Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

സുഹൃത്ത് മാത്രമല്ല , അദ്ദേഹം മുഖ്യമന്ത്രിയുമാണ് ; തൃഷയുടെ സ്ഥാനത്ത് ഞാനാണെങ്കിൽ അതൊക്കെ ഒഴിവാക്കും: വിമർശിച്ച് അംബിക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2026, 08:28 pm IST
inEntertainment

വിജയ്-തൃഷ സൗഹൃദത്തെക്കുറിച്ചും അത് വിജയിയുടെ രാഷ്‌ട്രീയ ജീവിതത്തെ ബാധിക്കുന്നതിനെക്കുറിച്ചും പ്രതികരിച്ച് നടി അംബിക .വിജയ് ഇപ്പോൾ തമിഴകത്തെ ഒരു പ്രധാന രാഷ്‌ട്രീയ പാർട്ടിയുടെ നേതാവും മുഖ്യമന്ത്രിയുമായി ജനങ്ങൾക്ക് മുന്നിൽ നിൽക്കുന്ന വ്യക്തിയാണ്. ആ സമയത്ത് ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകളും ചിത്രങ്ങളും അദ്ദേഹത്തിന്റെ പ്രതിച്ഛായയെയും രാഷ്‌ട്രീയ ഭാവികളെയും ദോഷകരമായി ബാധിക്കുമെന്ന് അംബിക ചൂണ്ടിക്കാട്ടി.

‘‘ഇൻഡസ്ട്രിയിൽ ഉള്ളവർ തമ്മിൽ നല്ല സൗഹൃദമുള്ള ആളുകളുണ്ട്. എനിക്കും പുരുഷ സുഹൃത്തുക്കളുണ്ട്, ഇന്നത്തെ തലമുറയിൽപെട്ട കുട്ടികളും അതിലുണ്ട്. രണ്ടുപേർ തമ്മിൽ വർഷങ്ങളായുള്ള സൗഹൃദമുണ്ടെങ്കിൽ, അതിൽ ഒരാൾ ജീവിതത്തിൽ വലിയൊരു പദവിയിൽ എത്തുമ്പോൾ ആ സൗഹൃദം ഉപേക്ഷിക്കണമെന്നോ, അതിന് വേറെ നിറം നൽകണമെന്നോ ഞാൻ പറയില്ല.

ഞങ്ങൾ ഒന്നിച്ചു നടക്കുന്നത് ആ സുഹൃത്തിന് അനാവശ്യമായ ചീത്തപ്പേരുണ്ടാക്കുകയോ നെഗറ്റീവ് വിമർശനങ്ങൾക്ക് വഴിവയ്‌ക്കുകയോ ചെയ്യുമെന്ന് കണ്ടാൽ, ഞാൻ ആ സദസ്സുകളിൽ നിന്നും മാറിനിൽക്കും. ആ സൗഹൃദത്തിന് ശരിയായ മൂല്യം കൽപ്പിക്കുന്ന ആളായിരിക്കണം ഞാൻ.

തങ്ങൾ കേവലം സുഹൃത്തുക്കൾ മാത്രമാണെന്നും അതുകൊണ്ടു തന്നെ വിമർശനങ്ങളെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ലെന്നും തൃഷയ്‌ക്ക് തോന്നിയേക്കാം. എന്നാൽ വിജയ് ഇപ്പോൾ പ്രധാനപ്പെട്ടൊരു പദവിയിലാണ് ഉള്ളത്. തങ്ങളെ ഒന്നിച്ചു കാണുന്നത് അദ്ദേഹത്തിന് അസ്വസ്ഥതയുണ്ടാക്കുകയോ അദ്ദേഹത്തിന്റെ പ്രതിച്ഛായയെ ബാധിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ, ഞാൻ തൃഷയുടെ സ്ഥാനത്തായിരുന്നുവെങ്കിൽ ഒരടി പിന്നോട്ട് മാറി അദ്ദേഹത്തിന് കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടാക്കാതിരിക്കാൻ ശ്രദ്ധിച്ചേനെ, അംബിക പറയുന്നു.

ഇപ്പോൾ ലണ്ടനിൽ അവർ ഒരുമിച്ചുപോയെന്ന് പറയുന്നു. തൃഷ അവിടെ ഒരു തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ പോയതാണെന്ന് കേൾക്കുന്നു, രാധികയും അതിലൊരു വേഷം ചെയ്യുന്നുണ്ട്. അവർ എവിടെപ്പോയി എന്തൊക്കെ ചെയ്താൽ അതിൽ നമുക്കെന്തു കാര്യം.

