Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2026, 04:13 pm IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
പൊതുവില്‍ എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. സഹോദരങ്ങളില്‍നിന്ന് കാര്യമായ സഹായങ്ങള്‍ ലഭിക്കും. ആദായം കിട്ടുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകും. പൂര്‍വിക സ്വത്ത് മുഖേന ധനാഗമമുണ്ടാകും. സ്ത്രീകള്‍ നിമിത്തം അപമാനിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
പുതിയ ജോലിയില്‍ പ്രവേശിക്കും. ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്. വാക്കുതര്‍ക്കങ്ങളില്‍ വിജയിക്കും. എല്ലാ കാര്യങ്ങളും ആലോചിച്ചു പ്രവര്‍ത്തിച്ചാല്‍ ദുഃഖിക്കേണ്ടിവരില്ല. സമയക്കുറവു കാരണം പല ജോലികളും ചെയ്തുതീര്‍ക്കാന്‍ സാധിക്കാതെ വരും. അയല്‍ക്കാരുമായി പിണങ്ങേണ്ടിവരും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാനവസരമുണ്ടാകും. അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. ഉന്നത വിദ്യാഭ്യാസത്തിനായി യത്നിക്കുന്നതാണ്. ഗൃഹത്തില്‍ ആഡംബര വസ്തുക്കള്‍ വാങ്ങാനിടവരും. സന്താനങ്ങളെക്കൊണ്ടുണ്ടായ പ്രശ്നങ്ങള്‍ മനസ്സിനെ അസ്വസ്ഥമാക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
ആരോഗ്യം തൃപ്തികരമാണ്. വായ്‌പകള്‍ക്ക് കാലതാമസം നേരിടും. കടബാധ്യതയില്‍ മനസ്സ് അസ്വസ്ഥമാകും. വീട് മോടിപിടിപ്പിക്കാന്‍ പണം ചെലവഴിക്കും. എല്ലാ കാര്യങ്ങളിലും ദൈവാധീനമുണ്ടാകും. ശ്രദ്ധിക്കാത്തതിനാല്‍ പല കാര്യങ്ങളിലും പ്രയാസങ്ങള്‍ നേരിടും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. സ്വന്തം വ്യക്തിത്വത്തില്‍ വിശ്വാസം കൂടും. മനസ്സില്‍ പുതിയ പദ്ധതിക്ക് തുടക്കമിടും. ഓണ്‍ലൈന്‍ ഇടപാട് മുഖേന വരുമാനമുണ്ടാകും. കൂട്ടുകച്ചവടത്തില്‍ നഷ്ടം സംഭവിച്ചേക്കും. ജോലിസ്ഥലത്ത് അല്‍പ്പം അതൃപ്തി തോന്നാനിടയുണ്ട്. കര്‍മത്തില്‍ ചില പ്രശ്നങ്ങള്‍ ഉദയം ചെയ്യും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. സാമ്പത്തിക ബാധ്യതകൊണ്ട് മാനസികമായി തളര്‍ന്നേക്കും. പുതിയ ചില എഗ്രിമെന്റുകളില്‍ ഒപ്പുവെക്കും. ദേഹാരോഗ്യം കുറഞ്ഞുവരും. പല കാര്യങ്ങളിലും നിര്‍ണായകമായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടിവരും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ കാലതാമസം നേരിടും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
സുഹൃത്തുക്കളുമായി ഉല്ലാസയാത്രകള്‍ സംഘടിപ്പിക്കും. തലവേദനയോ രക്തസമ്മര്‍ദ്ദമോ പോലെയുള്ള അസുഖമോ വന്നേക്കാം. വ്യാപാരം അഭിവൃദ്ധിപ്പെടുത്തും. പല കാര്യങ്ങളിലും ഉത്കണ്ഠാകുലനാകും. വീടുവീട്ട് താമസിക്കേണ്ട സന്ദര്‍ഭങ്ങളുണ്ടാകും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ശത്രുക്കളെ മിത്രങ്ങളായി മാറ്റും. വാഹനങ്ങളില്‍നിന്ന് കൂടുതല്‍ ആദായം ലഭിക്കും. വേലക്കാരില്‍നിന്ന് നഷ്ടം സംഭവിക്കാതെ ശ്രദ്ധിക്കണം. പിതാവില്‍നിന്ന് ആനുകൂല്യം പ്രതീക്ഷിക്കാം. മതപരമായ കര്‍മങ്ങളില്‍ പങ്കുകൊള്ളാനിടവരും. പൂര്‍വികസ്വത്ത് ക്രയവിക്രയം നടത്തും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
പോലീസ്, പട്ടാളം എന്നീ ജോലിയുള്ളവര്‍ക്ക് പ്രശംസയും അംഗീകാരവും ലഭിക്കും. പ്രേമകാര്യങ്ങളില്‍ അപവാദത്തില്‍ കലാശിക്കും. സ്വല്‍പം മനസമാധാനം ലഭിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. പുതിയ ജോലിക്ക് ചേരാന്‍ സാധ്യതയുണ്ട്. പിതാവിന് രോഗം വരും. ഭാര്യയുടെ സ്വത്ത് പങ്കുവെക്കും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ജോലിയില്‍ പ്രമോഷന്‍ ലഭിക്കും. പ്രശസ്തിയും അംഗീകാരവും ഉയരും. കുടുംബാംഗങ്ങളുമായി വിനോദയാത്രക്കു പോകും. മനസ്വസ്ഥതയുണ്ടാകും. ഏജന്‍സി ഏര്‍പ്പാടുകള്‍ നടത്തുന്നവര്‍ക്ക് അനുകൂല സമയമാണ്. സാമ്പത്തിക ഞെരുക്കത്തില്‍നിന്നും മനക്ലേശങ്ങളില്‍നിന്നും മുക്തി നേടും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
എഴുത്തുകാര്‍ക്ക് ഈ സന്ദര്‍ഭം വളരെ ഗുണകരമാണ്. ഉയര്‍ന്ന വ്യക്തികളുമായി പരിചയപ്പെടാനും, അതുകൊണ്ട് പല നേട്ടങ്ങളുണ്ടാകാന്‍ ഇടയുണ്ട്. എഴുത്തുകാര്‍ എഴുതുമ്പോഴും രേഖകളില്‍ ഒപ്പുവെക്കുമ്പോഴും വളരെ ശ്രദ്ധിക്കണം. മാസാവസാനം കടം കൊടുത്ത പണം തിരിച്ചുകിട്ടുന്നതാണ്.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
ബിസിനസില്‍ പുരോഗതിയുണ്ടാകും. എല്ലാ കാര്യങ്ങളിലും ദൈവാധീനമുണ്ടാകും. ജോലിയില്‍ തടസങ്ങള്‍ വന്നുചേരും. ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും. ചീത്ത കൂട്ടുകെട്ടില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രധാന കാര്യങ്ങള്‍ ചെയ്യുമ്പോള്‍ വളരെ ആലോചിക്കേണ്ടതാണ്.

 

Tags: AstrologyAstrology Weekly ResultHoroscopeJyothiksham
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും; 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Astrology

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

Astrology

കാര്യനിർവ്വഹണ ശേഷിക്കും നേതൃപാടവത്തിനും ഉന്നത പ്രശംസ ലഭിക്കും; സമ്പൂർണ്ണ ജ്യോതിഷഫലം

Astrology

നേതൃത്വ പദവികൾ തേടിയെത്തും, മുൻകാല സാമ്പത്തിക ബാധ്യതകൾ ക്രമീകരിക്കാൻ സാധിക്കും; സമ്പൂർണ്ണ ജാതക ഫലം

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.