Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ധര്‍മത്തെയും സംസ്‌കാരത്തെയും തെറ്റായി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത കേരളത്തില്‍ രൂക്ഷം: വത്സന്‍ തില്ലങ്കേരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2026, 10:19 am IST
inKerala
ലോക്കോപൈലറ്റ്‌സ് സംഘ ബന്ധു വൈഭവ് ഭാരതി രണ്ടാം പൊതുസഭയും ശ്രേഷ്ഠവന്ദനവും ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്യുന്നു

ലോക്കോപൈലറ്റ്‌സ് സംഘ ബന്ധു വൈഭവ് ഭാരതി രണ്ടാം പൊതുസഭയും ശ്രേഷ്ഠവന്ദനവും ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സംസ്ഥാനത്തെ സാമൂഹ്യസാഹചര്യം മലീമസമായിരിക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് ഭാരതീയ മൂല്യങ്ങള്‍ കുടുംബത്തില്‍ തന്നെ ഉറപ്പാക്കുന്നതാണ് ഉത്തമമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി. ലോക്കോപൈലറ്റ്‌സ് സംഘബന്ധു വൈഭവ് ഭാരതി രണ്ടാം പൊതുസഭയും ശ്രേഷ്ഠവന്ദനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ധര്‍മത്തെയും സംസ്‌കാരത്തെയും തെറ്റായി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത കേരളത്തില്‍ രൂക്ഷമാണ്. ധര്‍മത്തെ നന്നായിത്തന്നെ മനസിലാക്കണം. ഭാരതീയതയും സനാതനസംസ്‌കാരവും ത്യാഗത്തിനും സേവനത്തിനും ഊന്നല്‍ നല്‍കുന്നു. പക്ഷിക്ക് രണ്ട് ചിറകുകള്‍ പോലെയാണവ. ഭാരതീയസംസ്‌കാരത്തെപറ്റി അടിസ്ഥാനരഹിരതമായ വികല്‍പ്പനകള്‍ പടച്ചുണ്ടാക്കുന്നതും വ്യാപകമായി പ്രചരിപ്പിക്കുന്നതും കാണാതിരിക്കരുത്. ഈശാവാസ്യോപനിഷത്തില്‍ പ്രപഞ്ചസത്യത്തെ മുഴുവന്‍ സരളമായി പറഞ്ഞുതരുന്നുണ്ട്. സര്‍വസമ്പത്തിനും അധികാരി ഈശ്വരനാണ്. ത്യജിച്ച് കഴിഞ്ഞ് ബാക്കിയുള്ളതാണ് നാം ഉപയോഗിക്കേണ്ടത്. എടുക്കുന്നതിനേക്കാള്‍ കൂടുതല്‍ സമൂഹത്തിനായി കൊടുക്കണം എന്നാണ് ഭാരതസംസ്‌കൃതി പഠിപ്പിക്കുന്നത്. എല്ലാം എന്റേത് എന്ന് ചിന്തിക്കുന്നത് ഭ്രമകല്‍പ്പനയും വ്യാമോഹവുമാണ്. പലതും നമ്മുടെതല്ലെന്ന് ബോധ്യപ്പെടുകയാണ് ആദ്യം വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സംഘടന പ്രസിഡന്റ് രമേശ്കുമാര്‍ അധ്യക്ഷനായി. നിയുക്ത ചാത്തന്നൂര്‍ എംഎല്‍എ ബി.ബി. ഗോപകുമാര്‍ വിശിഷ്ടാതിഥിയായി. റെയില്‍വെയുടെ വികസനത്തില്‍ നിശബ്ദമായി പങ്ക് വഹിക്കുന്ന ലോക്കോപൈലറ്റുമാരുടെ സേവനം മാതൃകയാണെന്നും സഹജീവികളോട് കാരുണ്യം കാട്ടുന്ന പദ്ധതികളിലൂടെ സാമൂഹ്യപ്രതിബദ്ധത കൂടിയാണ് നിറവേറ്റുന്നതെന്നും ഗോപകുമാര്‍ പറഞ്ഞു.

എല്ലാതരം സാമൂഹ്യവിപത്തുകളിലുംപെട്ട് ആദ്യം തകര്‍ന്നുപോകുന്നത് ഹിന്ദുകുടുംബങ്ങളാണെന്ന് ബിജെപി സംസ്ഥാന വക്താവ് പി.ആര്‍. ശിവശങ്കര്‍ പറഞ്ഞു. കുടുംബത്തെ സംരക്ഷിക്കാന്‍, കുടുംബാംഗങ്ങളെ ഒന്നിച്ചുനിര്‍ത്താന്‍ സാധിച്ചാല്‍ അത് വ്യക്തികള്‍ക്കും സമാജത്തിനും വലിയ നേട്ടമായിത്തീരുമെന്നും അദ്ദേഹം പറഞ്ഞു. സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡി. വിജയന്‍, ധര്‍മപ്രചാരക് കൃഷ്ണകുമാര്‍ എന്നിവരും സംസാരിച്ചു. ചടങ്ങില്‍ സുകൃതം പദ്ധതി ഉദ്ഘാടനവും വയനാട് പുനരധിവാസ നിധി സമര്‍പ്പണവും നടന്നു.

 

Tags: Valsan Thillankerimisinterpretingpropagating religion and culture
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രഗതിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഹിന്ദുത്വ ചിന്ത വരാതിരിക്കാൻ കോളേജ് വേണമെന്ന് സിപിഎം : പണം പിരിച്ചത് വത്സൻ തില്ലങ്കേരിയുടെ പേര് ആയുധമാക്കി

സുകൃതം കേരളം കലായാത്രയുടെ സമാപന സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ്പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി സംസാരിക്കുന്നു
Kerala

ബാലഗോകുലത്തിന്റെ ലക്ഷ്യം രാഷ്‌ട്രവൈഭവം: തില്ലങ്കേരി

Kerala

എല്ലാ ക്ഷേത്ര പരിസരത്തും കാവിക്കൊടി ഉയർത്തണം : അത് ഉയർത്തരുതെന്ന് പറയാൻ ഒരു സാമ്രാട്ടിനും ഇവിടെ അധികാരമില്ല : വത്സന്‍ തില്ലങ്കേരി

Kerala

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ ഭക്തരെ തിരിച്ചേല്‍പ്പിക്കണം: തില്ലങ്കേരി

Kerala

സിപിഎമ്മിന് കൈ കൊടുക്കും , സഹകരിക്കാനല്ല ; വലിച്ച് താഴെയിട്ട് ചവിട്ടി കൂട്ടാൻ ; വത്സൻ തില്ലങ്കേരി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.