Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എ ബാലകൃഷ്ണന്‍ ‘സമ്പൂര്‍ണ കാര്യകര്‍ത്താവ് : ഡോ മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2026, 07:29 pm IST
inIndia

ന്യൂദല്‍ഹി: മാതൃഭൂമിയുടെ സേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച സമ്പൂര്‍ണ കാര്യകര്‍ത്താവായിരുന്നു വിവേകാനന്ദ കേന്ദ്രം അദ്ധ്യക്ഷന്‍ എ ബാലകൃഷ്ണന്‍ജിയെന്ന് ആര്‍ എസ് എസ് സര്‍സംഘചാലക് ഡോ മോഹന്‍ ഭാഗവത്. അരുണാചല്‍ പ്രദേശിലെ അതിദുര്‍ഘട പ്രദേശങ്ങളില്‍ വിദ്യാഭ്യാസവും സാമൂഹികമായ വികസനമെത്തിക്കാന്‍ അദ്ദേഹം പ്രയത്‌നിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനില്‍ സംഘടിപ്പിച്ച ശ്രദ്ധാഞ്ജലി സഭയില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക് .

ഉത്തരവാദിത്തങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയായിരുന്നു ബാലകൃഷ്ണന്‍ജിയുടെ ജീവിതമെന്ന് ഡോ മോഹന്‍ ഭാഗവത് പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുമ്പോഴും അദ്ദേഹത്തിന്റെ ചിന്തകള്‍ കര്‍ത്തവ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനെപ്പറ്റിയായിരുന്നു. അദ്ദേഹത്തിന്റെ സമര്‍പ്പണബോധവും ലാളിത്യവും മാതൃകാപരമാണ്.സാമൂഹിക സേവന രംഗത്ത് ഒട്ടും പ്രശസ്തി ആഗ്രഹിക്കാതെ പ്രവര്‍ത്തിച്ച ”സാധാരണക്കാരനായ അസാധാരണ വ്യക്തിയായിരുന്നു ബാലകൃഷ്ണന്‍ജിയെന്ന് സര്‍സംഘചാലക് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. അഞ്ച് പതിറ്റാണ്ടിലേറെക്കാലത്തെ നിസ്വാര്‍ത്ഥ സേവനങ്ങളെ അനുസ്മരിച്ച പ്രധാനമന്ത്രി, അരുണാചല്‍ പ്രദേശിലെ വിദൂര പ്രദേശങ്ങളിലെ കുട്ടികളിലേക്ക് വിദ്യാഭ്യാസം എത്തിക്കുന്നതില്‍ അദ്ദേഹം വഹിച്ച അസാധാരണ പങ്കിനെ പ്രശംസിച്ചു.മാതാ അമൃതാനന്ദമയീദേവി സന്ദേശത്തിലൂടെ ബാലകൃഷ്ണന്‍ജിയുടെ വിയോഗത്തിലുള്ള അഗാധമായ ദുഃഖം രേഖപ്പെടുത്തി. സ്വാമി വിവേകാനന്ദന്റെ പാതയിലൂടെയുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥവും സമര്‍പ്പിതവുമായ ജീവിതം വരുംതലമുറകള്‍ക്ക് പ്രചോദനമാകുമെന്ന് അമ്മ ഓര്‍മ്മിപ്പിച്ചു.

അരുണാചല്‍ പ്രദേശിലെ വിവേകാനന്ദ കേന്ദ്ര വിദ്യാലയങ്ങളിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ചടങ്ങിനെ വികാരനിര്‍ഭരമാക്കി. വിഐഎഫ് ചെയര്‍മാന്‍ എസ് ഗുരുമൂര്‍ത്തി, ഡയറക്ടര്‍ അരവിന്ദ് ഗുപ്ത, വിവേകാനന്ദ കേന്ദ്രം ഉപാധ്യക്ഷ നിവേദിത ഭിഡെ എന്നിവര്‍ സംസാരിച്ചു.

 

Tags: DR. Mohan bhagavathA BalakrishnanVivekananda Kendram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു
Kerala

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

India

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

Kerala

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

Kerala

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

പുതിയ വാര്‍ത്തകള്‍

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.