Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

'വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ എക്രോസ് ഭാരത് ആന്‍ഡ് ബിയോന്‍ഡ്' ത്രിദിന ദേശീയ കോണ്‍ക്ലേവിന് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2026, 03:38 pm IST
inKerala

കൊച്ചി: കേരളം രാമായണവുമായി ബന്ധമുള്ള നിരവധി പുണ്യസ്ഥാനങ്ങളുടെ കേന്ദ്രമാണെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ് നാഥ് സിംഗ്. കേരളത്തെ പരശുരാമ ക്ഷേത്രമായാണ് പുരാണങ്ങളിൽ വിശേഷിപ്പിക്കുന്നത്. ഋഷി പരശുരാമനും ഭഗവാൻ ശ്രീരാമനും ഭഗവാൻ വിഷ്ണുവിന്റെ അവതാരങ്ങളാണ്. ഈ രീതിയിൽ കേരളത്തിന് ഭഗവാൻ രാമനുമായി ആഴമേറിയതും എന്നും നിലനിൽക്കുന്നതുമായ ബന്ധമുണ്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ജന്മഭൂമി സംഘടിപ്പിക്കുന്ന ‘വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ എക്രോസ് ഭാരത് ആന്‍ഡ് ബിയോന്‍ഡ്’ ത്രിദിന ദേശീയ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രി.

കൊല്ലത്തെ ജഡായുപാറയും പുൽപ്പള്ളി സീതാദേവി ക്ഷേത്രവും രാമായണവുമായി ബന്ധമുള്ള കേരളത്തിലെ പ്രസിദ്ധ ക്ഷേത്രങ്ങളാണ്. കൂടാതെ കർക്കിടക മാസത്തിലെ കേരളത്തിലെ നാലമ്പല തീർത്ഥാടനം വളരെ പ്രസിദ്ധമാണ്. കർക്കിടക മാസത്തിൽ മഹാകവി എഴുത്തച്ഛന്റെ ആധ്യാത്മ രാമായണം കിളിപ്പാട്ട് കേരളത്തിലെ എല്ലാ വീടുകളിലും പാരായണം ചെയ്യുന്നുണ്ട്. രാമായണത്തിന്റെ പാരമ്പര്യത്തെ കേരളത്തിൽ കൂടുതൽ ശക്തിപ്പെടുത്തിയ പി.പരമേശ്വർജിക്കും മാധവ്ജിക്കും ഞാൻ ഈ അവസരത്തിൽ ആദരം അർപ്പിക്കുന്നു.

എല്ലാ കണികയിലും രാമനുണ്ട്. അതുപോലെ തന്നെ രാമകഥയും ഭാരതത്തിൽ മാത്രമല്ല ലോകത്തെമ്പാടും വായിക്കുകയും കേൾക്കുകയും ചെയ്യുന്നു. രാമകഥ എല്ലാ പ്രാദേശിക ഭാഷാ അതിരുകളെയും ഭേദിക്കുന്നു. രാമകഥയുടെ യാത്ര ഏഷ്യ മുഴുവൻ സഞ്ചരിക്കുന്നു. രാമായണം നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗം. ഉദ്ഭവത്തിൽ പുരാതനവും പ്രസക്തിയിൽ എക്കാലത്തെയും പുതിയതും ആഴത്തിൽ മനുഷ്യത്വമുള്ളതും ആത്മാവിൽ ദിവ്യവുമാണ്. രാമനും രാമകഥയും ഏതെങ്കിലും മതത്തിലോ സമുദായത്തിലോ ഒതുങ്ങിയതല്ല. ഭഗവാൻ രാമൻ ഭാരത സംസ്ക്കാരത്തിന്റെ ഹൃദയഭാഗത്താണ്. ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദുവണ്. നാം ആരാണെന്നതിന്റെ അവിഭാജ്യ ഘടകമാണ് ഭഗവാൻ രാമൻ.

രാജസ്ഥാനിലെ മേവാത്തിൽ മുസ്ലീം യോഗികൾ രാമകഥ പാടുന്ന ഒരു പാരമ്പര്യമുണ്ട്. കേരളത്തിലെ മാപ്പിള രാമായണവും ഈ പാരമ്പര്യത്തിന്റെ മനോഹരമായ ഉദാഹരണമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

Tags: RamayanamkeralamOn Epic Many Stories
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

‘റാം-സിയ’ പോസ്റ്ററിൽ സായ് പല്ലവിയുടെ മുടിയിൽ പൂവ് ചൂടിച്ച് രൺബീർ കപൂർ; ‘ജയ് ജയ് റാം’ എന്ന ആദ്യ ഗാനം ഉടൻ പുറത്തിറങ്ങും

Vicharam

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

Kerala

വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിയന്ത്രണം തുടരുമെന്ന് മന്ത്രി, ഡാമുകളിലുള്ളത് 100 ദിവസം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രം

Kerala

വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

Vicharam

അറിവിന്റെ തിരുവുടല്‍

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.