Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2026, 06:20 am IST
inSports

ഭോപ്പാല്‍: ഏഷ്യന്‍ ഗെയംസില്‍ ഭാരതം വലിയ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന വിഭാഗമാണ് ഷൂട്ടിങ്. ഒളിംപിക്‌സ് മെഡല്‍ ജേതാവ് മനു ഭാക്കര്‍ അടക്കമുള്ള താരങ്ങള്‍ ഭോപ്പാലില്‍ നിന്നാണ് ഇത്തവണ ജപ്പാനിലേക്കുള്ള യാത്ര തുടങ്ങുന്നത്. ഇവിടെയുള്ള മധ്യപ്രദേശ് സ്റ്റേറ്റ് ഷൂട്ടിങ് അക്കാദമിയിലാണ് ഏഷ്യന്‍ ഗെയിംസിന് തയ്യാറെടുക്കുന്ന ഭാരത താരങ്ങളുടെ അന്തിമ ട്രെയിനിങ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പില്‍ 18 താരങ്ങള്‍ പങ്കെടുക്കും.

വിദഗ്ധരായ പരിശീലകരായിരിക്കും റൈഫിള്‍ ആന്‍ഡ് പിസ്റ്റള്‍ ഇവന്റിലുള്ളവര്‍ക്ക് പരിശീലനം നല്‍ക്കുക. കായിക പരിശീലനത്തിന് പുറമെ മാനസികോര്‍ജ്ജം ശക്തിപ്പെടുത്താനുള്ള സെഷനുകളും ക്യാമ്പിലുണ്ട്.

മനു ഭാക്കറിനെ കൂടാതെ ഇഷാ സിങ്, ഐശ്വരി പ്രതാപ് സിങ് ടോമര്‍ എന്നിവരടക്കമുള്ള പ്രമുഖ താരങ്ങളും ഈ പ്രത്യേക പരിശീലനത്തിന്റെ ഭാഗമാകും. 10, 25, 50 മീറ്റര്‍ വിഭാഗങ്ങളിലാണ് ഭാരത താരങ്ങള്‍ പങ്കെടുക്കുക. കഴിഞ്ഞ മാസവും ഏഷ്യന്‍ ഗെയിംസ് മുന്നില്‍ കണ്ട് ഭാരത ഷൂട്ടിങ് അസോസിയേഷന്‍ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.

കഴിഞ്ഞ തവണ ഹാങ്ഷൂ ഏഷ്യന്‍ ഗെയിംസില്‍ ഭാരതം നേടിയ 28 സ്വര്‍ണങ്ങളില്‍ ഏഴും ഷൂട്ടിങ്ങില്‍ നിന്നായിരുന്നു. രണ്ട് വര്‍ഷം മുമ്പ് പാരീസ് ഒളിംപിക്‌സിലും ഷൂട്ടിങ്ങില്‍ മികവ് കാട്ടാന്‍ ഭാരത സംഘത്തിന് സാധിച്ച. ഇനി ജപ്പാനില്‍ മികവ് കൂട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള യാത്ര തുടങ്ങുന്നത് ഭോപ്പാലില്‍ നിന്നാണ്. 14നാണ് ഇവിടെ നടക്കുന്ന പ്രത്യേക പരിശീലന ക്യാപ് തീരുക. തുടര്‍ന്ന് താരങ്ങള്‍ ജപ്പാനിലേക്ക് യാത്ര തിരിക്കും.

Tags: Asian Games 2026Olympic medal winner Manu BhakerMadhya Pradesh State Shooting Academy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

Sports

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

Hockey

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

Hockey

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

ഷിന്‍ഡെ ജോര്‍ജ് ജപ്പാനില്‍ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്
ട്രാക്കിന് സമീപം
Sports

ഏഷ്യന്‍ ഗെയിംസ് റഫറി പാനലില്‍ വരാപ്പുഴയില്‍ നിന്നൊരു ഷിന്‍ഡെ ജോര്‍ജും

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.