Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇന്റേണ്‍ഷിപ്പ് റിപ്പോര്‍ട്ടിന് മുമ്പേ പരീക്ഷാ തീയതി; കെല്‍ട്രോണില്‍ നൂറോളം വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2026, 10:12 am IST
inKerala

തിരുവനന്തപുരം: ഇന്റേണ്‍ഷിപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പേ കെല്‍ട്രോണില്‍ ലോജിസ്റ്റിക്‌സ് കോഴ്‌സിന്റെ പരീക്ഷാ തീയതി പ്രഖ്യാപിച്ചത് സ്വകാര്യ പരിശീലന കേന്ദ്രങ്ങളെ സഹായിക്കാനും അവരുടെ തട്ടിപ്പുകള്‍ മറച്ചുവയ്‌ക്കാനുമെന്ന് ആക്ഷേപം.

സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേരള സ്‌റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിലാണ് (കെല്‍ട്രോണ്‍) സ്വകാര്യ വിദ്യാഭ്യാസ ലോബിക്കായി നൂറോളം വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നവിധം ധൃതിപിടിച്ച് പരീക്ഷാ പ്രഖ്യാപനം നടത്തിയത്.

സപ്തംബര്‍ രണ്ടാംവാരത്തിലോ ഒക്ടോബര്‍ ആദ്യമോ മാത്രമേ പരീക്ഷയുണ്ടാകൂ എന്നാണ് അധികൃതര്‍ നേരത്തെ വിദ്യാര്‍ത്ഥികളെ അറിയിച്ചിരുന്നത്. എന്നാല്‍ ഇതിന് വിരുദ്ധമായി സപ്തംബര്‍ 9 മുതല്‍ തുടര്‍ച്ചയായ ദിവസങ്ങളിലായി പരീക്ഷ നടത്താനാണ് നിലവിലെ തീരുമാനം. വൈവ പരീക്ഷയ്‌ക്ക് മുന്നോടിയായി സമര്‍പ്പിക്കേണ്ട ഇന്റേണ്‍ഷിപ്പ് റിപ്പോര്‍ട്ട് പോലും വിദ്യാര്‍ത്ഥികള്‍ ഇതുവരെ തയ്യാറാക്കിയിട്ടില്ല. റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കാന്‍ മാത്രം ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും സമയം ആവശ്യമാണ്. ഈ സാഹചര്യത്തില്‍ പരീക്ഷ എഴുതേണ്ടി വരുന്നത് വിജയശതമാനത്തെ ഗണ്യമായി കുറയ്‌ക്കുമെന്ന ഭീതിയിലാണ് വിദ്യാര്‍ത്ഥികള്‍. പരീക്ഷ തോറ്റാല്‍ അത് മുതലെടുത്ത് വീണ്ടും ഫീസ് ഈടാക്കാനും റീ ടെസ്റ്റുകള്‍ വഴി അധിക തുക തട്ടിയെടുക്കാനുമാണ് സ്വകാര്യ ലോബിയുടെ നീക്കം.

ഈ ഒത്തുകളിക്ക് കെല്‍ട്രോണ്‍ അധികൃതര്‍ കുടപിടിക്കുകയാണെന്ന് പരക്കെ ആക്ഷേപമുണ്ട്. പ്ലേസ്‌മെന്റ് ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം രൂപയാണ് കോഴ്‌സ് ഫീ ഈടാക്കിയത്. സര്‍ക്കാര്‍ സ്ഥാപനമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പരസ്യം നല്‍കി കെല്‍ട്രോണ്‍ വിദ്യാര്‍ത്ഥികളെ വലയിലാക്കുന്നത്. എന്നാല്‍ ഇന്റേണ്‍ഷിപ്പ് സൗകര്യമില്ലാത്ത സ്ഥാപനങ്ങളും മേല്‍നോട്ടച്ചുമതലയുള്ള ഉദ്യോഗസ്ഥരും ഒത്തുചേര്‍ന്ന് കുട്ടികളുടെ ഭാവി അപകടത്തിലാക്കുകയാണ്.

ഇന്റേണല്‍ മാര്‍ക്ക് വെട്ടിക്കുറയ്‌ക്കുമെന്ന ഭീഷണിയുള്ളതിനാല്‍ ഇതെല്ലാം ചോദ്യം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭയമാണ്. കുട്ടികളുടെ ഭാവി അപകടമാക്കുന്നവിധമുള്ള ഒത്തുകളികളില്‍ നിന്ന് അധികൃതര്‍ അടിയന്തരമായി പിന്മാറണമെന്നും കൃത്യമായ ഇന്റേണ്‍ഷിപ്പ് സൗകര്യവും പഠനസമയവും ഉറപ്പാക്കി മാത്രമേ പരീക്ഷ നടത്താവൂ എന്നും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നു.

Tags: Internshiplogistic courseKerala State Electronics Development Corporation Limited (KELTRON)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

തപാല്‍ വകുപ്പിന്‌റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാം, പോസ്റ്റ് ഓഫീസുകളില്‍ ഇന്റേണ്‍ഷിപ്പിന് അവസരം, തിയതി നീട്ടി

India

‘വിജ്ഞാന് ധാര’ക്ക് കീഴില്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ്, 10,579 കോടിയുടെ പദ്ധതി

News

മോദിയുടെ സിക്സര്‍! ഇന്ത്യയില്‍ തൊഴില്‍ വിപ്ലവം; തൊഴിലില്ലായ്‌മയുടെ അടിവേരറുക്കാന്‍ മൂന്നാം മോദി സര്‍ക്കാര്‍ ബജറ്റില്‍ മൂന്ന് കിടിലന്‍ പദ്ധതികള്‍

India

500 വൻകിട സ്ഥാപനങ്ങളിൽ 1 കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് ചെയ്യാൻ സൗകര്യം; ആദ്യമായി ജോലിക്ക് കയറുന്നവർക്ക് ഇപിഎഫ് എൻറോൾമെൻ്റ്

Education

വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസവാര്‍ത്തയുമായി ദേശീയ മെഡിക്കല്‍ കമ്മീഷന്‍: വിദേശത്ത് ഇന്റേണ്‍ഷിപ്പ് മുടങ്ങിയവര്‍ക്ക് ഇന്ത്യയില്‍ പരിശീലനം പൂര്‍ത്തിയാക്കാം

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.