ആലപ്പുഴ: കായംകുളം എംഎസ്എം കോളജിലെ എസ്എഫ്ഐ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കാന്‍ ഉത്തരവ്. സ്വകാര്യ സ്‌കൂളില്‍ മുഴുവന്‍ സമയ അധ്യാപകനാണ് ഇയാളെന്ന് കണ്ടെത്തി.ഇത് മറച്ച് വച്ചാണ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയത്.അല്‍ അമീനെതിരെയാണ് നടപടി.
ഈ സാഹചര്യത്തിലാണ് പുറത്താക്കാന്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ വൈസ് ചാന്‍സലര്‍ ഉത്തരവിട്ടത്.കെഎസ്യു നല്‍കിയ പരാതിയിലാണ് നടപടി.
















