില്‍ മാത്രം ചൈനയുടെ സ്വര്‍ണശേഖരത്തില്‍ 1.43 ശതമാനം വര്‍ധനവുണ്ടായി. എന്നാല്‍, ഇതേ ഒരു വര്‍ഷത്തിനുള്ളില്‍ ചൈനയുടെ യുഎസ് ട്രഷറി നിക്ഷേപം 731.4 ബില്യണ്‍ ഡോളറില്‍ നിന്ന് 633.4 ബില്യണ്‍ ഡോളറായി കുറയുകയും ചെയ്തു.

ഇത് 13.4 ശതമാനത്തിന്റെ ഇടിവാണ്. ‘ഇതൊരു ഒറ്റത്തവണ വില്‍പ്പനയല്ല, മറിച്ച്‌ ഡോളറിനെ ആശ്രയിക്കുന്നത് കുറയ്‌ക്കാനുള്ള ദീര്‍ഘകാല ശ്രമത്തിന്റെ ഭാഗമായാണ് ഈ കുറവ് സംഭവിച്ചതെന്ന് തോന്നുന്നു,’ എന്ന് സിആര്‍ഫോറെക്‌സ് അഡൈ്വസേഴ്‌സ് എംഡിയും സിഇഒയുമായ അമിത് പബാരി പറഞ്ഞു.

Tags: US bondUS treasuryindiagoldchinaUS DollarIndia ChinaLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)
India

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)
India

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

Kerala

സംസ്ഥാനത്ത് സ്വർണ വില കൂടി: ഇന്നത്തെ വില അറിയാം

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.