Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ഐഎസ് ആര്‍ഒയെ സ്വകാര്യവല്‍ക്കരിക്കാന്‍ പോവുകയാണെന്ന ആരോപണം പൂര്‍ണ്ണമായും തള്ളി ഐഎസ് ആര്‍ഒ ചെയര്‍മാന്‍. ഇത്തരം ആരോപണം അടിസ്ഥാനരഹിതവും തെറ്റുമാണെന്നും ഐഎസ്ആര്‍ഒ വാര്‍ത്താക്കുറിപ്പില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2026, 07:10 pm IST
inIndia

ബെംഗളൂരു:: ഐഎസ് ആര്‍ഒയെ സ്വകാര്യവല്‍ക്കരിക്കാന്‍ പോവുകയാണെന്ന ആരോപണം പൂര്‍ണ്ണമായും തള്ളി ഐഎസ് ആര്‍ഒ ചെയര്‍മാന്‍. “ഐഎസ് ആര്‍ഒ ഭാവിയിലും സര്‍ക്കാര്‍ സ്ഥാപനമായി തുടരും. ഒരിയ്‌ക്കലും സ്വകാര്യവല്‍ക്കരിക്കില്ല. ജീവനക്കാരുടെ ആശങ്കകള്‍ അകറ്റാര്‍ ചര്‍ച്ചകള്‍ നടത്തും. ഇന്ത്യയുടെ ബഹിരാകാശ സംവിധാനം വികസിക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും വര്‍ധിച്ച സഹകരണം ആവശ്യമാണ്.”- ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി. നാരായണന്‍ പറഞ്ഞു.

ഇത്തരം ആരോപണം അടിസ്ഥാനരഹിതവും തെറ്റുമാണെന്നും ഐഎസ്ആര്‍ഒ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഈയിടെ ഐഎസ്ആര്‍ഒയിലെ ചില ജീവനക്കാര്‍ ചേര്‍ന്ന് ഐഎസ് ആര്‍ഒയെ സ്വകാര്യവല്‍ക്കരിക്കുന്നതിനെക്കുറിച്ച് ചോദ്യമുയര്‍ത്തിയിരുന്നു. ചില മാധ്യമങ്ങളിലും ഇതിന് സമാനമായ ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയായാണ് ഐഎസ്ആര്‍ഒ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.

ഐഎസ്ആര്‍ഒയുടെ പ്രാധാന്യം ഒരിക്കലും കുറയ്‌ക്കില്ല. ബഹിരാകാശ ഗവേഷണം, സാങ്കേതിക വികസനം, തന്ത്രപരമായ ദൗത്യങ്ങൾ എന്നീ രംഗങ്ങളില്‍ രാജ്യത്തിന്റെ പ്രധാന സ്ഥാപനമായി തങ്ങൾ തുടരുമെന്നും ഐഎസ്ആര്‍ഒ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ചില സാങ്കേതികവിദ്യാ കൈമാറ്റങ്ങള്‍ നടക്കുന്നുണ്ട്. വ്യവസായത്തിന് ഇതിനകം ഒന്നിലധികം സാങ്കേതികവിദ്യകൾ കൈമാറിയിട്ടുണ്ടെന്നും പക്വമായ സാങ്കേതികവിദ്യകളാണ് കൈമാറു”ന്നത്. അതല്ലാതെ ബഹിരാകാശ ഗവേഷണ മേഖലകളിൽ നിന്ന് പിന്മാറുകയല്ലെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.

“ഐഎസ്ആർഒയുടെ ഭാവി പങ്കിനെക്കുറിച്ച് ചില മാധ്യമങ്ങളിൽ തെറ്റായ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇതിൽ ഇസ്രോയെ സ്വകാര്യവൽക്കരിക്കാനോ അതിന്റെ പങ്ക് കുറയ്‌ക്കാനോ ശ്രമം നടക്കുന്നുണ്ടെന്ന തെറ്റായ വിവരങ്ങളും ഊഹാപോഹങ്ങളും ഇതില്‍ ഉൾപ്പെടുന്നു. ഈ വാദങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതവും തെറ്റുമാണ്.”-ഐഎസ്ആര്‍ഒ വ്യക്തമാക്കി.

“ഐഎസ്ആർഒ സ്വകാര്യവൽക്കരിക്കുകയോ അതിന്റെ പ്രാധാന്യം കുറയ്‌ക്കുകയോ ചെയ്യില്ലെന്ന് ഞങ്ങൾ വ്യക്തമായി പ്രസ്താവിക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ നൂതന ബഹിരാകാശ ഗവേഷണം, ദേശീയ തന്ത്രപരമായ ദൗത്യങ്ങൾ, ബഹിരാകാശ ശാസ്ത്രം, പര്യവേക്ഷണ പരിപാടികൾ, നിർണായകവും അതിർത്തിപരവുമായ ബഹിരാകാശ കഴിവുകൾ എന്നിവയ്‌ക്ക് നേതൃത്വം നൽകുന്നത് തുടരും”-ഇസ്രോ അറിയിച്ചു.

Tags: ISROLatest newsISRO Chairman V. NarayananNo PrivatisationISRO PSU
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

പുതിയ വാര്‍ത്തകള്‍

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.