Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രഗതിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഹിന്ദുത്വ ചിന്ത വരാതിരിക്കാൻ കോളേജ് വേണമെന്ന് സിപിഎം : പണം പിരിച്ചത് വത്സൻ തില്ലങ്കേരിയുടെ പേര് ആയുധമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2026, 12:59 pm IST
inKerala

കണ്ണൂർ ; ഹിന്ദു ഐക്യവേദി ഭാരവാഹിയും ആർഎസ്എസ് നേതാവുമായ വത്സൻ തില്ലങ്കേരിയുടെ പേര് പ്രചാരണ ആയുധമാക്കി സിപിഎം നേതാക്കൾ കോടികളുടെ സൊസൈറ്റി പിരിവു നടത്തിയതായി ആരോപണം. പയ്യന്നൂർ ധനരാജ് ഫണ്ട് തട്ടിപ്പും ഹലാൽ ഫായ്ദ വഞ്ചനയും കോടിയേരി സ്മാരക ഭൂമിയിടപാടിലെ ക്രമക്കേടും സൃഷ്ടിച്ച കരിനിഴലിനു പിന്നാലെയാണ് കണ്ണൂരിൽ സിപിഎമ്മിനെ വെട്ടിലാക്കി മറ്റൊരു സാമ്പത്തിക തട്ടിപ്പു കൂടി പുറത്ത് വരുന്നത്. ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചറാണ് ഇതിന്റെ വിശദവിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്നത്.

വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ പ്രവർത്തിക്കുന്ന ‘പ്രഗതി’ ട്യൂട്ടോറിയൽ കോളജിന് ബദൽ വേണമെന്ന ആശയമാണ് തട്ടിപ്പിന് അടിസ്ഥാനമാക്കിയത്. പ്രഗതിയിൽ പഠിക്കുന്ന മലയോരത്തെ വിദ്യാർഥികൾക്ക് ഹിന്ദുത്വ ചിന്താഗതികൾ കൈവരുമെന്നും അതിനെ ചെറുക്കാൻ പാർട്ടി നിയന്ത്രണത്തിൽ കോളജ് വേണമെന്നും പറഞ്ഞ് പ്രവർത്തകരെ ആവേശം കൊള്ളിച്ചായിരുന്നു പിരിവെന്നും പോസ്റ്റിൽ പറയുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…

