Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മക്ക കരാര്‍ പൊളിഞ്ഞു….സൗദിയെ ആക്രമിച്ച ഹൂതികൾക്കെതിരെ ആയുധമെടുക്കാന്‍ പാകിസ്ഥാന് പേടി; മാളത്തിലൊളിച്ച് പാകിസ്ഥാന്‍

മക്ക കരാര്‍ പ്രകാരം സൗദിയെ ഹൂതികള്‍ ആക്രമിച്ചാല്‍ അവര്‍ക്കെതിരെ പൊരുതേണ്ടതാണ് പാകിസ്ഥാന് പക്ഷേ ഹൂതികളെ ആക്രമിക്കാന്‍ പേടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2026, 08:17 pm IST
inWorld
യെമനിലെ ഹൂതികള്‍ (വലത്ത്) പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെറീഫ് (ഇടത്ത്) പാകിസ്ഥാന്‍ പട്ടാള മേധാവി അസിം മുനീര്‍ (നടുവില്‍)

യെമനിലെ ഹൂതികള്‍ (വലത്ത്) പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെറീഫ് (ഇടത്ത്) പാകിസ്ഥാന്‍ പട്ടാള മേധാവി അസിം മുനീര്‍ (നടുവില്‍)

ന്യൂദല്‍ഹി: മക്ക കരാര്‍ പ്രകാരം സൗദിയെ ഹൂതികള്‍ ആക്രമിച്ചാല്‍ അവര്‍ക്കെതിരെ പൊരുതേണ്ടതാണ് പാകിസ്ഥാന് പക്ഷേ ഹൂതികളെ ആക്രമിക്കാന്‍ പേടി. സൗദിയെ ആക്രമിച്ച ഹൂതികളെ ആക്രമിക്കുമെന്ന് പാകിസ്ഥാന്റെ പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ് അഭിപ്രായപ്പെട്ടിരുന്നു. പക്ഷെ അതിന് പിന്നാലെയാണ് പാകിസ്ഥാന്‍ പേടിച്ച് ഈ ആക്രമണ പദ്ധതിയില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഹൂതികളില്‍ നിന്നും ഇറാനില്‍ നിന്നും വലിയ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന ഭയമാണ് പാകിസ്ഥാനെ പിന്മാറാന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.

ഇതോടെ ഇറാൻ പിന്തുണയുള്ള ഹൂതികള്‍ക്കെതിരെ പോരാടന്‍ ആരും കൂടെയില്ലാത്ത സ്ഥിതിയിലാണ് സൗദി. മക്ക കരാറില്‍ തുര്‍ക്കിയും പാകിസ്ഥാനും സൗദി അറേബ്യയും അംഗങ്ങളാണ്. ഈ കരാര്‍ പ്രകാരം ഇതില്‍ ഒരു രാജ്യത്തെ ആരെങ്കിലും ആക്രമിച്ചാല്‍ മറ്റ് രണ്ട് രാജ്യങ്ങള്‍ പിന്തുണ നല്‍കണം. പക്ഷെ ഹൂതികള്‍ ഇറാന്റെ എണ്ണപ്പാടങ്ങള്‍ ആക്രമിച്ചപ്പോള്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഹൂതികളോട് മുട്ടാന്‍ തയ്യാറല്ല. .

ഇറാൻ പിന്തുണയുള്ള ഹൂതികൾ തങ്ങളുടെ സൈനിക, എണ്ണ കേന്ദ്രങ്ങൾ ആക്രമിച്ചുകൊണ്ടിരിക്കെ, മക്ക കരാറിന്റെ പ്രസക്തിയില്ലാത്ത പ്രതിരോധ പങ്കാളികളെക്കുറിച്ചുള്ള ഒരു കയ്‌പേറിയ പാഠം സൗദി അറേബ്യ പഠിച്ചിരിക്കുന്നു. ഹൂതികൾക്കെതിരായ സൈനിക നടപടികള്‍ക്ക് പാകിസ്ഥാന്‍ തയ്യാറില്ലെന്ന വാര്‍ത്തകോള‍് വന്നതോടെ സൗദി അറേബ്യ സഹായത്തിനായി അമേരിക്കയെ സമീപിച്ചു. എന്നാൽ ഹൂതികള്‍ക്കെതിരെ നേരിട്ടുള്ള സൈനിക നടപടിക്ക് ട്രംപും വിസമ്മതിക്കുകയായിരുന്നു. ഇത് സൗദിയുടെ സകല പ്രതീക്ഷകളെയും തകര്‍ത്തു. പാകിസ്ഥാന്റെയും യുഎസിന്‍റേയും പ്രവചനാതീതമായ സ്വഭാവമാണ് ഈ സംഭവവികാസങ്ങളിലൂടെ പുറത്തുവരുന്നത്.