എന്നിരുന്നാലും സൗഹൃദത്തിനും ഒരുമാനം കൊടുക്കണം. വ്യക്തിപരമായി ഞാൻ അങ്ങനെയൊരു സാഹചര്യത്തിൽ എങ്ങനെ പെരുമാറും എന്ന് പറയാൻ സാധിക്കും.ഇത് ഞാൻ പറയുന്നത് എന്റെ മാത്രം അഭിപ്രായമാണ്. എനിക്ക് ആരോടെങ്കിലും അടുത്ത സൗഹൃദമുണ്ടാവുകയും, ആ വ്യക്തി സമൂഹത്തിൽ ഉയർന്നൊരു സ്ഥാനത്തിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടെന്ന് കരുതുക.

ഇപ്പോൾ ഒരേപോലുള്ള വസ്ത്രം ധരിച്ച് ചടങ്ങുകൾക്ക് പോകുന്നതിനെക്കുറിച്ചും ലണ്ടനിൽ പോകുന്നതിനെക്കുറിച്ചുമൊക്കെ സംസാരിക്കുമ്പോൾ ആ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ എന്റെ പേരിൽ അവിടെയൊരു നെഗറ്റിവ് അയാൾക്ക് വരുമെങ്കിൽ ആ സാഹചര്യങ്ങളെല്ലാം ഞാൻ ഒഴിവാക്കും. അതാണ് എന്റെ അഭിപ്രായം.

ഇങ്ങനെയാകുമ്പോൾ ആളുകളുടെ മനസ്സിലും വിഷമം ഉണ്ടാകും. അതുകൊണ്ട് ആ സൗഹൃദത്തിന് യഥാർഥത്തിൽ മൂല്യം നൽകി നമ്മളും കുറച്ച് ജാഗ്രതയോടെ പെരുമാറണം.

പിന്നെ, കുടുംബ പ്രശ്നങ്ങൾ ഇല്ലാത്ത ആരെങ്കിലും ഉണ്ടോ? 98 ശതമാനം ആളുകളുടെ ജീവിതത്തിലും എന്തെങ്കിലും തരത്തിലുള്ള കുടുംബപ്രശ്നങ്ങൾ കാണും. അതിനെയൊക്കെ വീണ്ടും വീണ്ടും വലിച്ച് പുറത്തിട്ട് ആഘോഷിക്കുന്നത് തെറ്റാണ്. കുടുംബത്തെയും ജനങ്ങളുടെ വികാരങ്ങളെയും നമ്മൾ ബഹുമാനിക്കണം. എന്നുവച്ച്, മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കയറി ചോദ്യം ചോദിക്കാൻ ഞാൻ ആളല്ല. .’ എന്നും അംബിക പറയുന്നു.

 

 

Tags: film news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് വിവാഹം കഴിക്കാൻ പ്രാപ്തരായ പെൺമക്കൾ ; അഭിമാനമെന്ന് കൃഷ്ണകുമാർ

Entertainment

മകന്റെ കൈ പിടിച്ച് വീണ്ടും വധുവായി ജ്യോതിക : മകളുടെ കൈപിടിച്ചെത്തി , കണ്ണീരണിഞ്ഞ് സൂര്യ : വീണ്ടും വിവാഹപ്രതിജ്ഞയുമായി താരദമ്പതികൾ

Entertainment

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

Entertainment

‘ നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു ; സുരേഷ് ഗോപിയുമായുള്ള ബന്ധത്തിലെ നോവ് പറഞ്ഞ് ഇന്ദ്രൻസ്

Entertainment

ക്രോണിക് ബാച്ച്‌ലറിലെ വികൃതി പയ്യൻ ; നടൻ ജോമോൻ ജോഷി വിവാഹിതനാകുന്നു

പുതിയ വാര്‍ത്തകള്‍

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

വൈദ്യുതി പ്രതിസന്ധിയില്‍ ഇരുട്ടില്‍ തപ്പി മന്ത്രി സണ്ണി ജോസഫ്, പരിഹാരം എന്നെന്ന് പറയാനാവില്ല

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിലെ മദ്യശേഖരം: 10 വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റം

തെരുവുനായ നിയന്ത്രണം: എല്ലാ മാസവും ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

ബിവറേജസ് ഔട്ട് ലെറ്റിലെ മോഷണം: സ്വകാര്യ ബസ് ജീവനക്കാരന്‍ പിടിയില്‍

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെ പോലീസ് നടപടി മാധ്യമ നായാട്ടെന്ന് കെ യുഡബ്ല്യുജെ, മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം

അഭിമന്യു കൊലക്കേസ്: രഹസ്യ വിചാരണ ആവശ്യപ്പെടുന്ന പ്രതികളുടെ അപേക്ഷയില്‍ 22ന് വിധി

സുഹൃത്ത് മാത്രമല്ല , അദ്ദേഹം മുഖ്യമന്ത്രിയുമാണ് ; തൃഷയുടെ സ്ഥാനത്ത് ഞാനാണെങ്കിൽ അതൊക്കെ ഒഴിവാക്കും: വിമർശിച്ച് അംബിക

ഡോ. റോജിത്ത് ബാലകൃഷ്ണന് എർളി കരിയർ ഫിസിഷ്യൻ അവാർഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.