Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2026, 12:18 pm IST
inEntertainment

സ്വന്തം നിലപാടുകൾ ബോൾഡായി പറയുന്ന താരങ്ങളിൽ ഒരാളാണ് നടി വരലക്ഷ്മി . ഇപ്പോഴിതാ പുതിയ അഭിമുഖത്തിൽ നടി പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. കുട്ടികൾ വേണ്ടെന്ന് താനും ഭർത്താവും നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്ന് താരം വെളിപ്പെടുത്തി. നാൽപ്പത്തിയൊന്നുകാരിയായ താരത്തിന്റെ വിവാഹം രണ്ട് വർഷം മുമ്പായിരുന്നു.

ബിസിനസുകാരനാ നിക്കോളായ് സച്ച്ദേവാണ് നടിയുടെ ഭർത്താവ്. നിക്കോളായിയുടെ രണ്ടാം വിവാഹമായിരുന്നു . ‘ എന്റെ അടുത്ത് കാശില്ല അദ്ദേ​ഹം എന്നെ നോക്കിക്കോളും എന്നൊന്നും കരുതി ആരെയും കല്യാണം കഴിക്കരുത്. കാരണം അയാൾ നല്ലവനാണോ കെട്ടവനാണോയെന്ന് പോലും നമുക്ക് അറിയില്ല . കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല. എനിക്ക് കുട്ടികൾ വേണ്ട. വളരെ വ്യക്തമായ ഒരു തിരഞ്ഞെടുപ്പുണ്ട് ഇക്കാര്യത്തിൽ എനിക്ക്. ഭർത്താവും കുട്ടികൾ വേണ്ടെന്ന അഭിപ്രായക്കാരൻ തന്നെയാണ്.

സാമ്പത്തികമായി ഇന്റിപെന്റൻ്റാണ് സ്ത്രീയെങ്കിൽ അവൾക്ക് റിലേഷൻഷിപ്പ് കുറച്ച് കൂടി മനോഹരമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയും. എന്നോടൊപ്പം വർക്ക് ചെയ്യുന്ന സ്ത്രീകളോടെല്ലാം ഞാൻ പറയുന്ന ഒരു കാര്യമാണ് ആദ്യം നിങ്ങൾ നിങ്ങൾക്കായി കുറച്ച് സേവിങ്സ് ഉണ്ടാക്കി വെച്ചോളൂവെന്ന്. അതിനുശേഷമെ ബോയ്ഫ്രണ്ട്, റിലേഷൻഷിപ്പ് തുടങ്ങിയവയിലേക്ക് പോകാവൂവെന്ന് ഞാൻ പറയാറുണ്ട്.

ഞങ്ങൾക്ക് അ​​ദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിലൂടെ ഒരു മകളെ കിട്ടിയിട്ടുണ്ട്. മകളായി തന്നെയാണ് അവളെ ഞാൻ കാണുന്നത്. അതുപോലെ എനിക്ക് രണ്ട് പട്ടി കുട്ടികളുണ്ട്. അവരെ ഞാൻ എന്റെ മക്കളായാണ് കാണുന്നത്. കുട്ടികൾ വേണ്ട എന്ന് തീരുമാനിക്കുന്നതും ഒരു ഡിസിഷൻ തന്നെയാണ്. പ്രസവിക്കണമെങ്കിൽ നിങ്ങൾ തന്നെ വേണ്ടെ പ്രസവിക്കാൻ. കുട്ടികൾ ആയില്ലേയെന്ന് ചോ​ദിക്കുന്നവർ കുട്ടിയെ നോക്കാൻ വരില്ലല്ലോ. നമ്മൾ തന്നെ നോക്കണ്ടേ. അതുകൊണ്ട് അതിനൊന്നും തയ്യാറല്ലാത്തവർ കുഞ്ഞുങ്ങളെ ജനിപ്പിക്കരുത്.

കുട്ടിയെ വേണമെന്ന് അതിയായ ആ​ഗ്രഹമുണ്ടെങ്കിൽ ദത്തെടുക്കൂ. അത്രയേറെ അനാഥ കുഞ്ഞുങ്ങളുണ്ട്. അത് മാത്രമല്ല ജനസംഖ്യയും ഇന്ത്യയിൽ കൂടുതലാണ് വരലക്ഷ്മി പറയുന്നു.

 

 

Tags: film news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

Entertainment

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

Entertainment

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

Entertainment

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

Entertainment

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

പുതിയ വാര്‍ത്തകള്‍

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.