വത്സൻ തില്ലങ്കേരിയുടെ പേരും ആയുധമാക്കി; കണ്ണൂരിൽ വീണ്ടും പണം തട്ടിപ്പിൽ കുടുങ്ങി സിപിഎം
ഇരിട്ടി (കണ്ണൂർ): പയ്യന്നൂർ ധനരാജ് ഫണ്ട് തട്ടിപ്പും ഹലാൽ ഫായ്ദ വഞ്ചനയും കോടിയേരി സ്മാരക ഭൂമിയിടപാടിലെ ക്രമക്കേടും സൃഷ്ടിച്ച കരിനിഴലിനു പിന്നാലെ കണ്ണൂരിൽ സിപിഎമ്മിനെ വെട്ടിലാക്കി മറ്റൊരു സാമ്പത്തിക തട്ടിപ്പു കൂടി പുറത്തേക്ക്. ആർഎസ്എസ് പ്രമുഖ നേതാവ് വത്സൻ തില്ലങ്കേരിയുടെ പേര് പ്രചാരണ ആയുധമാക്കിയാണ് പ്രാദേശിക പാർട്ടി നേതാക്കൾ കോടികളുടെ സൊസൈറ്റി പിരിവു നടത്തിയത്.
ഹിന്ദു ഐക്യവേദി ഭാരവാഹിയും ആർഎസ്എസ് നേതാവുമായ വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ പ്രവർത്തിക്കുന്ന ‘പ്രഗതി’ ട്യൂട്ടോറിയൽ കോളജിന് ബദൽ വേണമെന്ന ആശയമാണ് തട്ടിപ്പിന് തറക്കല്ലിട്ടത്. #പ്രഗതിയിൽപഠിക്കുന്ന #മലയോരത്തെ #വിദ്യാർഥികൾക്ക് #ഹിന്ദുത്വ ചിന്താഗതികൾ കൈവരുമെന്നും അതിനെ ചെറുക്കാൻ പാർട്ടി നിയന്ത്രണത്തിൽ കോളജ് വേണമെന്നും പറഞ്ഞ് പ്രവർത്തകരെ ആവേശം കൊള്ളിച്ചായിരുന്നു പിരിവ്.
ഇതിനു മുന്നോടിയായി 2015-ൽ സിപിഎം ഇരിട്ടി ഏരിയ കമ്മിറ്റിയുടെ പൂർണ പിന്തുണയോടെ ‘നോർത്ത് മലബാർ എജ്യുക്കേഷനൽ സൊസൈറ്റി’ എന്ന പേരിലാണ് ട്രസ്റ്റ് റജിസ്റ്റർ ചെയ്തത്. സ്വാശ്രയ സെൽഫ് ഫിനാൻസിങ് കോളജ് യാഥാർഥ്യമാക്കുമെന്ന വാഗ്ദാനം നൽകി പാർട്ടി മെഷിനറി മുഴുവൻ ഉപയോഗിച്ചായിരുന്നു തുക സമാഹരിച്ചത്.
**************************************
തട്ടിപ്പ് അവിടെ നില്ക്കട്ടെ
അത് പാർട്ടി ചർച്ച ചെയ്യട്ടെ!
#പ്രഗതി കോളേജിൽ പഠിച്ചാൽ
മലയോര വിദ്യാർത്ഥികളിൽ #ഹിന്ദുത്വ ബോധം ഉണ്ടാകും എന്ന് ഭയക്കുന്ന പാർട്ടിയോട് എനിക്കൊന്നു ചോദിക്കാനുണ്ട്
കേരളത്തിൽ ഇസ്ലാമിക മതപഠനവും
ശരിയത് നിയമവും ഒപ്പം സ്കൂൾ വിദ്യാഭ്യാസവും കോളേജ് വിദ്യാഭ്യാസവും പ്രൊഫഷണൽ വിദ്യാഭ്യാസവും ഒക്കെ നടത്തുന്ന മഹത് സാമ്രാജ്യങ്ങൾ അനവധിയുണ്ട് !
ഇതിൽ പഠിച്ചാൽ കുട്ടികൾക്ക് ഇസ്ലാമിക ബോധം ഉണ്ടാകും എന്ന് ഭയന്ന് എവിടെയെങ്കിലും പാർട്ടി സമാന്തര സ്ഥാപനം ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടോ?
സഖാക്കൾ ചിന്തിക്കുക!?
ഇല്ല എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ എന്തുകൊണ്ട്? എന്നതിനും നിങ്ങൾ ഉത്തരം കണ്ടെത്തണം

Tags: Valsan Thillankeri
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോക്കോപൈലറ്റ്‌സ് സംഘ ബന്ധു വൈഭവ് ഭാരതി രണ്ടാം പൊതുസഭയും ശ്രേഷ്ഠവന്ദനവും ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്യുന്നു
Kerala

ധര്‍മത്തെയും സംസ്‌കാരത്തെയും തെറ്റായി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത കേരളത്തില്‍ രൂക്ഷം: വത്സന്‍ തില്ലങ്കേരി

സുകൃതം കേരളം കലായാത്രയുടെ സമാപന സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ്പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി സംസാരിക്കുന്നു
Kerala

ബാലഗോകുലത്തിന്റെ ലക്ഷ്യം രാഷ്‌ട്രവൈഭവം: തില്ലങ്കേരി

Kerala

എല്ലാ ക്ഷേത്ര പരിസരത്തും കാവിക്കൊടി ഉയർത്തണം : അത് ഉയർത്തരുതെന്ന് പറയാൻ ഒരു സാമ്രാട്ടിനും ഇവിടെ അധികാരമില്ല : വത്സന്‍ തില്ലങ്കേരി

Kerala

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ ഭക്തരെ തിരിച്ചേല്‍പ്പിക്കണം: തില്ലങ്കേരി

Kerala

സിപിഎമ്മിന് കൈ കൊടുക്കും , സഹകരിക്കാനല്ല ; വലിച്ച് താഴെയിട്ട് ചവിട്ടി കൂട്ടാൻ ; വത്സൻ തില്ലങ്കേരി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.