Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

തന്റെ യുട്യൂബ് ചാനലില്‍ എപ്പോഴും ഹിന്ദുത്വത്തെയും ബിജെപിയെയും എതിര്‍ക്കുന്ന സുനിത ദേവദാസ് ആദ്യമായി കാന്തപുരത്തെ ഒന്ന് വിമര്‍ശിച്ചപ്പോള്‍ മുസ്ലിം സമുദായത്തില്‍ നിന്നും കിട്ടിയത് ചീത്തവിളിയും ഭീഷണിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2026, 12:05 am IST
inKerala

തിരുവനന്തപുരം: തന്റെ യുട്യൂബ് ചാനലില്‍ എപ്പോഴും ഹിന്ദുത്വത്തെയും ബിജെപിയെയും എതിര്‍ക്കുന്ന സുനിത ദേവദാസ് ആദ്യമായി കാന്തപുരത്തെ ഒന്ന് വിമര്‍ശിച്ചപ്പോള്‍ മുസ്ലിം സമുദായത്തില്‍ നിന്നും കിട്ടിയത് ചീത്തവിളിയും ഭീഷണിയും. എല്ലാക്കാലത്തും ഇസ്ലാമിനെ പൊക്കിപ്പിടിച്ച് നടന്ന സുനിത ദേവദാസ് പക്ഷെ ഒരു മതപണ്ഡിതന്‍ പറഞ്ഞ കടുത്ത സ്ത്രീവിരുദ്ധതയ്‌ക്കെതിരെ സംസാരിച്ചപ്പോള്‍ ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചിരിക്കില്ല.  ഇസ്ലാം വേറെയാണെന്നും അവിടെ ജനാധിപത്യമില്ല, അന്ധമായ വിശ്വാസമേ ഉള്ളൂവെന്ന് സുനിത ദേവദാസിനും ബോധ്യമായിക്കാണണം.

പുരുഷന് കിട്ടുന്ന സ്വാതന്ത്ര്യവും അധികാരവും അതേ അളവില്‍ സ്ത്രീകള്‍ക്കും കിട്ടണമെന്നാണ് സുനിത ദേവദാസ് പറയാന്‍ ശ്രമിച്ചത്. പക്ഷെ ഈ വീഡിയോയ്‌ക്ക് വന്ന ആയിരത്തിലധികം കമന്‍റുകളിലും ഉസ്താദിനൊപ്പം എന്നാണ് പ്രതികരണമാണ് നിറയുന്നത്.

പെണ്ണുങ്ങള്‍ അവരുടെ വീട്ടില്‍ അടങ്ങിയൊതുങ്ങിയിരിക്കണം, അവര്‍ രംഗപ്രവേശം ചെയ്യരുത്. എന്നാണ് കാന്തപുരം പറഞ്ഞത്. “ഉസ്താദ് പറഞ്ഞത് മുസ്ലിം ദീനി ചിട്ടയോടെ ജീവിക്കുന്ന സ്ത്രീകൾക് ഉൾകൊള്ളാൻ ആണ്”.- മുംതാസ് എന്ന യുവതി പ്രതികരിച്ചു. “എന്നും മതം പറയുന്നവരോടപ്പം സുനിത മതത്തിൽ കളിക്കണ്ട”- എന്ന ഭീഷണിയും ചിലര്‍ മുഴക്കുന്നു. “കിണാശ്ശേരി കാരി ആണ് ല്ലെ, നമുക്കും വെണ്ടപെട്ടവർ ഓക്കേ അവിടെ ഉണ്ട്‌”- എന്നും മറ്റൊരാള്‍ ഭീഷണിയോടെ പറയുന്നു.

“ഇസ്ലാമിക നിയമം പറയാൻ ഇവിടെ ഇസ്ലാമിക പണ്ഡിതൻമാരുണ്ട്…അനുസരിക്കാൻ ഞങ്ങൾ ഉസ്താദ് ന്റെ അനുയായികൾ തന്നെയുണ്ട്.”- ഒറ്റ നിമിഷം കൊണ്ട് സുനിത ദേവദാസിലെ ഹിന്ദുവിനെ വലിച്ചു പുറത്തിട്ടാണ് മറ്റൊരാള്‍ പ്രതികരിച്ചത്.

Tags: kanthapuramSunitha DevadasLatest newsKanthapuram A P Aboobacker Musaliar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

Kerala

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ
India

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)
India

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

Entertainment

നിങ്ങൾ മൂത്രം ഒഴിക്കാൻ പോകുമ്പോഴും കോട്ടും സൂട്ടും ഇട്ട് നടക്കുന്നത് അസൂയാലുക്കാളായ മലയാളികൾക്ക് ഇഷ്ടമല്ല: പൃഥ്വിരാജിനോട് ശാന്തിവിള ദിനേശ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇറാന്റെ ഗൾഫിലെ എണ്ണത്താവളത്തിൽ അമേരിക്ക ബോംബാക്രമണം നടത്തി

ഇറാന്റെ ‘പിക്ആക്‌സ് മൗണ്ടൻ’ വൈകാതെ ആക്രമിക്കുമെന്ന് ട്രമ്പിന്റെ ഭീഷണി

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാതായിട്ടുണ്ട് : ഇതുവരെ 166 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം

മോഹൻലാൽ – വിഷ്ണു മോഹൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’; നിർമ്മാണം ഗോകുലം ഗോപാലൻ

ലഹരിയുടെ പുത്തന്‍ ‘പോപ്പി സ്‌ട്രോ’ കേരളത്തിലേക്ക്; ഇടമലക്കുടി സ്വദേശി പിടിയില്‍

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

സ്വർണവിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം: അന്വേഷണത്തിന് മൂന്നംഗ സമിതി

സാനിറ്ററി നാപ്കിനില്ലാതെ ദുരിതമനുഭവിച്ചെന്ന് നടി; ചെന്നൈ വിമാനത്താവളത്തിൽ 36 വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാന്‍ നടപടിയായി

രമ്യാ ഹരിദാസ് എംഎൽഎയ്‌ക്കെതിരായ കയ്യേറ്റശ്രമം; എസ് സി- എസ് ടി പീഡന നിരോധന നിയമം ചുമത്തി ഏഴ് പേര്‍ക്കെതിരെ കേസ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.