ഹൂതികളും റിയാദ് പിന്തുണയുള്ള യെമൻ സേനയും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് സൗദി ട്രംപിനോട് അടിയന്തര സഹായം അഭ്യർത്ഥിച്ചത്. വ്യാഴാഴ്ച, ഹൂതികള്‍ ചെങ്കടലിലെ പ്രധാന തുറമുഖമായ മോഖ പിടിച്ചെടുത്തു. ഇത് അവരെ ബാബ്-എൽ-മൻഡെബ് കടലിടുക്കിനോട് കൂടുതൽ അടുപ്പിച്ചിരിക്കുകയാണ്. ഹോർമുസ് കടലിടുക്കില്‍ യുഎസ്-ഇറാൻ സംഘർഷം നടക്കുമ്പോള്‍, മറ്റൊരു സുപ്രധാന കപ്പൽ പാതയായ ബാബ് എല്‍ മന്‍ഡെബില്‍ ഹൂതി ഭീഷണി ഉയരുകയാണ്.

സൗദി അറേബ്യയ്‌ക്ക് ഹൂതികൾക്കെതിരെ പൊരുതാനുള്ള സഹായം നിരസിച്ച് ട്രംപ്

‘ആക്സിയോസ്’ (Axios) റിപ്പോർട്ട് അനുസരിച്ച്, ഹൂതികൾക്കെതിരെ ആക്രമണം നടത്താൻ ആവശ്യപ്പെട്ടുകൊണ്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ (MBS) വ്യാഴാഴ്ച ട്രംപിനെ രണ്ടുതവണ വിളിച്ചു. എന്നാൽ, അപ്രവചനീയമായ പെരുമാറ്റത്തിന് പേരുകേട്ട പ്രസിഡന്‍റിൽ നിന്ന് ‘ഇല്ല’ എന്ന മറുപടിയാണ് അദ്ദേഹത്തിന് ലഭിച്ചത്. നിലവിൽ ഹൂതികള്‍ക്കെതിരെ നേരിട്ട് ഇടപെടാൻ ട്രംപിന് പദ്ധതിയില്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഹൂതി സേന തീരദേശ നഗരമായ മോഖയിലേക്ക് നീങ്ങുമ്പോൾ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തെക്കുറിച്ച് എംബിഎസ് ട്രംപിനെ ധരിപ്പിച്ചു. മണിക്കൂറുകൾക്ക് ശേഷം, സൗദി പിന്തുണയുള്ള യമെന്‍ സേന പിന്മാറിയപ്പോൾ ഹൂതികൾക്കെതിരെ യുഎസ് ആക്രമണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് എംബിഎസ് വീണ്ടും ട്രംപിനെ വിളിച്ചു. ഇറാനുമായുള്ള സംഘർഷം നീണ്ടുപോകുന്ന സാഹചര്യത്തിൽ, ഇനി ഹൂതികള്‍ക്കെതിരെ പോരാടാന്‍ ട്രംപിന് ആശങ്കയുള്ളതിനാല്‍ സൗദിയുടെ ആവശ്യം ട്രംപ് തള്ളുകയായിരുന്നുവെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഹൂതികൾക്കെതിരെ വലിയ തോതിൽ മുഴക്കിയ സൈനിക ഭീഷണിയിൽ നിന്ന് പാകിസ്ഥാൻ പിന്മാറുന്നതായി സൂചന ലഭിച്ച് ഒരു ദിവസത്തിന് ശേഷമാണ് ട്രംപിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു അവഗണനയുണ്ടായത്.

Tags: Mecca agreementSunni frontindiapakistanSaudi ArabiaHouthiShehbaz SharifLatest newsAsim Munir
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

Entertainment

ഫാന്‍റസിയുടെ ലോകം തുറക്കുന്ന സിനിമയില്‍ ഫഹദ് ഫാസിലിനെ തെലുങ്ക് നായകനാക്കി അവതരിപ്പിച്ച് രൗജമൗലി; ഫഹദും സാറ പലേക്കറും ചേര്‍ന്ന് കോടികള്‍ വാരുമോ?

Entertainment

എം.പത്മകുമാറിന്റെ നവരാത്രിയില്‍ അമല‍ പോള്‍ നായിക; രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം അമല പോള്‍ വീണ്ടും

India

45 മിനിറ്റ് നീണ്ട മോദി-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു : 100 ബില്യൺ ഡോളർ വ്യാപാര ലക്ഷ്യം മുഖ്യ ചർച്ചാ വിഷയം

India

പുടിന് റഷ്യന്‍ ഭാഷയിലുള്ള തിരുക്കുറള്‍ നല്‍കി മോദി….19ാം നൂറ്റാണ്ടില്‍ ടോള്‍സ്റ്റോയിയെപ്പോലും സ്വാധീനിച്ച തിരുക്കുറള്‍…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

പിണറായിയുടെ കാലത്തെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

കെ സി വേണുഗോപാലിനെ തള്ളി ഒമർ അബ്ദുള്ള ; സർക്കാർ പരിപാടികളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കും ; കേന്ദ്രസർക്കാർ നിയമം പാലിക്കും

ക്രിമിനല്‍ കേസുകളിലെ ജാമ്യം, മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിയുടെ പുതിയ സമയപരിധി

ഈ സ്ഥിതിയാണെങ്കില്‍ ബദല്‍ സംവിധാനം ആലോചിക്കേണ്ടിവരും; ശബരിമല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി

ടയർ തകർന്നാലും കുതിക്കുന്ന ‘ റോളീംഗ് ബങ്കർ ‘ കാർ ; നിന്ന നിൽപ്പിൽ ആണവ ആക്രമണം നടത്താൻ ന്യൂക്ലിയർ ബ്രീഫ്കേസ് ; ലോകത്തെ ഞെട്ടിക്കുന്ന പുടിന്റെ സുരക്ഷ

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി,ശ്രീറാം വെങ്കിട്ടരാമന്‍ വനംവകുപ്പ് ജോയിന്റ് സെക്രട്ടറി

കർണാടകയിൽ സതീഷ് ജാർക്കിഹോളിയെ പൂട്ടി ഇഡി : കോൺഗ്രസ് മന്ത്രിയുടെ വീട്ടിൽ നിന്ന് 3.3 കോടി രൂപ പിടിച്ചെടുത്തു, റെയ്‌ഡുകളിൽ വിദേശ കറൻസിയും കണ്ടെത്തി

യെമനിലെ ഹൂതികള്‍ (വലത്ത്) പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെറീഫ് (ഇടത്ത്) പാകിസ്ഥാന്‍ പട്ടാള മേധാവി അസിം മുനീര്‍ (നടുവില്‍)

മക്ക കരാര്‍ പൊളിഞ്ഞു….സൗദിയെ ആക്രമിച്ച ഹൂതികൾക്കെതിരെ ആയുധമെടുക്കാന്‍ പാകിസ്ഥാന് പേടി; മാളത്തിലൊളിച്ച് പാകിസ്ഥാന്‍

അന്ധനായി ഹിന്ദി സിനിമയുടെ ക്ലൈമാക്സിലെത്തി , സെയ്ഫ് അലിഖാനെയും ഞെട്ടിച്ച് ലാലേട്ടൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.